ചതയ ദിനത്തിൽ അനധികൃത മദ്യവിൽപ്പന; ആർപ്പൂക്കര വില്ലൂന്നി സ്വദേശിയായ മധ്യവയസ്കൻ പിടിയിൽ ; ഇയാളിൽ നിന്നും കണ്ടെടുത്തത് അഞ്ചര ലിറ്റർ അനധികൃത മദ്യം
സ്വന്തം ലേഖകൻ കോട്ടയം: ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ വ്യാപക മദ്യ വിൽപന നടത്തിയതിന് ആർപ്പൂക്കര വില്ലൂന്നി തോട്ടത്തിൽ വീട്ടിൽ സാജൻ.ടി.കെ (57) യെ കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ ആനന്ദരാജ്.ബി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. […]