കുമരകം ഗ്രാമപഞ്ചായത്തിൽ ഏഴ് സീറ്റിൽ വിജയിച്ച് എൽ.ഡി.എഫ് ; നാല് സീറ്റിൽ ബി.ജെ.പി : തെരഞ്ഞെടുപ്പ് ഫലമറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

കുമരകം ഗ്രാമപഞ്ചായത്തിൽ ഏഴ് സീറ്റിൽ വിജയിച്ച് എൽ.ഡി.എഫ് ; നാല് സീറ്റിൽ ബി.ജെ.പി : തെരഞ്ഞെടുപ്പ് ഫലമറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം : കുമരകം ഗ്രാമപഞ്ചായത്തിലെ 9 സീറ്റും ഇടതുപക്ഷത്തിന്. നാല് സീറ്റുമായി നില മെച്ചപ്പെടുത്തി ബി.ജെ.പി. 3 സീറ്റിൽ മാത്രം കോൺഗ്രസ്.

വിജയികൾ ഇവർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1 – ജോഷി.വി.കെ – LDF – ഭൂരിപക്ഷം 97

2 – സ്മിത സുനിൽ – LDF – ഭൂരിപക്ഷം 152

3 – രശ്മികല – LDF -ഭൂരിപക്ഷം 66

4 – പി.ഐ അബ്രഹാം – LDF -ഭൂരിപക്ഷം 01

5 – പി.എസ് അനീഷ്‌ – LDF ഭൂരിപക്ഷം – 127

6 – അഭിലാഷ് വി.സി – LDF ഭൂരിപക്ഷം – 262

7 – ശ്രീജ സുരേഷ് – NDA സ്വ -ഭൂരിപക്ഷം 02

8 – ഷീമ രാജേഷ് – NDA – ഭൂരിപക്ഷം 114

9 – പി.കെ സേതു – NDA – ഭൂരിപക്ഷം 40

10 – വി.എൻ.ജയകുമാർ – NDA – ഭൂരിപക്ഷം 02

11 – ധന്യ സാബു – LDF – ഭൂരിപക്ഷം 201

12 – ദിവ്യ ദാമോദരൻ – UDF – ഭൂരിപക്ഷം 51

13 – ജോഫി ഫെലിക്സ് – UDF

14- പി. കെ. മനോഹരൻ – UDF ഭൂരിപക്ഷം 09

15- മായാ സുരേഷ് LDF

16- ആർഷ ബൈജു LDF ഭൂരിപക്ഷം 175