play-sharp-fill

പോലീസിൽ വ്യാജരേഖ ചമയ്ക്കലും; റിമാൻഡ് റിപ്പോർട്ട് വ്യാജമായി തയ്യാറാക്കി കോടതിയെ കബളിപ്പിച്ച മുൻ കുന്നംകുളം എസ് ഐ രാജൻ കൊട്ടോരാൻ കുറ്റക്കാരനെന്ന് തൃശ്ശൂർ ജില്ലാ പൊലീസ് മേധാവി; രാജനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന് പരാതി

സ്വന്തം ലേഖകൻ തൃശൂർ: കുന്നംകുളം സ്റ്റേഷനിൽ 2016ൽ ജോലി ചെയ്തിരുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശിയായ എസ് ഐ രാജൻ കൊട്ടോരാൻ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ട് വ്യാജമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണത്തിൽ കണ്ടെത്തി. 2016ൽ കുന്നംകുളം പോലിസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് എസ് ഐ രാജൻ തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ടിൽ പ്രതിയുടെ നിയമ സഹായത്തിനായി ലീഗൽ സർവ്വീസ് അതോറിട്ടിയുടെ വക്കീലിനെ ഫോണിൽ വിളിച്ചറിയിച്ചുവെന്ന് വക്കീലിൻ്റെ പേരും ഫോൺനമ്പരും സഹിതം രാജൻ എഴുതി ചേർക്കുകയായിരുന്നു. എന്നാൽ പ്രതി സ്ഥാനത്തുള്ളയാൾക്ക് യാതൊരു നിയമ സഹായവും ലീഗൽ […]

ശരീരത്തില്‍ ഈ മാറ്റങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് തൈറോയ്ഡ് ഉണ്ടെന്ന് മനസ്സിലാക്കുക; ലക്ഷണങ്ങൾ എന്തെല്ലാം; തൈറോയ്ഡിന്റെ വിവിധഘട്ടങ്ങൾ ; ഗര്‍ഭിണിയും തൈറോയ്ഡും; അറിയാം തൈറോയ്ഡിന്റെ വിശദവിവരങ്ങൾ

കഴുത്തിനു മുൻവശത്ത് പൂമ്പാറ്റയുടെ ആകൃതിയിൽ കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കുറഞ്ഞാലും കൂടിയാലും ശരീരത്തിൽ അടിമുടി പ്രശ്നങ്ങളാണ്.. അത്രയും പ്രാധാന്യമുണ്ട് തൈറോയ്ഡിന്. എന്നാൽ തൈറോയ്ഡ് ഗ്രന്ഥി സ്വമേധയാ ആണോ ഈ ജോലികൾ എല്ലാം ചെയ്യുന്നത്? ഒരിക്കലുമല്ല.. മുകളിൽ ഇരുന്നു ഒരാൾ എല്ലാം കാണുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.. അയാളാണ് തലയിൽ സ്ഥിതിചെയ്യുന്ന ഇത്തിരിക്കുഞ്ഞൻ പിറ്റിയൂട്ടറി ഗ്രന്ഥി. ഈ ഗ്രന്ഥിയിൽ നിന്നും വരുന്ന TSH എന്ന ഹോർമോണ് നൽകുന്ന പ്രോത്സാഹനത്തിന്റെ ബലത്തിലാണ് തൈറോയ്ഡ് ഗ്രന്ഥി പ്രവർത്തിക്കുന്നത്. പിറ്റിയൂട്ടറി ഗ്രന്ഥിയാവട്ടെ hypothalamus എന്ന മറ്റൊരു […]

വിദേശ വനിതയായ വൃദ്ധയെ പരിചരിക്കാനെത്തിയ ഹോം നേഴ്‌സ് തട്ടിയെടുത്തത് ഒന്നരക്കോടിയിലധികം രൂപ; വൃദ്ധയ്ക്ക് ഉറക്കഗുളിക നല്‍കി 75 ലക്ഷം രൂപയും, മുക്കാൽ കോടിയുടെ ഡയമണ്ട് ആഭരണങ്ങളും അടിച്ച് മാറ്റിയ ഹോം നേഴ്സ് വൃദ്ധയുടെ പറമ്പിലെ 12 തേക്കിൻ തടികളും വെട്ടി വിറ്റു; 2010 ൽ നടന്ന കേസിലെ പ്രതികൾ ഇപ്പോഴും ഒളിവിൽ; ഹോം നേഴ്സ് എത്തിയത് കോട്ടയം ടി.ബി റോഡിലെ സിയോൺ ഹോം നേഴ്സിംഗ് ഏജൻസിയിൽ നിന്നും

