video
play-sharp-fill

കൊല്ലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി 4 മരണം, രക്ഷാപ്രർത്തനത്തിന് ഇറങ്ങിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനും കുഴഞ്ഞ് വീണു

കൊല്ലം: കുണ്ടറയിൽ കിണര്‍ വൃത്തിയാക്കാക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. കു​ണ്ട​റ പെ​രു​മ്പു​ഴ കോ​വി​ൽ​മു​ക്കി​ലാ​ണ് സം​ഭ​വം. ചി​റ​ക്കോ​ണം സോ​മ​രാ​ജ​ൻ (56), ഇ​ള​മ്പ​ള്ളൂ​ർ രാ​ജ​ൻ (36), കു​രി​പ്പ​ള്ളി…

Read More
ലോകത്ത് കോവിഡ് മൂന്നാം തരം​ഗം ആരംഭിച്ചു, വൈറസിനെ വാക്സിൻ കൊണ്ട് മാത്രം തടയാനാകില്ല : മുന്നറിയിപ്പുമായ് ലോകാരോഗ്യ സംഘടന

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് മൂന്നാം തരം​ഗം ആരംഭിച്ചതായ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. തരം​ഗത്തിന്റെ പ്രാരംഭഘട്ടത്തിലൂടെ നാം ഇപ്പോൾ കടന്നു പോകുന്നത്. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി…

Read More
സംസ്ഥാനത്ത് ഇന്നും, നാളെയും കോവിഡ് കൂട്ട പരിശോധന

കോവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ കൂട്ട കോവിഡ് പരിശോധന നടത്തുന്നു. ഓഗ് മെന്റഡ് ടെസ്റ്റിംഗിന്റെ ഭാഗമായാണ് പരിശോധന…

Read More
സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എൻ.ഐ.വിയിൽ നടത്തിയ പരിശോധനയിലാണ് ഇവൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം…

Read More
വാക്സിൻ ചലഞ്ച്: നിർബന്ധിത പണ പിരിവ് പാടില്ല, പിരിച്ച തുക തിരികെ നൽകണം – ഹൈക്കോടതി

കൊച്ചി: വാക്‌സിൻ ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പണ പിരിവ് പാടില്ലെന്ന് ഹൈക്കോടതി. വാക്‌സിൻ ചലഞ്ചിനായി നിർബന്ധിത പിരിവ് പാടില്ലെന്നും, നിയമത്തിന്റെ പിൻബലമുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ…

Read More
സിക്ക വൈറസ്: സംസ്ഥാനത്ത് 2 പുതിയ രോ​ഗികൾ കൂടി; ആകെ രോ​ഗികൾ 21

തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിക്കും (35), മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശാസ്തമംഗലം സ്വദേശിനിക്കുമാണ് (41) സിക്ക…

Read More
ഫണ്ട് തട്ടിപ്പിനെതിരെ അന്വേഷണം ശക്തമാക്കി: പട്ടികജാതി വകുപ്പ് മന്ത്രിക്ക് വധഭീഷണി, തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ

തിരുവനന്തപുരം: പട്ടികജാതി വകുപ്പിലെ ഫണ്ട് തട്ടിപ്പ് അന്വേഷണത്തിൽ ശക്തമായ നടപടികളുമായ് സർക്കാർ മുൻപോട്ട് പോകുന്ന സാഹചര്യത്തിൽ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെതിരെ വധഭീഷണി. ലാൻഫോണിൽ വിളിച്ചാണ് മന്ത്രിക്കെതിരെ വധഭീഷണി…

Read More
‘മിനിമം വേതനമില്ല, അവധി ദിനങ്ങളിലും ജോലി, വേണ്ടത്ര ശു​ചി​മു​റി​ക​ളും ഇല്ല’. കിറ്റെക്‌സിനെതിരെ തൊഴിൽ വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട് പുറത്ത്. പരിശോധന തൊഴിൽ ചൂഷണത്തിന് എതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ‍

കൊ​ച്ചി: സർക്കാരിനെതിരെ വിമർശനമുയർത്തി കേരളത്തിൽ നിന്ന് പിൻവാങ്ങാൻ‍ തയ്യാറെടുത്തിരിക്കുന്നതിനിടെ കിഴക്കമ്പലത്തെ കിറ്റെക്‌സ് ഫാക്‌ടറിക്ക് എതിരെ തൊഴിൽ വകുപ്പിൻറെ അന്വേഷണ റിപ്പോർട്ട്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മിനിമം വേതനവും, വേണ്ടത്ര…

Read More
കൂടത്തായി മോഡൽ ഒറ്റപ്പാലത്തും: ഭർതൃപിതാവിന് വിഷം നൽകിയത് തുടർച്ചയായ 2 വർഷം, വിഷം ചേർക്കുന്നത് പിതാവ് നേരിട്ട് കണ്ടതോടെ ശ്രമം പൊളിഞ്ഞു, യുവതി പിടിയിൽ

ഒറ്റപ്പാലം: സംസ്ഥാനത്ത് വീണ്ടും കൂടത്തായി മോഡൽ കൊലപാതക ശ്രമം. ഭക്ഷണത്തിൽ പലപ്പോഴായി വിഷം കലർത്തി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീറിന്റെ ഭാര്യ ഫസീലക്ക്…

Read More
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു: ബാങ്കുകൾ എല്ലാം ദിവസവും, കടകൾ രാത്രി 8 മണി വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പുതിയ തീരുമാനം അനുസരിച്ച് ഡി…

Read More