video
play-sharp-fill

കൊറോണ വൈറസ് ബാധ : കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടും ; കർശന നടപടികളുമായി ജില്ലാഭരണകൂടം

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാസർഗോഡ് വിലക്ക് ലംഘിച്ച രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടും . വിലക്ക് ലംഘിച്ചാൽ ഇതേ നടപടി തുടരും. കാസർഗോഡ് ജില്ലയിൽ ബേക്കറികൾ തുറക്കണം എന്നാൽ പാനീയങ്ങൾ വിൽക്കരുതെന്നും മൽസ്യ, മാംസ വിൽപന അനുവദിക്കുമെന്നും ആളുകൂടിയാൽ അടപ്പിക്കുമെന്നും […]

സൂക്ഷിച്ചാൽ ദുഃഖിക്കണ്ട…! കൊറോണക്കാലത്ത് ചുമ്മാ നാടുകാണാൻ ഇറങ്ങിയാൽ തലോടലിന് പകരം തല്ല് ഉറപ്പ് : അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടികളുമായി പൊലീസ്

സ്വന്തം ലേഖകൻ കാസർഗോഡ്: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിരോധമാജ്ഞയും പ്രഖ്യാപിച്ച കാസർകോട് ജില്ലയിൽ കൊറോണക്കാലത്ത് ചുമ്മാ നാട് കാണാൻ ഇറങ്ങിയാൽ തലോടലിനു പകരം തല്ല് വരും. സൂക്ഷിച്ചാൽ ദു:ഖിക്കണ്ട. അടച്ചുപൂട്ടൽ നടപ്പാക്കാൻ കർശന നടപടിയുമായി പൊലീസ് അരയും തലയും […]

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നെഞ്ചുവേദന : നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് നെഞ്ചുവേദന. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റുകളിലിടിച്ചു. വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ചുതെറിപ്പിച്ച ശേഷം റോഡ്സൈഡിലെ മൺകുഴിയിൽ നിന്നു. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ വെള്ളരിക്കുണ്ട്-കൊന്നക്കാട് റോഡിലെ […]

സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ വൈറസ് : രോഗം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിക്ക് ; രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാൾക്കു കൂടി കൊറോണ വൈറസ്. ഗോരം സ്ഥിരീകരിച്ചത് വുഹാനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിയ്ക്ക്.രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അറിയിച്ചു.കാസർകോട് ജില്ലയിലെ ഒരു വിദ്യാർത്ഥിക്ക് […]

കുറ്റിക്കാട്ടിൽ നിന്നും മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷ്ണവും കണ്ടെത്തി ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: മടിക്കൈ എരിക്കുളത്ത് കുറ്റിക്കാട്ടിൽ മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷ്ണങ്ങളും കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് പൊീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സർജനെത്തി വിശദമായ പരിശോധന നടത്തുമെന്ന് നീലേശ്വരം സി.ഐ കാസർകോട് ് പറഞ്ഞു. മടിക്കൈ ഗവ: ഐ.ടി.ഐക്ക് സമീപത്തെ […]

അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊലപാതകമെന്ന് പൊലീസ് : ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ കാസർകോട്: മിയാപദവ് സ്‌കൂളിലെ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അധ്യാപികയുടെ മരണത്തിൽ സ്‌കൂളിലെ ഡ്രോയിങ് അധ്യാപകൻ വെങ്കിട്ടരമണ […]

ഭർത്താക്കന്മാരെ മേലുദ്യോഗസ്ഥൻ പീഡിപ്പിക്കുന്നു ; സി.ഐക്കെതിരെ പരാതിയുമായി പൊലീസുകാരുടെ ഭാര്യമാർ വനിതാ കമ്മിഷനിൽ

  സ്വന്തം ലേഖകൻ കാസർകോട്: ഭർത്താക്കന്മാരെ മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിക്കുന്നു. പൊലീസുകാരനെതിരെ പരാതിയുമായി 12 പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാർ വനിതാ കമ്മിഷനെ സമീപിച്ചു. കാസർകോട് പൊലീസിലെ വാർത്താവിനിമയ വിഭാഗം ഇൻസ്‌പെക്ടർക്കെതിരേയാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. ഇതേതുടർന്ന് തിങ്കളാഴ്ച തെളിവെടുപ്പിന് ഹാജരാകാൻ ഇൻസ്‌പെക്ടർക്ക് […]

ദേശീയപാതയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു ; ഒരാളുടെ നില അതീവ ഗുരുതരം

  സ്വന്തം ലേഖകൻ കാസർഗോഡ് : ദേശീയപാതയിൽ മഞ്ചേശ്വരം കുഞ്ചത്തൂർ പത്താം മൈലിൽ ബൈക്കും കെ.എസ്.ആർ.ടി സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 3.30തോടെയാണ് അപകടം. കർണാടക ആർടിസി […]

ഇനിയും അവസാനിക്കാതെ എൻഡോസൾഫാൻ ദൂഷ്യഫലങ്ങൾ ; രണ്ട് തലയുമായി പെൺകുഞ്ഞ് പിറന്നു

  സ്വന്തം ലേഖകൻ കാസർഗോഡ് : ഇനിയും അവസാനിക്കാതെ എൻഡോസൾഫാൻ ദൂഷ്യഫലങ്ങൾ. കാസർഗോഡ് ജനറൽ ആശുപത്രിയിൽ രണ്ട് തലയുമായി പെൺകുഞ്ഞ് പിറന്നു. എൻഡോസൾഫാൻ ദുരിതബാധിതമായ ബെള്ളൂരിൽ നിന്നുള്ള സ്ത്രീയ്ക്കാണ് രണ്ടു തലയുമായി പെൺകുഞ്ഞ് പിറന്നത്. ശസ്ത്രക്രിയയിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. മൂന്ന് ദിവസം […]

28 വർഷങ്ങൾക്ക് ശേഷം കലോത്സവവേദിയായ് കാസർഗോഡ് ; അതിഥികളെ സ്വീകരിക്കാൻ സ്വന്തം വീടൊരുക്കി നാട്ടുകാർ

  സ്വന്തം ലേഖിക കാസർഗോഡ് : 28 വർഷങ്ങൾക്ക് ശേഷം സംസ്ഥാന കലോത്സവത്തെ വരവേൽക്കാനൊരുങ്ങുകയാണ് കാസർഗോഡ് കാഞ്ഞങ്ങാട് നഗരം. വർഷങ്ങൾക്കിപ്പുറം ജില്ലയിലേക്കെത്തുന്ന കലോത്സവത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് സംഘാടകർ നടത്തുന്നത്. കലോത്സവത്തിനായെത്തുന്നവർക്ക് തദ്ദേശീയരുടെ വീടുകളിൽ താമസ സൌകര്യമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. 28 വർഷങ്ങൾക്കു […]