കോട്ടയത്ത് ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി ആശ; പാലാ ജോസ് കെ മാണിയെ പൂട്ടി; ജിലയിലെ ഏറ്റവും പുതിയ ലീഡ് നില അറിയാം

തേർഡ് ഐ ബ്യൂറോ യു .ഡി.എഫി ൻ്റെ ഉരുക്ക് കോട്ടയായ കോട്ടയത്തിൻ്റെ രാഷ്ട്രീയ ആകാശത്ത് ഇത്തവണ വോട്ടെടുപ്പ് ഫലം വരും മുൻപ് ഉരുണ്ടു കയറിയത് ആകാംഷയുടെ കാർമേഘം. കഴിഞ്ഞ തവണ ഒൻപതിൽ ഏഴും പിടിച്ചെടുത്ത യു.ഡി.എഫ് ആ മൃഗീയ ഭൂരിപക്ഷം തന്നെയാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലം, സ്ഥാനാര്‍ത്ഥി, ലീഡ് എന്ന ക്രമത്തില്‍ ചങ്ങനാശേരി-ജോബ് മൈക്കിള്‍(കേരള കോണ്‍ഗ്രസ് -എം)-3152 ഏറ്റുമാനൂര്‍-പ്രിന്‍സ് ലൂക്കോസ് (കേരള കോണ്‍ഗ്രസ്)-313 കടുത്തുരുത്തി-മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്)- 828 പൂഞ്ഞാർ ആകെ 14 റൗണ്ട്. 12 കഴിഞ്ഞു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍(കേരള കോണ്‍ഗ്രസ് -എം)- […]

നയിക്കുന്നത് പിണറായി തന്നെ; കോട്ടയത്ത് കെ.അനിൽകുമാറും ഏറ്റുമാനൂരിൽ വി.എൻ വാസവനും സ്ഥാനാർത്ഥികൾ: ഉമ്മൻ ചാണ്ടിയെ നേരിടാൻ പുതുപ്പള്ളിയിൽ ജെയിക് തന്നെ: പട്ടികയിൽ ഇടം പിടിച്ചവർ എല്ലാം തന്നെ പിണറായിയുടെ പ്രിയപ്പെട്ടവർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥികൾ എല്ലാം മുഖ്യമന്ത്രി പിണറായി വിജയന് പ്രിയപ്പെട്ടവർ. കോട്ടയം ജില്ലയിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സര രംഗത്ത് എത്തിയവർ എല്ലാം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തരാണ്. കോട്ടയത്തെ സി.പി.എം സ്ഥാനാർത്ഥി കെ.അനിൽകുമാറും , ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി വി.എൻ വാസവനും പിണറായിക്ക് പ്രിയപ്പെട്ടവർ തന്നെ. പുതുപ്പള്ളിയിൽ മത്സരിക്കുന്ന യുവ നേതാവ് ജെയ്ക് സി തോമസും മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനാണ്. ലോക്‌സഭയിലേക്ക് മത്സരിച്ച തോറ്റ കെ എന്‍ ബാലഗോപാലിനും എംബി രാജേഷിനും, വി.എൻ വാസവനും സീറ്റ് നൽകിയപ്പോൾ കണ്ണൂരിലെ […]

കുമരകം ഗ്രാമപഞ്ചായത്തിൽ ഏഴ് സീറ്റിൽ വിജയിച്ച് എൽ.ഡി.എഫ് ; നാല് സീറ്റിൽ ബി.ജെ.പി : തെരഞ്ഞെടുപ്പ് ഫലമറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

തേർഡ് ഐ ബ്യൂറോ കോട്ടയം : കുമരകം ഗ്രാമപഞ്ചായത്തിലെ 9 സീറ്റും ഇടതുപക്ഷത്തിന്. നാല് സീറ്റുമായി നില മെച്ചപ്പെടുത്തി ബി.ജെ.പി. 3 സീറ്റിൽ മാത്രം കോൺഗ്രസ്. വിജയികൾ ഇവർ 1 – ജോഷി.വി.കെ – LDF – ഭൂരിപക്ഷം 97 2 – സ്മിത സുനിൽ – LDF – ഭൂരിപക്ഷം 152 3 – രശ്മികല – LDF -ഭൂരിപക്ഷം 66 4 – പി.ഐ അബ്രഹാം – LDF -ഭൂരിപക്ഷം 01 5 – പി.എസ് അനീഷ്‌ – LDF ഭൂരിപക്ഷം […]

ജയിക്കാനല്ല കൂടെ നിൽക്കുന്നവരെ ഒതുക്കാൻ സ്ഥാനാർത്ഥി പട്ടിക ; കോട്ടയം നഗരസഭയിലെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക വന്നപ്പോൾ ബി.ജെ.പിയിൽ പൊട്ടിത്തെറി : പണിയെടുക്കുന്നവർക്കും പ്രമുഖകർക്കും സ്ഥാനമില്ല ; വഴിയെ പോയവർ പട്ടികയിൽ ഇടംപിടിച്ചതിന് പഴി ആർ.എസ്.എസിന്

സ്വന്തം ലേഖകൻ കോട്ടയം : നഗരസഭയിലെ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ പാർട്ടിയ്ക്കുള്ളിൽ പൊട്ടിത്തെറി. പ്രമുഖകരെയും പണിയെടുക്കുന്നവരെയും പാർട്ടിയ്ക്ക് വേണ്ടി തല്ലുംകൊണ്ട് കേസിൽപെട്ടവരെയും തഴഞ്ഞുള്ള പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്ത് വന്നത്. ആർ.എസ്.എസിന്റെ പേര് പറഞ്ഞ് തങ്ങൾക്ക് അനഭിമതരായവരെ വെട്ടാനുള്ള ഗ്രൂപ്പുകളിയാണ് കോട്ടയത്തെ ബി.ജെ.പിയിൽ നടക്കുന്നതെന്ന ആരോപണവും ഉയർന്ന് കഴിഞ്ഞു. സംസ്ഥാന കമ്മിറ്റിയും ആർ.എസ്.എസും പുറപ്പെടുവിച്ച മാനദണ്ഡപ്രകാരമാണ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചതെന്ന വാദമാണ് ബി.ജെ.പി.യിലെ പ്രബല വിഭാഗം ഉയർത്തുന്നത്. എന്നാൽ വെട്ടുവന്നത് ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് എന്നത് പട്ടിക പരിശോധിച്ചാൽ വ്യക്തമാണ്. ബി.ജെ.പിയുടെ ജില്ലയിലെ തലമുതിർന്ന […]