നഗരത്തിലെ വൻകിട വ്യവസായികളായ കുന്നത്തുകളത്തിലിനെതിരെ പരാതി പ്രവാഹം; നൂറ് കോടിയെങ്കിലും നഷ്ടമായെന്ന് നിക്ഷേപകർ: പരാതിയുമായി നൂറുകണക്കിന് ഇടപാടുകാർ ജില്ലാ പൊലീസ് മേധാവിക്ക് മുന്നിൽ; തേർഡ് ഐ ന്യൂസ് ബിഗ് ഇംപാക്ട്
കോട്ടയം: നഗരത്തിലെ വൻകിട വ്യവസായികളായ കുന്നത്ത് കളത്തിൽ ജ്വല്ലറി – ചിട്ടിഫണ്ട് ഉടമ പാപ്പരായതായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇവർക്കെതിരെ പരാതി പ്രളയം. കുന്നത്തുകളത്തിൽ ചിട്ടി ഫണ്ടിലും ,ജ്വല്ലറിയുടെ സ്വർണ നിക്ഷേപ പദ്ധതിയിലുമായി നൂറ് കോടി നിക്ഷേപമുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ജ്വല്ലറി – ചിട്ടിഫണ്ട് ഉടമ വിശ്വനാഥൻ വീടും സ്ഥാപനങ്ങളും പൂട്ടി ഒളിവിൽ പോയതായാണ് വിവരം. കമ്പനി ഉടമയും ഭാര്യയും പാപ്പരായ വാർത്ത പുറത്തറിഞ്ഞിട്ടും പ്രമുഖ മാധ്യമങ്ങളെല്ലാം തമസ്‌കരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച വാർത്ത തേർഡ് ഐ ന്യൂസ് പുറത്ത് വിട്ടതോടെയാണ് ഇടപാടുകാർ പരാതിയുമായി ജില്ലാ […]