നമ്പര്‍ ഡീ ആക്ടിവേറ്റ് ചെയ്ത ശേഷവും പഴയ നമ്പരിലുള്ള വാട്സാപ് തന്നെ ഉപയോഗിക്കുന്നുണ്ടെങ്കിൽ വമ്പൻ പണി കിട്ടും; മുന്നറിയിപ്പുമായി സുപ്രീം കോടതി
സ്വന്തം ലേഖകൻ ഫോണ്‍ നമ്പർ മാറാൻ ആഗ്രഹിക്കുന്ന പ്രീ പെയ്ഡ് നമ്പരുള്ള വാട്സാപ് ഉപയോക്താക്കള്‍ ശ്രദ്ധിച്ചി ല്ലെങ്കില്‍ വൻ പണികിട്ടും.90 ദിവസത്തെ കാലയളവിന് ശേഷം പുതിയ വരിക്കാര്‍ക്ക് നിര്‍ജ്ജീവമാക്കിയ നമ്പറുകള്‍ വീണ്ടും നല്‍കാനുള്ള നിയമപരമായ അധികാരം മൊബൈല്‍ സേവന ദാതാക്കള്‍ക്ക് ഉണ്ടെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. അതായത്, നിങ്ങള്‍ ഡീ ആക്ടിവേറ്റ് ചെയ്യുന്ന ഫോണ്‍ നമ്പര്‍ മൂന്നു മാസത്തിനുള്ളില്‍ പുതിയൊരാളിന് സേവന ദാതാക്കള്‍ നല്‍കും. നമ്പര്‍ ഡീ ആക്ടിവേറ്റ് ചെയ്ത ശേഷവും പഴയ നമ്പ രിലുള്ള വാട്സാപ് തന്നെ ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ വാട്സാപ് […]