മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പൊന്നമ്മ ശ്രീധരന്റ ഭർത്താവ് ശ്രീധരൻ തോട്ടുങ്കൽ നിര്യാതനായി

നാട്ടകം: മഹിളാ കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീമതി .പൊന്നമ്മാ ശ്രീധരന്റെ ഭർത്താവ് ,മുൻ ചിങ്ങവനം ഇലക്ട്രോകെമിക്കൽസ് ജീവനക്കാരനുമായ ശ്രീധരൻ തോട്ടുങ്കൽ നിര്യാതനായി. മൃതദേഹം ചെട്ടിക്കുന്നിലെ വസതിയിൽ .സംസ്‍കാരം ഞായറാഴ്ച വൈകിട്ട് നാലിന് നാട്ടകം ..മുളംകുഴ -പാക്കിൽ റോഡിലെ വസതിയിൽ.

സി.വി തോമസ് നിര്യാതനായി

മുട്ടാർ മഹേന്ദ്ര പുരം: ചീരംവേലിൽ സി.വി.തോമസ് (മാ മ്മച്ചൻ ) 87, റിട്ട. അഗ്രിക്കൾച്ചർ ഓഫീസർ നിര്യാതനായി. പരേതന്റെ മൃതസംസ്കാരം മുട്ടാർ മഹേന്ദ്ര പുരം സെന്റ് സെബാസ്ത്യൻ ചർച്ചിൽ 21 ന് തിങ്കളാഴ്ച രണ്ട് മണിക്ക്. ഭാര്യ പരേതയായ ഏലിക്കുട്ടി. മിത്രക്കരി കാണികാട്ട് കുടുംബാംഗമാണ്. മക്കൾ ടെസ്സി ( എക്സൽസിയർ സ്കൂൾ ഇല്ലിക്കൽ), ജിൻസൺ (ഖത്തർ), റെക്സി ( വുമൺ വെൽഫയർ ഓഫീസർ, സിസ്റ്റർ മേഴ്സി (ഹോളിക്രോസ് കോൺവെന്റ് തെളളകം ), ജോസി (അബുദാബി). മരുമക്കൾ ഒനസേപ്പച്ചൻ (കാരിക്കോട്ട് കൊല്ലാട്), സാലിമ്മ (പുത്തൻപറമ്പിൽ കുറുമ്പനാടം), […]

മകനൊപ്പം തന്നെ മരണമില്ലാതെ ക്ലിന്റിന്റെ പിതാവും; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ദാനം ചെയ്തു: കുരുന്നു പ്രതിഭയായ മകന്റെ ഓർമ്മയിൽ നാട് പിതാവിനെ സ്മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മരണം തട്ടിയെടുത്ത കുരുന്ന് ക്ലിന്റിന്റെ കരുത്തനായ പിതാവും ഇനി മകന്റെ ഓർമ്മകളോടൊപ്പം ജ്വലിച്ചിറങ്ങും. ചെറുപ്പത്തിൽ തന്നെ പൊലിഞ്ഞ അനശ്വര കലാകാരൻ ക്ലിന്റിന്റെ പിതാവ് കഴിഞ്ഞ ദിവസം മരിച്ച തോമസ് ജോസഫിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് വിട്ടു നൽകും. ക്ലിന്റിന്റെ ശവക്കല്ലറയിൽ അവൻമാത്രം ഉറങ്ങണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. അവന്റെ പേരിൽ തന്നെ കല്ലറ നിൽക്കണമെന്നായിരുന്ന അദ്ദേഹത്തിന്റെ ആഗ്രഹം. അതാണ് മൃതദേഹം മെഡിക്കൽ കോളജിന് വിട്ട്നൽകാൻ തീരുമാനിച്ചത്. ക്ലിന്റിനെ അടക്കം ചെയ്തിരിക്കുന്ന മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് പള്ളിയിൽ കല്ലറ 45 വർഷത്തേക്ക് […]

ചലച്ചിത്ര സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ(67) അന്തരിച്ചു. കരൾ മാറ്റ ശസ്ത്രക്രിയക്ക് വിധേയനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്. ഇടത് സഹയാത്രികനായ ലെനിൻ രാജേന്ദ്രൻ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിൽ നിന്ന് രണ്ടു തവണ ഇടതുപക്ഷ സ്ഥാനർത്ഥി ആയി കെ ആർ നാരായണനെതിരെ മത്സരിച്ചിട്ടുണ്ട്. കരൾ രോഗത്തെ തുടർന്ന് മൂന്ന് മാസമായി അപ്പോളോ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രണ്ടാഴ്ചയ്ക്ക് മുമ്പായിരുന്നു കരൾ മാറ്റ ശസ്ത്രക്രിയ. ഇത് വിജയകരമായിരുന്നില്ല. ഇന്ന് രാത്രിയാണ് മരണം സംഭവിച്ചത്. ലെനിൻ […]

