വിഷമഘട്ടത്തിൽ സിനിമാ മേഖഖലയിലെ സുഹൃത്തുക്കൾ പോലും അന്വേഷിച്ചില്ല, ലാലേട്ടൻ മാത്രമാണ് വിളിച്ചത് : തുറന്ന് പറച്ചിലുകളുമായി മണിക്കുട്ടൻ

സ്വന്തം ലേഖകൻ കൊച്ചി: ഏറെ വിഷമഘട്ടത്തിലൂടെ സിനിമാ മേഖലയിലെ സുഹൃത്തുക്കൾ പോലും അന്വേഷിച്ചില്ല. സുഹൃത്തുക്കൾ പോലും വിളിച്ച് അന്വേഷിക്കാതെ ഇരുന്നപ്പോൾ ആശ്വാസമായി എത്തിയത് ഞാൻ ഏറ്റവും ആരാധിക്കുന്ന നമ്മുടെ അഭിമാനമായ ലാലേട്ടൻ എന്നെ വിളിക്കുകയും എന്റെയും മാതാപിതാക്കളെയും സഹോദരങ്ങളെയും പറ്റി അന്വേഷിക്കുകയും ചെയ്തുവെന്ന് മണിക്കുട്ടൻ പറഞ്ഞു. മോഹൻലാൽ വിളിച്ചപ്പോൾ ആ ശബ്ദത്തിലെ സ്‌നേഹം, ആ കരുതൽ പുതിയ ഊർജം പകർന്നു നൽകുന്ന ഒന്നാണെന്ന് മണിക്കുട്ടൻ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മണിക്കുട്ടന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം; ‘നന്ദി ലാലേട്ടാ!! ആ കരുതലിനും സ്‌നേഹത്തിനും!!! ലോക്ക് […]

നിങ്ങൾ ലോകത്തിനായി പ്രവർത്തിക്കുമ്പോൾ ഞങ്ങൾ നിങ്ങൾക്കായി പ്രാർത്ഥിക്കുകയാണ് : ആരോഗ്യ പ്രവർത്തകർക്കൊപ്പം വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത് മോഹൻലാൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കിലോമീറ്ററുകൾക്കലെ ചെന്നൈയിലെ വീട്ടിലിരുന്നുകൊണ്ട് കൊറോണക്കാലത്ത് അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുമായി വീഡിയോ കോൺഫറസിൽ പങ്കെടുത്ത് മലയാളികളുടെ സ്വന്തം ലാലേട്ടൻ. എല്ലാം മറന്ന് കൊറോണ രോഗികൾക്കായി മാറ്റി വച്ച മോഹൻലാൽ മാറ്റിവെച്ച സമയം ആരോഗ്യ പ്രവർത്തകരുടെ ജീവിതത്തിൽ വേറിട്ട നിമിഷങ്ങളാണ് ആരോഗ്യ വകുപ്പ് സമ്മാനിച്ചത്. ഐസൊലേഷൻ വാർഡുകളിൽ നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടർമാർ, നഴ്‌സുമാർ, മറ്റിതര ജീവനക്കാർ തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാൻ മാർഗനിർദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിർബന്ധിത നിരീക്ഷണത്തിൽ താമസിപ്പിക്കേണ്ടതാണ്. ഇത്തരക്കാർക്ക് മാനസിക പിന്തുണ നൽകുന്നതിന് വേണ്ടിയാണ് ആരോഗ്യ […]

മോഹൻലാലിനെതിരെ കേസെടുത്തിട്ടില്ല, സ്വഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചാൽ യാതൊന്നും ചെയ്തിട്ടില്ല : മനുഷ്യാവകാശ കമ്മീഷൻ

സ്വന്തം ലേഖകൻ കൊച്ചി : ജനതാ കർഫ്യൂ ദിനത്തിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ മോഹൻലാലിനെതിരെ കേസെടുത്തിട്ടില്ല. ഓൺലൈനായി ലഭിച്ച പരാതിയിൽ കേസെടുത്തുവെന്ന വാർത്ത വ്യാജമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചു. മോഹൻലാലിനെതിരെ കേസെടുത്തെന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടെന്നും എന്നാൽ ഇത് എന്നാൽ വസ്തുതാവിരുദ്ധമാണെന്നും അറിയിച്ചു. ‘ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്ബറിട്ടു എന്നതൊഴിച്ചു നിർത്തിയാൽ […]

