video
play-sharp-fill

എൽ.ഡി.എഫുമായി ചേർന്ന് പ്രവർത്തിക്കും : ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : കേരളാ കോൺഗ്രസ്സ് (എം) നെ ജൂൺ 29 നാണ് യു.ഡി.എഫിൽ നിന്നും പുറത്താക്കിയത്. അതിനെത്തുടർന്ന് സ്വതന്ത്രരാഷ്ട്രീയ നിലപാടാണ് കേരളാ കോൺഗ്രസ്സ് (എം) സ്വീകരിച്ചത്. കെ.എം മാണിസാർ കെട്ടിപ്പടുത്തതാണ് യു.ഡി.എഫ്. ആ കോൺഗ്രസ്സ് (എം) ന് യു.ഡി.എഫിൽ […]

ഇനി സഖാവ് ജോസ്.കെ.മാണി..! കാർഷിക ബില്ലിനെതിരെ പാർലമെന്റിന് മുന്നിലെ പ്രതിഷേധത്തിൽ ഇടത് എം.പിമാർക്കൊപ്പം പ്ലക്കാർഡുമായി ജോസ് കെ മാണി ; ഇടത് ക്യാമ്പിലേക്ക് വള്ളം അടുപ്പിച്ച് കേരളാ കോൺഗ്രസ് ജോസ് വിഭാഗം

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റ് വീശാനൊരുങ്ങുകയാണ്. ഏറെ വിവാദങ്ങൾക്കിടയിൽ കേരള കോൺഗ്രസ് ജോസ്.കെ. മാണി വിഭാഗം ഇടത് ക്യാമ്പിലേക്ക് വള്ളം അടുപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ എളമരം കരീം, കെ.കെ രാഗേഷ് എന്നിവരുൾപ്പടെ […]

കേരളാ കോൺഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണ് ; ഇരുമുന്നണിയിലും ഇല്ലാതെ സ്വതന്ത്രമായി നിലനിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത് : ഇടത് മുന്നണി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി ജോസ്.കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം: ജോസ് പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി പറയേണ്ട സാഹചര്യമില്ലെന്ന് ജോസ് കെ മാണി. സി.പി.ഐയുടെ അഭിപ്രായം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് ഇപ്പോഴും […]

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം : എൽ.ഡി.എഫിൽ തർക്കമില്ല, ജോസ് പക്ഷത്തിന്റെ നിലപാട് അറിയാതെ തീരുമാനമില്ലെന്ന് ആവർത്തിച്ച് എം.വി ഗോവിന്ദൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ ഇടത് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് പക്ഷത്തിന്റെ നിലപാട് അറിയാതെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമില്ലെന്ന് ആവർത്തിച്ച് സിപിഎം കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദൻ. കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ സിപിഎമ്മോ ഇടതുപക്ഷ മുന്നണിയോ […]

കിടപ്പുരോഗികൾക്ക് കൈത്താങ്ങായി അടിയന്തര സഹായം നൽകും : ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : നിരാലംബരായ കിട്ടുരോഗികൾക്ക് കൈത്താങ്ങായി അടിയന്തിരസഹായം നൽകാൻ കേരളാ കോൺഗ്രസ്സ് (എം) തീരുമാനിച്ചതായി ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളാ കോൺഗ്രസ്സ് (എം) ന്റെ നേതൃത്വത്തിള്ള സഹകരണസ്ഥാപനങ്ങൾ ആയിരം രൂപയുടെ അടിയന്തിര സഹായമാണ് നൽകുന്നത്. ഓരോ സഹകരണ […]

ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത് : ജോസ് .കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : നാട്ടകം ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി. ഇതുമായി ബന്ധപ്പെട്ട് നിവേദനം എം.പി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും, ധനമന്ത്രി […]

ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ സഹായിക്കണം ; ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം . കൊറോണ വൈറസ് ബാധയിലും തുടർന്ന് ലോക്ക്ഡൗണും സൃഷ്ടിച്ച ആഘാതം മറികടക്കാൻ സംസ്ഥാനങ്ങളെ അടിയന്തിരമായി സഹായിക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി. രോഗവ്യാപനം തടയാൻ അനിവാര്യമായ ലോക്ക്ഡൗൺ ജനജീവിതത്തിലെ എല്ലാ […]

അങ്ങനെ പലതും ജോസ്.കെ.മാണി അറിയുന്നില്ല ; കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് പി.ജെ ജോസഫ്

സ്വന്തം ലേഖകൻ കോട്ടയം: അങ്ങനെ പലതും ജോസ്.കെ.മാണി അറിയുന്നില്ലെന്ന് കേരളാ കോൺഗ്രസ് പി.ജെ ജോസഫ്. കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചർച്ചകൾ നടക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ച് േസംസാരിക്കുകയായിരുന്നു പി.ജെ ജോസഫ്. രണ്ട് പാർട്ടികളുടേയും നേതൃയോഗം കോട്ടയത്ത് ചേരുന്നുണ്ട്. പ്രഖ്യാപനം ലയന ചർച്ചക്ക് […]

യുഡിഎഫിന് തലവേദനയായ് കുട്ടനാട് ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ജോസഫ് വിഭാഗം

സ്വന്തം ലേഖകൻ ആലപ്പുഴ : കുട്ടനാട് സീറ്റിൽ വിട്ടു വീഴ്ചയില്ലെന്ന് വ്യക്തമാക്കി പി.ജെ.ജോസഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ യുഡിഎഫിന് തലവേദനയായി വീണ്ടും കേരള കോൺഗ്രസ് പ്രതിസന്ധിയിലേക്ക്. സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് കെ.മാണി വിഭാഗം ആവർത്തിച്ചു പറയുമ്പോൾ കഴിഞ്ഞ തവണ മൽസരിച്ച ജേക്കബ് […]

തദ്ദേശ തെരെഞ്ഞെടുപ്പിൽ 2019 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കണം : ജോസ് കെ.മാണി

സ്വന്തം ലേഖകൻ ചരൽക്കുന്ന് : തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പിൽ 2019 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക തന്നെ ഉപയോഗിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. കേരളാ കോൺഗ്രസ്സ് (എം) സംസ്ഥാന […]