പരാതി അന്വേഷിച്ചാൽ ചെറിയച്ഛൻ കുടുങ്ങും..! ചൈൽഡ് ലൈനിന്റെ വിരട്ടിൽ ഇല്ലാതായത് മൂന്നു ജീവിതങ്ങൾ; പോക്‌സോ കേസുകളുടെ ദുരുപയോഗത്തിൽ തകർന്ന് തരിപ്പണമായി ഇത്തിത്താനത്ത് ഒരു കുടുംബം
സ്വന്തം ലേഖകൻ കുറിച്ചി: സ്വന്തം മകൾക്കു തുല്യമായി കണ്ട് സ്‌നേഹിച്ചിരുന്ന നാല് വയസുകാരിയെ തല്ലിയ അച്ഛനെതിരെ പരാതി നൽകിയ യുവാവിനോടുള്ള ചൈൽഡ് ലൈൻ അംഗങ്ങളുടെ ഭീഷണിയിൽ നഷ്ടമായത് മൂന്നു ജീവനുകൾ. ഇത്തിത്താനം പൊൻപുഴപാലമൂട്ടിൽ രാജപ്പൻ നായർ (71), ഭാര്യ സരസമ്മ (65), […]