” പുതിയ പ്രൊഡക്ടിനെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നുന്നു….! ത്രെഡ്സില്‍ ആളില്ല; സക്കര്‍ ബര്‍ഗിനെ ട്രോളി ഇലോണ്‍ മസ്ക്

സ്വന്തം ലേഖിക ഡൽഹി: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഒന്നാണ് ത്രെഡ്‌സ് ആപ്പ്. ട്വിറ്റിറിന് പകരക്കാരനായി മെറ്റാ അവതരിപ്പിച്ച ത്രെഡ്‌സിന് വലിയ തോതിലുള്ള യൂസര്‍മാരെയാണ് ആദ്യ ദിവസങ്ങളില്‍ തന്നെ നേടാനായത്. വേഗത്തില്‍ 100 മില്യണ്‍ യൂസര്‍മാരെ നേടുന്ന ആദ്യ സോഷ്യല്‍ മീഡിയ ആപ്പായി ത്രെഡ്‌സ് മാറി. ഇൻസ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചുള്ള ട്രിക്കായിരുന്നു ത്രെഡ്‌സിലേക്ക് ആളുകളെ കൂട്ടമായി എത്തിക്കാൻ കാരണം. എന്നാല്‍ തുടക്കത്തിലുള്ള ജനപ്രവാഹം ഇപ്പോള്‍ ത്രെഡ്‌സിലേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രെഡ്‌സില്‍ സമയം ചിലവിടാൻ ആദ്യമുണ്ടായിരുന്ന ആവേശം ഇപ്പോള്‍ പലര്‍ക്കുമില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഇൻസ്റ്റാഗ്രാം പോലെ ആളുകളെ അധിക സമയം […]

പുതിയ മോഡലുകളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങളുമായി കാർ നിർമ്മാതാക്കൾ; ജൂലൈയിൽ ഇന്ത്യൻ വിപണി പൊളിച്ചടുക്കാനൊരുങ്ങുന്ന എസ്‌യുവി, എംപിവി മോഡലുകൾ ഇവ…..

സ്വന്തം ലേഖിക ന്യുഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ താരതമ്യേന മുൻ വർഷങ്ങളെ അപേക്ഷിച്ച് വളർച്ചയുടെ പാതയിലാണ്. അതിനാൽ തന്നെ പല കാർ നിർമ്മാതാക്കളും ഇന്ത്യൻ വിപണിയ്ക്കായി പുതിയ മോഡലുകളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങളും മെനയുകയാണ്. പുതിയ ലോഞ്ചുകളും അരങ്ങേറ്റങ്ങളുടേയും ഒരു നിര തന്നെ അണിനിരന്നിരിക്കുന്നതിനാൽ 2023 ജൂലൈ മാസം വളരെ തിരക്കേറിയതാണ്. ഉത്സവ സീസണിന് മുന്നോടിയായി, ഉപഭോക്താക്കൾക്കിടയിൽ പൊതുവെ നിലനിൽക്കുന്ന പോസിറ്റീവ് പർച്ചേസിംഗ് പ്രവണത മുതലാക്കാൻ പ്രമുഖ കാർ നിർമ്മാതാക്കൾ പുതിയ മോഡലുകൾ കൊണ്ടുവരുന്നത് സഹജമാണ്. നിലവിൽ രാജ്യത്ത് എസ്‌യുവികൾക്കാണ് ആവശ്യക്കാർ കൂടുതൽ. അതിനാൽ […]

സ്പാം കോളുകൾക്ക് വിട ; വീണ്ടും കിടിലൻ ഫീച്ചർ ഇറക്കി വാട്ട്സ്ആപ്പ്

സ്വന്തം ലേഖകൻ സ്പാം കോളുകൾ കൊണ്ട് പൊറുതിമുട്ടിയവർക്ക് ആശ്വാസ വാർത്തയുമായി വാട്സ്ആപ്പ്. വാട്ട്സാപ്പിൽ സ്പാം കോളുകളെ കുറിച്ച് നിരവധി പരാതികളാണ് നിലവിൽ ഉയർന്നുവരുന്നത്. ഇപ്പോഴിതാ അത്തരം കോളുകൾ സ്വയം മ്യൂട്ട് ചെയ്യാൻ സാധിക്കുന്ന കിടിലൻ ഫീച്ചറുമായാണ് വാട്ട്സാപ്പിന്റെ വരവ്. അജ്ഞാത കോൺടാക്റ്റുകളിൽ നിന്നും മറ്റും നിരന്തരം കോളുകൾ വരുന്നവർക്കായി സൈലൻസ് അൺനൗൺ കോളേഴ്സ് എന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ മെറ്റാ ചാനൽ അനുസരിച്ച് പുതിയ ഫീച്ചർ വാട്ട്സാപ്പിനെ കൂടുതൽ സ്വകാര്യമാക്കാൻ സഹായിക്കുന്നു. ബീറ്റ വേർഷനിലാണ് നിലവിൽ ഇത് ലഭ്യമാകുന്നത്. ആൻഡ്രോയിഡ് ,ഐഒഎസ് വേർഷനിൽ […]