സ്വന്തം ലേഖകൻ കോട്ടയം: അയ്മനത്ത് ഡോ. റേച്ചൽ റോഡ്സ്ട്രോമിൻ്റെ വീട്ടിൽ ഹോംനേഴ്സായി ജോലി ചെയ്തിരുന്ന ചേര്‍ത്തല അര്‍ത്തുങ്കല്‍ വേലംപറമ്പില്‍ വിജി.ആർ.നായരേ കുറിച്ച് ഓർക്കുമ്പോൾ ഇന്നും കോട്ടയംകാർക്ക് ഞെട്ടലാണ്. കോട്ടയം സ്വദേശിനിയും ഫ്രാൻസിലെ നയതന്ത്ര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ്റെ ഭാര്യയുമായിരുന്നു അയ്മനം പാണംമാലിൽ ഡോ. റേച്ചൽ റോഡ്സ്ട്രോം. പ്രായാധിക്യം മൂലം അയ്മനത്തുള്ള വീട്ടിൽ വിശ്രമജീവിതം നയിക്കാനെത്തിയതായിരുന്നു ഡോ.റേച്ചൽ. ശാരിരിക അവശതകൾ ഉള്ളതിനാൽ സഹായത്തിനായി കോട്ടയം ടി.ബി റോഡിൽ പ്രവർത്തിക്കുന്ന ഹോംനേഴ്സിംഗ് ഏജൻസിയായ സിയോണിൽ നിന്നും വിജി.ആർ നായരെന്ന ഹോം നേഴ്സിനെ ജോലിക്കെടുത്തു. ആദ്യകാലത്ത് ഭംഗിയായി വീട്ടുകാര്യങ്ങൾ […]

കോട്ടയം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്താൻ വാർത്ത എഴുതണം; പറ്റില്ലെന്ന് പറഞ്ഞതോടെ “തേർഡ് ഐ ന്യൂസ്” ചീഫ് എഡിറ്ററെ വഴിയിൽ തടഞ്ഞുനിർത്തി മുൻ ട്രാഫിക് എസ് ഐ അസഭ്യം പറഞ്ഞ സംഭവം; കോട്ടയം ഈസ്റ്റ് പോലീസ് എടുത്ത കേസിൽ വിചാരണ തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തണമെന്നും അതിനായി വാർത്തകൾ പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെടുകയും വിശ്വാസ്യയോഗ്യമല്ലാത്ത വാർത്തയായതിനാൽ പ്രസിദ്ധീകരിക്കാൻ ആവില്ലെന്ന് പറയുകയും ചെയ്തതിനെ തുടർന്ന് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാറിനെ വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം വിളിച്ച സംഭവത്തിൽ മുൻ കോട്ടയം ട്രാഫിക് എ എസ് ഐ രാധാകൃഷ്ണനെതിരെ ഈസ്റ്റ് പോലീസ് എടുത്ത കേസിൽ മജിസ്ട്രേറ്റ് കോടതി ഒന്നിൽ വിചാരണ തുടങ്ങി. 2021ൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത് മുൻ കോട്ടയം ഡിവൈഎസ്പി ക്കെതിരെയും വെസ്റ്റ് എസ്എച്ച്ഒയ്ക്കെതിരേയും ഇരുവരെയും […]

സി.ഐ ടി.പി ഫർഷാദ് പോലീസിലെ കൊടും ക്രിമിനൽ: വിചാരണയിലിരിക്കുന്ന പീഡനക്കേസ് പ്രതിയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം കുന്നംകുളം പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചപ്പോൾ അത്തരത്തിൽ ഒരു കേസ് തന്നെ ഇല്ലന്ന് പറഞ്ഞ് ഫയലുകൾ പൂഴ്ത്തി; സി ഐ ഇല്ലെന്നു പറഞ്ഞ കേസിൽ പീഡനക്കേസ് പ്രതിയെ ആറു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി; കള്ളക്കേസ് എടുക്കുന്നതിൽ വിദഗ്ധനായ സി.ഐ ഫർഷാദിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി; PHSOA സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ സന്തോഷ് അടക്കമുള്ളവർ കുടുങ്ങും …!