വയസ്ക്കര എൻ. കേരള വർമ അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: അഷ്ടവൈദ്യ പരമ്പ രയിൽപെട്ട വയസ്ക്കര ഇല്ല ത്ത് പരേതനായ ആര്യൻ നീല കണ്ഠൻ മൂസിന്റെ മകനും വൈദ്യനുമായ എൻ. കേരള വ ർമ്മ (കേമൻ തിരുമേനി – 95) സഹോദരിയുടെ മകൻ രവിന ന്ദന വർമയുടെ വസതിയായ ബംഗളൂരു കോരമംഗല നാഷ നൽ ഗെയിംസ് വില്ലേജ് ഗോദാ വരി ബ്ലോക്ക് സ്റ്റേഹ അപ്പാർ ട്ട്മെന്റിൽ അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രണ്ട് മണിക്ക് അവിടെ. ആറു പതി റ്റാണ്ടിലേറെ കോട്ടയത്ത് ആ യൂർവേദ പാരമ്പര്യ ചികിത്സാ രംഗത്ത് പ്രവർത്തിച്ചു. ഫ്രീലാൻഡ്സ് ഫോട്ടോഗ്രഫർ […]

അന്നമ്മ നിര്യാതയായി

കൂരോപ്പട: പുത്തൻപറമ്പിൽ (പുതിയിടം) പരേതനായ പി.എം.ജോസഫിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. സംസ്ക്കാരം നാളെ ( തിങ്കൾ) വൈകുന്നേരം 4 ന് കൂരോപ്പട മാർ സ്ളീവാ പള്ളി സെമിത്തേരിയിൽ. പരേത വെളിയനാട് പള്ളിച്ചിറ കുടുംബാംഗം. മക്കൾ: രാജു, ലാലി, ലൗലി, ബിജു. മരുമക്കൾ: പി.എ.ജേക്കബ് (കണ്ണങ്കര), ബാബു കപ്പക്കാലാ (കൊല്ലാട്), റെജി (കരിമ്പാനി)

അന്നാമ്മ നിര്യാതയായി

നീലംപേരൂർ: വരാത്ര പുഴിക്കുന്നേൽ പരേതനായ വി.കെ.തോമസിന്റെ ഭാര്യ. അന്നാമ്മ (88) നിര്യാതയായി സംസ്ക്കാരം ഇന്ന് (ശനി) 3-ന് വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം 4 ന് നീലംപേരുർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ മാന്നാർ തുണ്ടിയിൽ കുടുംബാംഗം മാണ് മക്കൾ: തോമസ് ദാസൻ (റിട്ട. സിനിയർ പോസ്റ്റ് മാസ്റ്റർ കോട്ടയം) രാജു തോമസ് (ദോഹ) ബിജു തോമസ് (കുറിച്ചി സർവിസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, ഗ്രാമ പഞ്ചായത്ത് അംഗം മുൻ ജില്ലാ പഞ്ചായത്ത് അംഗം സി.പി.ഐ (എം) കുറിച്ചിലോക്കൽ കമ്മറ്റി അംഗം) ആനി, മേഴ്സി, […]

പി.കെ എബ്രഹാം നിര്യാതനായി

ചിങ്ങവനം: പുത്തൻ പറമ്പിൽ പി.കെ.എബ്രഹാം (കുഞ്ഞപ്പൻ – 81) നിര്യാതനായി സംസ്ക്കാരം ഇന്ന് (ശനി) 10-30-ന് കുറിച്ചി മന്ദിരം കവലയിലുള്ള മകൻ അനിഷിന്റെ വസതിയിൽ ശുശ്രുഷയ്ക്കുക്കു ശേഷം 11-30 ന് ചിങ്ങവനം സെന്റ് ജോൺ സ് ദയറാപള്ളിയിൽ ഭാര്യ.തിരുവൻവണ്ടൂർ തൈകുറിഞ്ഞിയിൽ തോപ്പിൽ കുഞ്ഞുഞ്ഞമ്മ മറ്റു മക്കൾ – അനില കറിയാച്ചൻ (റെയിൻബോ സ്റ്റുഡിയോ ചിങ്ങവനം) അനിജ. മരുമക്കൾ: ചിങ്ങവനം മണിമല പാറയിൽ കുര്യച്ചൻ, നാട്ടകം പാറേ കുന്നുംപുറം സിബി, സിനി, ബിബിലി.

പി.കെ സോമൻ നിര്യാതനായി

നാട്ടകം: മണിപ്പുഴ സ്വദേശിയും ചോഴിയക്കാട് താമസക്കാരനുമായ കാഞ്ഞിരത്തറയിൽ പി.കെ സോമൻ (65) നിര്യതനായി. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് മൂന്നു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ – സുജ, മകൻ – ഉണ്ണി.

കേരള കോൺഗ്രസ് നേതാവ് ഇ.ജെ ആഗസ്തിയുടെ മകൻ ഗിരീഷ്

നിര്യാതനായി. ഉഴവൂർ: കേരളാ കോൺഗ്രസ് (എം) ഹൈപവർ കമ്മിറ്റി അംഗം ഇ ജെ ആഗസ്തിയുടെ മകൻ ഗിരിഷ് (48) നിര്യാതനായി. സംസ്‌കാരം ഇന്ന് ( 28122018വെള്ളി) വൈകുന്നേരം 03:00 മണിക്ക് മോനിപ്പള്ളി ചിങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ.*