കെ വിദ്യ വിഷയം; തന്റെ ശക്തമായ പ്രതികരണവുമായി എഴുത്തുകാരി ഇന്ദു മേനോൻ ,നേതാക്കന്മാരുടെ സംരക്ഷണം ചോദ്യം ചെയ്ത് കുറിപ്പ്

സ്വന്തം ലേഖകൻ കൊച്ചി: കെ വിദ്യ ഉള്‍പ്പെട്ട വ്യാജ രേഖ കേസില്‍ പ്രതികരണവുമായി എഴുത്തുകാരി ഇന്ദു മേനോന്‍. വിഷയത്തില്‍ എന്തിന് വിമര്‍ശിക്കണമെന്നും ഇത്തരം കുറ്റക്കാര്‍ക്ക് സംരക്ഷണമൊരുക്കാന്‍ നേതാക്കന്മാര്‍ ഉണ്ടാകുമെന്നും ഇന്ദു മേനോന്‍ പ്രതികരിച്ചു. വിദ്യയുടെയൊക്കെ പുറകെ ആരാണെന്ന് തനിക്കറിയില്ല. വിമര്‍ശിക്കാന്‍ പോയാല്‍ പണി ചിലപ്പോള്‍ പാലും വെള്ളത്തില്‍വന്നെന്നിരിക്കും. സത്യം പറഞ്ഞാല്‍ ഇവരെയൊക്കെ ഭയമാണ്. എന്തിന് വിമര്‍ശിക്കണം. അല്ല എന്ത് ധൈര്യത്തില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്കെതിരെ പോസ്റ്റിടണം. ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പക്ഷത്തുള്ള യൂണിയന്‍ തന്നെ എന്നെ ഉപദ്രവിക്കുന്ന അവസ്ഥ ഇനിയും എന്തിനുണ്ടാക്കണം. തനിക്ക് […]

ആനവരുന്നുണ്ടേ…ആ ചക്കയും മാങ്ങയും അരിയും സൂക്ഷിച്ചോ…. നിത്യ സംഭവമാണ് ഈ കാഴ്ച

സ്വന്തം ലേഖകൻ ഒരു കഥയാണ് ഒ‍രിടത്ത് ഒരിടത്ത് ഒരു ആനയുണ്ടായിരുന്നു. കാട്ടിൽ സുഭിക്ഷം കറങ്ങി നടപ്പായിരുന്നു മൂപ്പർ. അങ്ങനെയിരിക്കെ അദ്ദേഹത്തിന് നാട് കാണാമെന്നൊരു കൊതി തോന്നി.. ആരോടും പറയാതെ കാടിറങ്ങി മൂപ്പര് നാട്ടിലെത്തി. നാട് കണ്ടപ്പോൾ ആ​ദ്യം ഒന്നു ശങ്കിച്ചു, പിന്നെ പതുക്കെ വഴികൾ താണ്ടി കടകളും ആളുകളും ഉള്ള സ്ഥലത്തെത്തി. ജനങ്ങൾ തന്നെ കണ്ടപ്പോൾ ഭയന്നും വിസ്മയിച്ചും ഓടുന്നത് കണ്ട് ആനയ്ക്ക് സന്തോഷമായി ആ​ദ്യം കണ്ട കടയിലെ വാഴപ്പഴം പറിച്ച് സുഖമായി ഭക്ഷിച്ചു. പിന്നെ യാത്ര തുടർന്നു. ഇതു ഒരു സാങ്കൽപ്പിക കഥ […]

ആത്മകഥയുടെ വെള്ളിവെളിച്ചത്തിൽ വീണ്ടും സോളാർകേസ്: മുൻ ഡിജിപി എ ഹേമചന്ദ്രൻ വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. തന്റെ ആത്മ കഥയിലൂടെ…

സ്വന്തം ലേഖകൻ തിരുവന്തപുരം സോളാർ കേസ് വീണ്ടും കറങ്ങിതിരിഞ്ഞ് ജനസമക്ഷം വന്നു ചേർന്നിരിക്കുന്നു, ഒട്ടേറെ വിവാദങ്ങളുടെ മറുതലയ്ക്കൽ വാദ പ്രതിവാദങ്ങൾ മുഴക്കി നാണിക്കുന്ന പരാമർശങ്ങളും, കാഴ്ചകളും അണിയറയിൽ മുഴങ്ങിയും മലയാളി മനം മടുത്ത കേസാണ് സോളാർ കേസ്, മനസ്സിൽ പ്രതിഷ്ഠിച്ച നേതാക്കൾ ചീഞ്ഞു നാറുന്ന അന്തരീക്ഷത്തിൽ നിൽക്കുന്ന കാഴ് മാധ്യമങ്ങൾ കുറച്ചു കാലങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയപ്പോൾ ഞെട്ടലോടെ മലയാളി മനസ്സ് നോക്കി കണ്ടു. ഇപ്പോൾ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ തുറന്നടിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രനാണ് രം​ഗത്ത് എത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മമകഥയായ […]

