സി.വി തോമസ് നിര്യാതനായി

സി.വി തോമസ് നിര്യാതനായി

Spread the love

മുട്ടാർ മഹേന്ദ്ര പുരം: ചീരംവേലിൽ സി.വി.തോമസ് (മാ മ്മച്ചൻ ) 87, റിട്ട. അഗ്രിക്കൾച്ചർ ഓഫീസർ നിര്യാതനായി. പരേതന്റെ മൃതസംസ്കാരം മുട്ടാർ മഹേന്ദ്ര പുരം സെന്റ് സെബാസ്ത്യൻ ചർച്ചിൽ 21 ന് തിങ്കളാഴ്ച രണ്ട് മണിക്ക്. ഭാര്യ പരേതയായ ഏലിക്കുട്ടി. മിത്രക്കരി കാണികാട്ട് കുടുംബാംഗമാണ്. മക്കൾ ടെസ്സി ( എക്സൽസിയർ സ്കൂൾ ഇല്ലിക്കൽ), ജിൻസൺ (ഖത്തർ), റെക്സി ( വുമൺ വെൽഫയർ ഓഫീസർ, സിസ്റ്റർ മേഴ്സി (ഹോളിക്രോസ് കോൺവെന്റ് തെളളകം ), ജോസി (അബുദാബി). മരുമക്കൾ ഒനസേപ്പച്ചൻ (കാരിക്കോട്ട് കൊല്ലാട്), സാലിമ്മ (പുത്തൻപറമ്പിൽ കുറുമ്പനാടം), കൊച്ചുമോൻ (കൊല്ലംപറമ്പിൽ പെരിങ്ങര), ദീപ (ഇടമുഞ്ഞനാട്ട് ഒറ്റപ്പാലം).