അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂൾ അഡ്മിഷനു പോയ കുട്ടി കാർ ഇടിച്ചു മരിച്ചു
സ്വന്തം ലേഖകൻ എറണാകുളം: കൊടുങ്ങല്ലൂരിൽ അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്‌കൂൾ അഡ്മിഷനായി പോകുകയായിരുന്നു ഏഴുവയസുകാരി കാറിടിച്ച് മരിച്ചു. പി.വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ക്ഷേത്രത്തിനു വടക്കുവശം കാവുങ്ങൽ മനോജ് കുമാറിന്റെ മകൾ രേവതിയാണ് (ഏഴ്) മരിച്ചത്. അമ്മ ലിഷയും മൂത്ത മകൾ അശ്വതിയും കൂടി സ്‌കൂളിൽ […]