വിചിത്രമല്ല …നിയമം വന്നുകഴിഞ്ഞു….ഇനി നാ​ഗാലാൻഡ്കാർക്ക് പട്ടിയിറച്ചി സുഭിക്ഷം

നാ​ഗാലാൻഡ്:പട്ടിയിറച്ചി വില്പന നിരോധനം നീക്കി നാഗാലാൻഡ് ഹൈക്കോടതി. ഹൈക്കോടതിയുടെ കൊഹിമ ബെഞ്ചാണ് നാഗാലാൻഡ് സർക്കാരിൻ്റെ മൂന്ന് വർഷം പഴക്കമുള്ള നിയമം നീക്കിയത്. പട്ടിയിറച്ചിയുടെ വില്പനയും ഉപഭോഗവുമാണ് 2020 മുതൽ സംസ്ഥാനത്ത് തടഞ്ഞിരുന്നത്. റെസ്റ്ററൻ്റുകളിലും ചന്തകളിലും പട്ടിയിറച്ചി വിൽക്കുന്നതും പട്ടിയിറച്ചി കയറ്റി അയയ്ക്കുന്നതുമൊക്കെ 2020ൽ നാഗാലാൻഡ് സർക്കാർ പൂർണമായി നിരോധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച നിയമപരമായ ഒരു പിൻബലവുമില്ലാതെ സംസ്ഥാന സർക്കാരിന് പട്ടിയിറച്ചി നിരോധിക്കാനാവില്ലെന്ന് ജസ്റ്റിസ് മാർലി വാൻകുങ് പറഞ്ഞു.

വയനാട് ഉപതെരഞ്ഞെടുപ്പിന് മുന്നൊരുക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ:മോക് പോളിംഗ് തുടങ്ങി

വയനാട് ഉപതെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകൾ ആകുന്നു. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ആരംഭിച്ചു. അതേസമയം, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കുന്ന തിടുക്കം ദുരൂഹമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇവിഎം & വി വി പാറ്റ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള മോക്ക് പോളിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർമാരാണ് അംഗീകൃത രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധികൾക്ക് കത്തയച്ചത്. ഇതിന്റെ തുടർച്ചയായാണ് വിവിധ പാർട്ടി പ്രതിനിധികളുടെ […]

വിദ്യാഭ്യാസം വിദ്യാർത്ഥിയുടെ ഉന്നമനത്തിനാണോ അതോ ആശങ്കയുയർത്തുന്ന വശങ്ങളിലേക്കാണോ? നേർസാക്ഷ്യത്തിലൂടെ….

ഇതൊരു ചോദ്യമായി നിൽക്കുമ്പോൾ കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത് ശ്രദ്ധയെന്ന കാഞ്ഞിരപ്പള്ളി എൻജിനീയറിം​ഗ് വിദ്യാർത്ഥിയുടെ ആത്മഹത്യയെക്കുറിച്ചാണ്. ഈ വിദ്യാർത്ഥിനിയുടെ ആത്മഹത്യയെത്തുടർന്ന് ഇല്ലാതായത് ഒരു ഭാവിയുടെ നേർ രേഖയാണ്. ശരിക്കും ഇവിടെ ആരാണ് പ്രതി …മാനേജ്മെന്റോ അതോ പുറത്ത് ​ഗേറ്റിൽ പൊലീസ് കൂട്ടത്തിൽ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർഥികളാണോ? ഇവിടെ ഉയരുന്ന ഒരു വിശദമായ വാദം ആ വിദ്യാർത്ഥിനിയുടെ പിതാവിന്റ ആരോപണം തന്നെയാണ്. തന്റ മകളുടെ ഭാവി മുന്നിൽ കണ്ട് കോളേജിൽ അയച്ച ആ കുടുംബത്തിന് തങ്ങളുടെ മകളെ നഷ്ടമായി എന്നതാണ് സത്യം. അതേ സമയം […]

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ മാണിക്ക് മിസോറി സിറ്റി സ്നേഹോഷ്മളമായ സ്വീകരണം

ടെക്സാസ്: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ മാണിക്ക് മിസോറി സിറ്റി സ്നേഹോഷ്മളമായ സ്വീകരണമൊരുക്കി. മിസൗറി സിറ്റി ഹാളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബിത് മുദ്രചാര്‍ത്തിയ “ഓണററി ടെക്സൻ” ബഹുമതി ടെക്സസ് സ്റ്റേറ്റ് സെനറ്റര്‍ റോണ്‍ റെയ്നോള്‍ഡ് ജോസ് കെ മാണിക്ക് കൈമാറി. മിസോറി സിറ്റി മേയറും മലയാളിയുമായ റോബിൻ ഇലക്കാട്ടാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്. ചടങ്ങില്‍ അധ്യക്ഷനായിരുന്ന മേയര്‍ റോബിൻ ഇലക്കാട്ട് അമ്പത് വർഷം സാമാജികനായിരുന്ന കെ .എം. മാണിയെ അനുസ്മരിച്ചു. ജോസ് ആദ്യമായാണ് മിസൗറിസിറ്റി […]