എല്ലാവരും ചേർന്ന് കയ്യടിച്ച് നന്ദി പറയുമ്പോൾ അതൊരു പ്രാർത്ഥനയായി മാറും, നമ്മെ ബാധിച്ചിരിക്കുന്ന സർവ്വ അണുക്കളും ആ പ്രാർത്ഥനയുടെ ശക്തിയിൽ നശിച്ചു തുടങ്ങട്ടെ ; ട്രോളന്മാർക്ക് മറുപടിയുമായി മോഹൻലാൽ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കർഫ്യൂവിനിടെ കയ്യടിക്കുന്നത് വൈറസ് നശിക്കാനാണെന്ന നടൻ മോഹൻലാലിന്റെ വാദം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം രൂക്ഷമായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. സ്വന്തം ആരോഗ്യത്തെ പോലും തൃണവൽഗണിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ സേവകർക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് മോഹൻലാൽ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നത്. മോഹൻലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും […]

കൈയ്യടി ശബ്ദം ഒരു മന്ത്രമാണ്, കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയകൾ ചത്ത് പോകും ; മോദിയെ പിൻന്തുണച്ച് മോഹൻലാൽ ; ലാലേട്ടന് ഫെയ്‌സ്ബുക്കിൽ ട്രോൾ മഴ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാൻ സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ പിന്തുണച്ച് നടൻ മോഹൻലാൽ രംഗത്ത്. ജനതാ കർഫ്യൂ ദിവസമായ ഞായറാഴ്ച്ച കൈയ്യടിക്കുന്നത് ഒരു വലിയ പ്രക്രിയ ആണെന്നും, കൈയ്യടി ശബ്ദം ഒരു മന്ത്രമാണെന്നും കൈയ്യടിക്കുന്നതിലൂടെ ഒരുപാട് ബാക്ടീരിയികൾ ചത്തുപോവുമെന്നാണ് മോഹൻലാലിന്റെ പ്രതികരണം. എന്നാൽ മോഹൻലാലിന്റെ ഈ വിചിത്ര പ്രസ്താവനയെ ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. ഇതോടെ ലാലേട്ടന് ഫെയ്‌സ്ബുക്കിലും സമൂഹമാധ്യമങ്ങളിലും ട്രോൾമഴയാണ്. ജനതാ കർഫ്യൂ ദിനത്തിൽ കൈയ്യടിച്ചും പാത്രങ്ങൾ തമ്മിൽ തമ്മിൽ കൂട്ടിയിടിച്ചും […]

ആ ഇഷ്ട നമ്പറല്ല ഇനി, പുതിയ ടൊയോട്ടയുടെ വെൽഫയറിന് ഫാൻസി നമ്പറിട്ട് സ്വന്തമാക്കി മോഹൻലാൽ

സ്വന്തം ലേഖകൻ കൊച്ചി: പതിവ് ഇഷ്ട നമ്പറിന് പകരം ഇന്ത്യയിൽ അവതരിപ്പിച്ച ടൊയോട്ടയുടെ വെൽഫയറിന് പാൻസി നമ്പറിട്ട് മോഹൻലാൽ സ്വന്തമാക്കി. മാർച്ച് ആദ്യവാരം സ്വന്തമാക്കിയ ആഡംബര വാഹനത്തിന്റെ രജിസ്‌ട്രേഷനും പൂർത്തിയായിട്ടുണ്ട്. മോഹൻലാലിന്റെ ഇഷ്ടനമ്പറായ 2255ന് പകരം KL 07 CU 2020 എന്ന നമ്പറാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 26നാണ് ഇന്ത്യൻ വിപണിയിലെത്തിയത്. ഒരു വേരിയന്റിൽ മാത്രം ലഭിക്കുന്ന വെൽഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില 79.99 ലക്ഷം രൂപ വരെയാണ്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ 79.50 ലക്ഷം രൂപയമാണ് വാഹനത്തിന്റെ വില. രാജ്യാന്തര വിപണിയിലെ ടൊയോട്ടയുടെ […]

മരക്കാറിന്റെ ട്രെയിലർ കണ്ടപ്പോൾ എനിക്ക് നിങ്ങളോടുള്ള ആരാധന വർദ്ധിച്ചിരിക്കുകയാണ് ; ലാലേട്ടനെ വാനോളം പുകഴ്ത്തി അമിതാഭ് ബച്ചൻ