സ്വന്തം ലേഖകൻ തിരുവനന്തപുരം. സെഷൻസ് കോടതിയിൽ വിചാരണയിൽ ഇരിക്കുന്ന പീഡന കേസിനേകുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കേസ് തന്നെ ഇല്ലന്ന് പറഞ്ഞ ക്രിമിനലാണ് മുൻ കുന്നംകുളം എസ് ഐയും നിലവിൽ പൊന്നാനി എസ്എച്ച്ഒയുമായ ടി പി ഫർഷാദ്. ഹോംനേഴ്സിംഗ് അസോസിയേഷനിലെ അംഗവും തൃശൂർ കുന്നംകുളം അതുല്യാ ഹോംനേഴ്സിംഗ് ഉടമയുമായ ആലീസ് തോമസ് സ്ത്രീ പീഡനക്കേസിൽ പ്രതിയാണെന്ന് മനസിലാക്കിയതിനേ തുടർന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി 2015 സെപ്തംബറിൽ ആലീസിനെ സംഘടനയിൽ നിന്നും നീക്കം ചെയ്യുകയും വിവരം മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു . ഇതിൽ പ്രകോപിതയായ […]

കാൻസറും, വൃക്കരോഗവും, കരൾ രോഗവും വരുന്നതിൻ്റെ വഴിതേടി എങ്ങും പോകേണ്ടതില്ല; മലയാളികൾ വയർ നിറയ്ക്കുന്നത് കൊടും വിഷം കഴിച്ച്; പെയിൻ്റടിച്ച അരിയും, ഫോർമാലിൻ ചേർത്ത മീനും, അലക്കുകാരം കൊണ്ടുണ്ടാക്കിയ പപ്പടവും, മാരക വിഷം തളിച്ച പച്ചക്കറിയും, സുഡാൻ ഡൈ ചേർത്ത മുളക് പൊടിയും ഓണവിപണിയിലേക്ക്; മലയാളികൾ വിഷം തിന്നുമ്പോൾ തടിച്ച് വീർക്കുന്നത് സ്വകാര്യ ആശുപത്രികൾ: നമ്മുടെ തീൻമേശയിലേക്ക് എത്തുന്ന മാരക വിഷങ്ങൾ ഇവയൊക്കെ ..!

ഏ കെ ശ്രീകുമാർ കോട്ടയം: സംസ്ഥാനത്ത് അരി, പച്ചക്കറി ,പാൽ, തേയില, തേങ്ങ, പപ്പടം തുടങ്ങി സകലമാന ഭക്ഷ്യ വസ്തുക്കളുടേയും ആഭ്യന്തര ഉൽപാദനം കുത്തനെ കുറഞ്ഞു. ഇതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച് ദൈനദിനം തള്ളിവിടേണ്ട ഗതികേടിലായി മലയാളികൾ.അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നതാകട്ടെ മാരകമായ വിഷം ചേർത്ത ഭക്ഷ്യഉൽപന്നങ്ങളും മുളക്‌പൊടി മുളകുപൊടിയിൽ സുഡാൻഡൈ , ഇഷ്ടിക പൊടി, അറക്കപ്പൊടി,സ്റ്റാർച്ച് തുടങ്ങിയവയൊക്കെയാണ് ചേർക്കുന്നത്. അസംസ്‌കൃത വസ്തുക്കളിൽ നിന്നുണ്ടാക്കുന്ന മുളകു പൊടിക്ക് നല്ല കളർ കിട്ടാനാണ് സുഡാൻഡൈ ചേർക്കുന്നത്. ഇത് കരളിനേയും വൃക്കയേയും ഗുരുതരമായി ബാധിക്കും. കഴിഞ്ഞവർഷം ഭക്ഷ്യസുരക്ഷാവിഭാ​ഗം സംസ്ഥാനമൊട്ടുക്കും […]

വർഷങ്ങളായി കുഞ്ഞിക്കാലിനായി ആ​ഗ്രഹിക്കുന്ന ദമ്പതികളാണോ നിങ്ങൾ? ; അറിയാം ഐ.വി.എഫ് ട്രീറ്റ്‌മെന്‍റിനെ ശാസ്ത്രീയമായി

ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം നിരവധി ദമ്പതികൾ അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ഇങ്ങനെയുള്ള ദമ്പതികൾക്ക് ഏറെ ആശ്വാസം നൽകുന്നു ഒന്നാണ് ഐവിഎഫ്‌ ചികിത്സ രീതി. മാനസികമായും ശാരീരികമായും ഒരുപാട്‌ തയ്യാറെടുപ്പുകള്‍ നടത്തേണ്ട ഘട്ടമാണ് ഐവിഎഫ്‌ ചികിത്സ. പ്രായം കൂടിയ ദമ്പതികൾ ആറ്‌ മാസം വരെ ശ്രമിച്ചിട്ടും ആയില്ലെങ്കിൽ മാത്രമേ ഐവിഎഫ്‌ ചികിത്സയെ കുറിച്ച് ചിന്തിക്കാൻ പാടുള്ളൂവെന്നാണ് വിദ​ഗ്ധർ പറയുന്നത്. ട്യൂബൽ പ്രശ്‌നമുള്ളവർ, പ്രായം കൂടിയ ദമ്പതികൾ, ബീജത്തിന്റെ എണ്ണം കുറവുള്ളവർ ഇങ്ങനെയുള്ളവരിലാണ്‌ ഐവിഎഫ്‌ ചികിത്സ പ്രധാനമായി ചെയ്യാറുള്ളത്. ജീവിതശൈലിയില്‍ ചില […]

