ജോസ് കെ.മാണിയുടെ കേരളയാത്ര ജനുവരി 17 മുതൽ
സ്വന്തം ലേഖകൻ കോട്ടയം: കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി നയിക്കുന്ന കേരളയാത്ര 2019 ജനുവരി 17 ന് കാസർഗോഡ് നിന്നും ആരംഭിച്ച് ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയോടുകൂടി തിരുവനന്തപുരത്ത് സമാപിക്കും. കർഷക രക്ഷ, മതേതര ഭാരതം,പുതിയ കേരളം […]