video
play-sharp-fill

പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യാശ്രമം; വൈദ്യുതിലൈനില്‍ തൊട്ട് ഷോക്കേറ്റ് തെറിച്ചു വീണു..! യുവാവ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ തൃശൂർ: പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം. ചാലക്കുടി സ്വദേശിയായ ഷാജിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നു. ട്രാൻസ്ഫോർമറിൽ കയറി വൈദ്യുതി ലൈനിൽ തൊട്ട ഷാജി വൈദ്യുതാഘാതമേറ്റ് […]

ആലപ്പുഴയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു; അരൂർ പഞ്ചായത്ത് ഓവർസിയർ അപർണ്ണയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്;സംഭവം കൈകൂലി വാങ്ങിയെന്ന പരാതിയിൽ നടപടിക്ക് ഒരുങ്ങുമ്പോൾ

സ്വന്തം ലേഖകൻ ആലപ്പുഴ :ആലപ്പുഴയില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥ ആത്മഹത്യക്ക് ശ്രമിച്ചു.ചേർത്തല അരൂർ പഞ്ചായത്ത് ഓവർസിയർ അപർണ്ണയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മാരാരിക്കുളം വരകാടി ക്ഷേത്രത്തിന് സമീപമുള്ള വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അപർണയെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കൂലി വാങ്ങിയതിന് അപര്‍ണക്കെതിരെ […]

ഭാര്യയ്ക്കും മൂന്ന് പിഞ്ച് കുഞ്ഞുങ്ങള്‍ക്കും വിഷം നല്‍കി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഭാര്യയും അഞ്ച് വയസ്സും മൂന്ന് മാസവും പ്രായമുള്ള ആണ്‍കുട്ടികളും മരിച്ചു; ഗൃഹനാഥനും ആറ് വയസ്സുള്ള മകളും ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖകന്‍ കൊല്ലം: പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ മൂന്ന് മക്കള്‍ക്കും ഭാര്യയ്ക്കും വിഷം നല്‍കി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമ്മയും രണ്ട് മക്കളും മരിച്ചു. കേരളപുരം പൂജപ്പുര ക്ഷേത്രത്തിന് സമീപം വരട്ടുചിറയില്‍ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള സ്വാതിയില്‍ വാടകയ്ക്ക് താമസിക്കുന്ന മണ്‍റോത്തുരുത്ത് പെരുങ്ങാലം, ഐറോപ്പില്‍ […]

വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ വിദ്യാർത്ഥിനിയ്ക്ക് പൊള്ളലേറ്റു: കളത്തിപ്പടിയിൽ പൊള്ളലേറ്റത് കാരിത്താസിലെ എൻഡോസ്കോപ്പി വിദ്യാർത്ഥിനിയ്ക്ക്; വീടിനുള്ളിലെ ഗ്യാസ് സിലണ്ടർ തുറന്ന് വിട്ടിരുന്നത്‌ ദുരൂഹത

വിഷ്ണു ഗോപാൽ കോട്ടയം :വീടിനുള്ളിലെ അടുക്കളയില്‍ നിന്ന് തീ പടര്‍ന്ന് 19 കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടിരുന്നതും അടുക്കളയില്‍ അതിരൂക്ഷമായ മണ്ണെണ്ണയുടെ ദുര്‍ഗന്ധം ഉണ്ടിയരുന്നതും ദുരൂഹത ഇരട്ടിയാക്കി. കളത്തിപ്പടി ചെമ്പോല കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകള്‍ […]

പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്താൻ 11 കെ.വി ലൈനില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി ; നാടിനെ മുൾമുനയിൽ നിർത്തിയ യുവാവ് താഴെ ഇറങ്ങിയത് 5 മണിക്കൂറിന് ശേഷം

സ്വന്തം ലേഖകൻ ചെങ്ങന്നൂര്‍: മൂന്ന് മാസമായി പിണങ്ങിപ്പോയ ഭാര്യയും മക്കളും തിരികെയെത്തുന്നതിനായി 11 കെ. വി ലൈനിൽ കയറി 42 കാരന്റെ ആത്മഹത്യാ ഭീഷണി. അഞ്ചു മണിക്കൂര്‍ നേരമാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ചെങ്ങന്നൂര്‍ മുളക്കുഴ പഞ്ചായത്ത് അറന്തക്കാട് കൊഴുവല്ലൂരിലെ […]

