മെൽബൺ ഏകദിനം: ധോണി മുന്നിൽ നിന്നു നയിച്ചു ഇന്ത്യയ്ക്ക് ഉജ്വല വിജയം; ടെസ്റ്റിനു പിന്നാലെ ഓസ്ട്രേലിയയിൽ പരമ്പര നേട്ടവും
സ്പോട്സ് ഡെസ്ക് മെൽബൺ: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ മഹേദ്രസിംഗ് ധോണിയുടെ ചിറകിലേറി ഇന്ത്യയ്ക്ക് ഉജ്വല വിജയം. നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ഏഴു വിക്കറ്റിന്റെ ഉജ്വല വിജയവുമായി ഇന്ത്യ ഏകദിന പരമ്പരയും നേടി. ടെസ്റ്റിനു പിന്നാലെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ ഓസ്ട്രേലിയയിൽ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഓസ്ട്രേലിയ ഉയർത്തിയ 230 റണ്ണിന്റെ വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കേ ഇന്ത്യ മറികടക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. യുഷ് വേന്ദ്ര ചഹലിന്റെ ആറു വിക്കറ്റ് നേട്ടവുമായി ഇന്ത്യ ഓസീസിനെ പിടിച്ചു കെട്ടുകയായിരുന്നു. തുടർന്ന് […]