തിരുനക്കര മൈതാനവും, ബസ് സ്റ്റാൻഡും, നാഗമ്പടം നെഹ്റു സ്റ്റേഡിയവും, മാമ്മൻ മാപ്പിള ഹാളുമടക്കം പലതും കോട്ടയം നഗരസഭയുടേതല്ല; ഉടമസ്ഥാവകാശമുള്ള പല വസ്തുക്കളുടേയും ആധാരം നഗരസഭയിൽ കാണാനില്ല ; ആധാരം കൈവശമില്ലാത്ത തിരുനക്കര ബസ്റ്റാൻഡിന് ലോൺ നൽകാൻ ബാങ്കുകൾ തയ്യാറാകില്ല; ഇതോടെ തിരുനക്കര ബസ്റ്റാൻഡ് സ്വപ്നമായി മാറും; ആടിയുലയുന്ന നഗരസഭയിൽ നടക്കുന്നത് കടുംവെട്ട്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിലെ തിരുനക്കര മൈതാനവും, നാഗമ്പടം നെഹ്റു സ്റ്റേഡിയവും, മാമ്മൻ മാപ്പിള ഹാളുമടക്കം പലതും കോട്ടയം നഗരസഭയുടേതല്ല. പുതിയ ബസ്റ്റാൻഡ് കെട്ടിടം നിർമ്മിക്കുന്നതിനായി പൊളിച്ചുമാറ്റിയ പഴയ തിരുനക്കര ബസ് സ്റ്റാൻഡിനും നഗരസഭയുടെ കൈവശം ആധാരമില്ല. ആധാരം ഇല്ലാത്ത വസ്തുവിന് ബാങ്കുകൾ ലോൺ നൽകാൻ തയ്യാറാകില്ല. ഇതോടെ പുതിയ ബസ്റ്റാൻഡ് കെട്ടിടം 5 നിലയിൽ നിർമ്മിക്കും എന്ന് വീരവാദം പറയുന്നത് സ്വപ്നമായി മാറും. തിരുനക്കര ബസ്റ്റാന്റിന്റെ പടിഞ്ഞാറെ മൂലയിൽ ഹോട്ടൽ ഉടമകൾ വസ്തു കയ്യേറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് തേർഡ് ഐ ന്യൂസ് നൽകിയ […]

പാഞ്ചാലിമേട് സഞ്ചാരികളുടെ പറുദീസ ; സമുദ നിരപ്പിൽ നിന്ന് 2500 അടിയിലധികം ഉയരത്തിൽ നിൽക്കുന്ന പാഞ്ചാലിമേട് കാഴ്ചയുടെ വിസ്മയം തീർക്കുന്ന പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികൾ

രൂപേഷ് മുണ്ടക്കയം കുട്ടിക്കാനം: തണുത്ത കാറ്റിലും കോടമഞ്ഞിലും സുന്ദരിയായി നിൽകുന്ന പാഞ്ചാലിമേട് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ഇപ്പോഴിതാ സഞ്ചാരികളെ ആകർഷിക്കാൻ കോടമഞ്ഞിൽ മുങ്ങിക്കുളിച്ച് സുന്ദരിയായി നിൽക്കുകയാണ് പാഞ്ചാലിമേട്ടിലെ മലനിരകൾ. വിനോദ സഞ്ചാര വകുപ്പ് അനുവദിച്ച നാല് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പാഞ്ചാലിമേട്ടിൽ പൂർത്തിയതോടെ റോഡുകളും, ഇരിപ്പിടങ്ങളും, ഭംഗിയുള്ള പുൽത്തകിടികളും, നടപ്പാതയും, മികച്ച നിലവാരത്തിലുള്ള ടോയ്ലറ്റ് സൗകര്യങ്ങളും ഉണ്ടായി . കൽത്തൂണുകളിൽ തീർത്ത നിരവധി മണ്ഡപങ്ങൾ കാഴ്ചയുടെ വിസ്മയം തീർക്കുന്നു. ഒരു വശത്ത് പച്ചപുതച്ചു കിടക്കുന്ന ഇടുക്കിയും മറുവശത്ത് കോട്ടയം, ആലപ്പുഴ ജില്ലകളുടെ […]

എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ

  തക്ബീർ ധ്വനികളും പ്രാർത്ഥനകളുമായി വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആചരിക്കുന്നു. ത്യാഗത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും അടയാളം കൂടിയാണ് ബലിപെരുന്നാൾ..എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ബലി പെരുന്നാൾ ആശംസകൾ