സായാഹ്ന ധ്യാനം
കോട്ടയം : യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനതല പ്രതിവാര സായാഹ്ന ധ്യാനം വ്യാഴാഴ്ച) വൈകുന്നേരം കോട്ടയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ നടക്കും. വൈകുന്നേരം 6 ന് സന്ധ്യാനമസ്കാരത്തെതുടര്‍ന്ന് നടത്തപ്പെടുന്ന ധ്യാനപരിപാടികള്‍ക്ക് ഫാ. യൂഹാനോന്‍ വേലിക്കകത്ത്, ഫാ. ജോര്‍ജ്ജ് കരിപ്പാല്‍ എന്നിവര്‍ നേതൃത്വം നല്‍കും.