ഒന്‍പതാം ക്ലാസുകാരിയുടെ തൂങ്ങിമരണം; പിടിയിലായ പ്രതി പോലീസ് സ്‌റ്റേഷനില്‍ ബ്ലെയ്ഡ് ഉപയോഗിച്ച് കയ്യും കഴുത്തും മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില ഗുരുതരം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: ശബരിമുട്ടത്ത് ഒന്‍പതാംക്ലാസുകാരി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കൊടങ്ങാവിള സ്വദേശി ജോമോന്‍ (18) പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ബ്ലെയിഡ് ഉപയോഗിച്ച് കഴുത്തും കയ്യും മുറിച്ച പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവുകള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്ലെയ്ഡ് […]

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വാങ്ങി ബോബി ചെമ്മണ്ണൂര്‍; അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് ഇനി രാഹുലിനും രഞ്ജിത്തിനും സ്വന്തം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് കൈത്താങ്ങാവാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. തര്‍ക്കഭൂമി വാങ്ങിയ ബോബി ചെമ്മണ്ണൂര്‍, അതേ സ്ഥലത്ത് തന്നെ കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പറഞ്ഞു. സ്ഥലത്തിന്റെ […]

പോലീസിനെ പിന്തിരിപ്പിക്കാന്‍, രാജന്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് പെട്രോള്‍ ഒഴിച്ചു; ലൈറ്ററും കത്തിച്ചു. പക്ഷേ, ദമ്പതികള്‍ തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നത് കെട്ടുകഥ. ദമ്പതികളെ കത്തിച്ചത് പോലീസ്; ലൈറ്റര്‍ പോലീസ് തട്ടിമാറ്റിയപ്പോള്‍ തീ ആളിപ്പടര്‍ന്നു, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ പൊളിഞ്ഞത് പോലീസിന്റെ കള്ളക്കഥ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടികള്‍ക്കിടയില്‍ ഗൃഹനാഥന്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. വെണ്‍പകല്‍ സ്വദേശി രാജനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തടയാന്‍ ശ്രമിച്ച ഭാര്യ അമ്പിളിയ്ക്കും പോലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു- ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ പോലീസ് ഭാഷ്യം ഇതായിരുന്നു. എന്നാല്‍ […]

ഭാര്യയെ കാണാനില്ലെന്ന് ഭർത്താവിന്റെ പരാതി ; അന്വേഷണത്തിനിടയിൽ യുവതിയും 21കാരനും മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത് വിഷം കഴിച്ച് ; ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട: ഭാര്യയെ കാണാനില്ലെന്ന ഭർത്താവിന്റെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ യുവതിയും സുഹൃത്തും മൊഴി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത് വിഷം കഴിച്ച്. കുറ്റൂർ തെങ്ങേലി സ്വദേശികളായ ജയന്തി (25), വിഷ്ണു (21) എന്നിവരാണ് വിഷം കഴിച്ച് മൊഴി നൽകാൻ സ്റ്റേഷനിലെത്തിയത്.ർ […]

ക്വാറന്റൈൻ ലംഘിച്ചുവെന്ന ആരോപണത്തെ തുടർന്ന് ആരോഗ്യപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം : മാധ്യമപ്രവർത്തകനടക്കം നാല് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ തലശ്ശേരി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർദ്ദേശിച്ചിരുന്ന ക്വാറന്റൈൻ ലംഘിച്ചെന്ന് വ്യാജ പ്രചാരണവും മാനസിക പീഡനവും നടത്തിയതിൽ മനംനൊന്ത് ആരോഗ്യ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ന്യൂ മാഹി പി.എച്ച്.സിയിലെ കമ്മ്യൂണിറ്റി നഴ്‌സാണ് കഴിഞ്ഞ […]