സ്വന്തം ലേഖകൻ കൊച്ചി: മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ട്രെയിലർ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മരക്കാറിന്റെ ട്രെയിലർ കണ്ടതിന് ശേഷം ലാലേട്ടനെ പുകഴ്ത്തി അമിതാഭ് ബച്ചനും രംഗത്ത് വന്നിരിക്കുകയാണ്. ബോളിവുഡിന്റെ ബിഗ് ബി സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ‘എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ മോഹൻലാലിന്റെ ആരാധകനാണ്. അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ കാണാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു. […]

മോഹൻലാലിനെ രക്ഷിച്ച് പിണറായി : ആനക്കൊമ്പ് കേസ് പഴങ്കഥ ; പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് പിൻവലിക്കാൻ തീരുമാനിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മോഹൻലാലിനെ രക്ഷിച്ച് പിണറായി. നടൻ മോഹൻലാൽ പ്രതിയായ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തയാറാണെന്ന് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഡയറക്ടർ ഓഫ് പ്രോസിക്യൂഷനോട് സർക്കാർ നിയമോപദേശം തേടി. മോഹൻലാലിന്റെ അപേക്ഷയെ തുടർന്നാണ് പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലെ കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത് . 2012 ജൂണിലാണ് കൊച്ചി തേവരയിലെ മോഹൻലാലിന്റെ ഫ്‌ളാറ്റിൽ നിന്ന്് ആദായനികുതി വകുപ്പ് റെയ്ഡിൽ ആനക്കൊമ്പ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് […]

സിനിമാപ്രേമികൾ അധികനാൾ കാത്തിരിക്കണ്ട…!ഞാനും മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ഉടൻ തന്നെ വരും: സത്യൻ അന്തിക്കാട്

സ്വന്തം ലേഖകൻ കൊച്ചി : സിനിമാപ്രേമികൾ അധികനാൾ ഇനി കാത്തിരിക്കണ്ട, ഞാനും മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ഉടൻ വരും. വികാരഭരിതനായി സംവിധായകൻ സത്യൻ അന്തിക്കാട്. മോഹൻലാൽ-സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ ഇറങ്ങിയ സിനിമകൾക്ക് എക്കാലത്തും വലിയൊരു സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.നാടോടിക്കാറ്റ്, ടിപി ബാലഗോപാലൻ എംഎ, സന്മനസുളളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, പട്ടണപ്രവേശം, വരവേൽപ്പ് തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടിൽ പ്രേക്ഷകർ എറ്റെടുത്ത് ചിത്രങ്ങളാണ്. ഇവരുടെ പുതിയ സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. വരവേൽപ്പാണ് മോഹൻലാൽസത്യൻ അന്തിക്കാട്ശ്രീനിവാസൻ കൂട്ടുകെട്ടിൽ അവസാനമായി പുറത്തിറങ്ങി ഹിറ്റായ ചിത്രം. സത്യൻ […]

തന്റെ മക്കൾ വളർന്നതും സ്‌കൂളിൽ പോയതും കാണാനുള്ള യോഗം എനിക്ക് ഉണ്ടായിട്ടില്ല ; വികാരഭരിതനായി മോഹൻലാൽ

സ്വന്തം ലേഖകൻ കോട്ടയം : സിനിമാ രംഗത്ത് നാലു പതിറ്റാണ്ടുകൾ പിന്നിടുന്ന നടന വിസ്മയമായ മോഹൻലാൽ അണിയാത്ത വേഷങ്ങൾ വിരളം എന്നുതന്നെ പറയാം. അച്ഛന്റെ പാതയിലൂടെ മകൻ പ്രണവും യാത്ര തുടങ്ങിയിരിക്കുകയാണ്. മകൾ വിസ്മയ തെരെഞ്ഞെടുത്തത് എഴുത്തിന്റെ ലോകവും. എന്നാൽ തന്റെ മക്കൾ വളരുന്നതും സ്‌കൂളിൽ പോകുന്നതുമൊന്നും കാണാനുള്ള യോഗം തനിക്കുണ്ടായില്ലെന്ന ദുഖം പങ്കുവയ്ക്കുകയാണ് ലാൽ. ഒരു പ്രമുഖ മാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് ലാൽ തന്റെ മനസു തുറന്നത്. മോഹൻലാലിന്റെ വാക്കുകൾ ‘എന്റെ മക്കളായ പ്രണവും വിസ്മയയും തമ്മിൽ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് […]