സത്യത്തെ മൂന്നാം കണ്ണിലൂടെ നോക്കി കാണാം…!

സത്യത്തെ മൂന്നാം കണ്ണിലൂടെ നോക്കി കാണാം…!

സുഹൃത്തുക്കളെ മാന്യ വായനക്കാരെ..

ഞങ്ങൾ മൂന്നാം കണ്ണു തുറന്നിട്ട് ഇന്ന് ഒരു മാസം. ഈ ഒരു മാസം കൊണ്ടു തന്നെ പതിനായിരത്തിലേറെ വായനക്കാരിലേയ്ക്കു ഈ ചെറിയ മാധ്യമത്തെ എത്തിക്കാൻ സാധിച്ചു എന്നത് ഏറെ അഭിമാനത്തോടെ തന്നെ ഞങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു. പ്രതിദിനം ആയിരത്തിലേറെ ആളുകൾ ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ്അപ്പിലൂടെയും ഞങ്ങളുടെ ഈ എളിയ മാധ്യമ സംരംഭത്തെ പിൻതുടരുന്നു.
മറ്റ് ഓൺലൈൻ മാധ്യമങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രവർത്തിക്കുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തെ പ്രവർത്തനം കൊണ്ടു തന്നെ ഞങ്ങളുടെ മാന്യവായനക്കാർക്ക് ഇത് മനസിലായതായാണ് ഞങ്ങൾ കരുതുന്നത്. ഗോസിപ്പ് വാർത്തകളോ, ആളെകൂട്ടുന്ന പതിവ് മസാല ചേരുവകളോ ഞങ്ങൾ ഇവിടെ നിന്നും ഉത്പാദിപ്പിക്കുന്നില്ല. വാർത്തകളെ വ്യത്യസ്തമായ ആംഗിളിൽ സത്യസന്ധമായി അവതരിപ്പിക്കാനാണ് തേർഡ് ഐ എഡിറ്റോറിയൽ ടീം കഴിഞ്ഞ ഒരു മാസമായി ശ്രമിച്ചിരുന്നത്. ഇതു തന്നെ ഇനിയുള്ള നാളുകളിലും ഉണ്ടാകും.
കഴിഞ്ഞ ഒരു മാസമായി ഞങ്ങൾക്കു നൽകിയ പിൻതുണ നിങ്ങൾ ഓരോരുത്തരും ഇനിയും നൽകണമെന്നു അപേക്ഷിക്കുന്നു.. നിങ്ങളുടെ പിൻതുണയും കരുതലുമാണ് ഞങ്ങളുടെ വാർത്തയുടെ  ശക്തി…

വാർത്തകൾക്കും വിശദാംശങ്ങൾക്കുമായി ഞങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിനെയും https://www.facebook.com/ThirdEyeNewsLive/ വെബ് സൈറ്റിനെയും https://thirdeyenewslive.comപിൻതുടരാം. തത്സമയ വാർത്തകൾ വാട്‌സ്അപ്പിൽ ലഭിക്കുന്നതിനായി വാട്‌സ്അപ്പ് നമ്പരുകൾ കമന്റ് ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിങ്ങളുടെ നാട്ടിലെ ഒരു പ്രധാനപ്പെട്ട വാർത്തയുണ്ടെങ്കിൽ. ഇത് ഞങ്ങളുടെ ഇ മെയിൽ വിലാസത്തിൽ ചിത്രം സഹിതം അയക്കാം. ഇത് ഞങ്ങളുടെ എഡിറ്റോറിയൽ ടീം പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

 

E mail [email protected]

എം.ഡി ആൻഡ് എഡിറ്റർ
തേർഡ് ഐ ന്യൂസ് ലൈവ്