അവന്‍ എന്നെ എന്ത് ചെയ്യുമെന്ന് കാണണമെന്ന് പിസി ജോര്‍ജ്; ‘ജോര്‍ജ് സാറിന് ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിക്കണം, എന്ന് ഞാന്‍ പറയുമെന്നാണോ താന്‍ പ്രതീക്ഷിക്കുന്നത്. ഞാന്‍ ജിഹാദിയല്ലടോ, കമ്മ്യൂണിസ്റ്റാ’; പി സി ജോര്‍ജിനെതിരെ വധഭീഷണി മുഴക്കിയ യുവാവ് വെല്ലുവിളി തുടരുന്നു
സ്വന്തം ലേഖകന്‍ പൂഞ്ഞാര്‍: ഈരാറ്റുപേട്ടയില്‍ ചെന്നാല്‍ പേപ്പട്ടിയെ പോലെ തല്ലുമെന്ന് പറഞ്ഞ് പി.സി. ജോര്‍ജിനെതിരേ ഭീഷണി മുഴക്കിയ യുവാവ് വീണ്ടും വെല്ലുവിളിയുയര്‍ത്തി രംഗത്ത് . പി.സി. ജോര്‍ജ് സാറിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തുന്നു. ജോര്‍ജ് സാറിനോട് […]