സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ

സ്വർണ വിലയിൽ വീണ്ടും കുറവ്: കോട്ടയത്ത് സ്വർണ്ണവില ഇങ്ങനെ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്തു സ്വർണവിലയിൽ വീണ്ടും കുറവ്. സ്വർണ്ണവില ഗ്രാമിന് 45 രൂപയും പവന് 360രൂപയും കുറഞ്ഞു. കോട്ടയത്തെ സ്വർണ്ണവില ഇങ്ങനെ
*GOLD RATE*
അരുൺസ്
മരിയ ഗോൾഡ്
28/11/2020
Todays Gold Rate
ഗ്രാമിന് 4500
പവന് 36000