പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നു, ശക്തമായ നടപടിയുണ്ടാകും; കാനം
സ്വന്തം ലേഖകൻ കോട്ടയം: പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രൻ. ബ്രീട്ടീഷ് ഭരണത്തിന്റെ പിന്തുടരർച്ചയാണ് ഇവിടുത്തെ ക്യാമ്പ് ഫോളോവേഴ്സ്. അവരുടെ ദാസ്യവേലയുടെ കഥകൾകേട്ട് തരിച്ചിരുന്നു പോയിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്യാമ്പ് ഫോളോവേഴ്സിനെ അടുക്കള ജോലിക്കാരാക്കരുതെന്ന് കോടിയേരി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് 2008, 09, 10 കാലങ്ങളിലും ഈ ഉത്തരവ് ആവർത്തിച്ചു. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥരോ തുടർന്നുവന്ന സർക്കാരോ ഈ ഉത്തരവ് പ്രാവർത്തികമാക്കാൻ ശ്രമിച്ചില്ല എന്നതാണ് വസ്തുത. 3000 നും 4000 നും ഇടയ്ക്ക് ക്യാമ്പ് ഫോളേവേഴ്സ് വേണ്ടിടത്ത് 1123 […]