പി.കെ എബ്രഹാം നിര്യാതനായി

പി.കെ എബ്രഹാം നിര്യാതനായി

Spread the love

ചിങ്ങവനം: പുത്തൻ പറമ്പിൽ പി.കെ.എബ്രഹാം (കുഞ്ഞപ്പൻ – 81) നിര്യാതനായി സംസ്ക്കാരം ഇന്ന് (ശനി) 10-30-ന് കുറിച്ചി മന്ദിരം കവലയിലുള്ള മകൻ അനിഷിന്റെ വസതിയിൽ ശുശ്രുഷയ്ക്കുക്കു ശേഷം 11-30 ന് ചിങ്ങവനം സെന്റ് ജോൺ സ് ദയറാപള്ളിയിൽ
ഭാര്യ.തിരുവൻവണ്ടൂർ തൈകുറിഞ്ഞിയിൽ തോപ്പിൽ കുഞ്ഞുഞ്ഞമ്മ
മറ്റു മക്കൾ – അനില കറിയാച്ചൻ (റെയിൻബോ സ്റ്റുഡിയോ ചിങ്ങവനം) അനിജ.
മരുമക്കൾ: ചിങ്ങവനം മണിമല പാറയിൽ കുര്യച്ചൻ, നാട്ടകം പാറേ കുന്നുംപുറം സിബി, സിനി, ബിബിലി.