കോട്ടയത്ത് ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി ആശ; പാലാ ജോസ് കെ മാണിയെ പൂട്ടി; ജിലയിലെ ഏറ്റവും പുതിയ ലീഡ് നില അറിയാം

കോട്ടയത്ത് ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടി ആശ; പാലാ ജോസ് കെ മാണിയെ പൂട്ടി; ജിലയിലെ ഏറ്റവും പുതിയ ലീഡ് നില അറിയാം

Spread the love

തേർഡ് ഐ ബ്യൂറോ

യു .ഡി.എഫി ൻ്റെ ഉരുക്ക് കോട്ടയായ കോട്ടയത്തിൻ്റെ രാഷ്ട്രീയ ആകാശത്ത് ഇത്തവണ വോട്ടെടുപ്പ് ഫലം വരും മുൻപ് ഉരുണ്ടു കയറിയത് ആകാംഷയുടെ കാർമേഘം. കഴിഞ്ഞ തവണ ഒൻപതിൽ ഏഴും പിടിച്ചെടുത്ത യു.ഡി.എഫ് ആ മൃഗീയ ഭൂരിപക്ഷം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

മണ്ഡലം, സ്ഥാനാര്‍ത്ഥി, ലീഡ് എന്ന ക്രമത്തില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി-ജോബ് മൈക്കിള്‍(കേരള കോണ്‍ഗ്രസ് -എം)-3152

ഏറ്റുമാനൂര്‍-പ്രിന്‍സ് ലൂക്കോസ് (കേരള കോണ്‍ഗ്രസ്)-313

കടുത്തുരുത്തി-മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ്)- 828

പൂഞ്ഞാർ ആകെ 14 റൗണ്ട്.

12 കഴിഞ്ഞു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍(കേരള കോണ്‍ഗ്രസ് -എം)- 12953

കാഞ്ഞിരപ്പള്ളി14 റൗണ്ടും പൂർത്തിയായി. എന്‍. ജയരാജ് (കേരള കോണ്‍ഗ്രസ് -എം)-13722

കോട്ടയം -തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍(കോണ്‍ഗ്രസ്-ഐ)-5847

പാലാ-മാണി സി. കാപ്പന്‍(സ്വതന്ത്രന്‍)- 7854

പുതുപ്പള്ളി- ഉമ്മന്‍ ചാണ്ടി(കോണ്‍ഗ്രസ്-ഐ)-2805

വൈക്കം -സി.കെ. ആശ(സി.പി.ഐ)- 12,998

പാലാ-മാണി സി. കാപ്പന്‍(സ്വതന്ത്രന്‍)- 9568.

കടുത്തുരുത്തി ആകെ14 റൗണ്ട്.9 കഴിഞ്ഞു- മോൻസ് ജോസഫ് – ലീഡ് 2775

ഏറ്റുമാനൂർ വി.എൻ.വി ലീഡ് 7350 ആയി.

 

**കോട്ടയം ജില്ലവോട്ട് ലീഡിങ്*

 

പാലാ -UDF – 11246

 

കടുത്തുരുത്തി-UDF- 1541

 

വൈക്കം -LDF – 17848

 

ഏറ്റുമാനൂർ-LDF- 5300

 

കോട്ടയം -UDF- 8509

 

പുതുപ്പള്ളി-UDF – 2805

 

ചങ്ങനാശ്ശേരി-LDF – 3823

 

കാഞ്ഞിരപ്പള്ളി-LDF-8296

 

പൂഞ്ഞാർ -LDF- 8702