ഇനിയെങ്കിലും പറയാതിരുന്നാൽ ദൈവദോഷം കിട്ടും ; സോളാർ കേസിൽ ഇരയെകൊണ്ട് ഒരോന്നും പറയിപ്പിക്കുകയും എഴുതിപ്പിക്കുകയും ചെയ്തതിന് പിന്നിൽ ഗണേശ് കുമാർ : നടിയെ പീഡിപ്പിച്ച കേസിൽ പി.എ അറസ്റ്റിലായതിന് പിന്നാലെ ഗണേശ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ശരണ്യാ മനോജിന്റെ വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ കൊല്ലം: നടിയെ പീഡിപ്പിച്ച കേസിൽ ഗണേശ് കുമാർ എം.എൽ.എയുടെ പി.എ അറസ്റ്റിലായതിന് പിന്നാലെ എം.എൽ.എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കേരള കോൺഗ്രസ് (ബി) മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.മനോജ് കുമാർ ( ശരണ്യാ മനോജ് ) രംഗത്ത്. സോളാർ […]