play-sharp-fill
അന്നമ്മ  നിര്യാതയായി

അന്നമ്മ നിര്യാതയായി

കൂരോപ്പട: പുത്തൻപറമ്പിൽ (പുതിയിടം) പരേതനായ പി.എം.ജോസഫിന്റെ ഭാര്യ അന്നമ്മ (88) നിര്യാതയായി. സംസ്ക്കാരം നാളെ ( തിങ്കൾ) വൈകുന്നേരം 4 ന് കൂരോപ്പട മാർ സ്ളീവാ പള്ളി സെമിത്തേരിയിൽ. പരേത വെളിയനാട് പള്ളിച്ചിറ കുടുംബാംഗം.
മക്കൾ: രാജു, ലാലി, ലൗലി, ബിജു.
മരുമക്കൾ: പി.എ.ജേക്കബ് (കണ്ണങ്കര), ബാബു കപ്പക്കാലാ (കൊല്ലാട്), റെജി (കരിമ്പാനി)