കോവിഡ് സർട്ടിഫിക്കറ്റ് നൽകാൻ വിളിച്ചുവരുത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതി ; പരാതി വ്യാജമെന്ന് പൊലീസ് : ഉഭയകക്ഷി സമ്മതത്തോടെയായിട്ടും പീഡന ആരോപണം ഉന്നയിച്ചത് കുറ്റകരം ; ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ വ്യാജ പരാതി നൽകിയ യുവതിയ്‌ക്കെതിരെ കേസെടുക്കാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: കോവിഡ് സർട്ടിഫിക്കറ്റ് നൽകാൻ വിളിച്ചു വരുത്തിയ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെട്ടിയിട്ട് പീഡിപ്പിച്ചു എന്ന പരാതി വ്യാജമാണെന്ന് പൊലീസ് ഹൈക്കോടതിയിൽ. ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധത്തിലേർപ്പെട്ടതെന്നും എന്നാൽ ബന്ധുക്കൾ നിർബന്ധിപ്പിച്ചതിനെ തുടർന്നാണ് ഒരു പരാതി നൽകിയതെന്നും യുവതി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. ഇതോടെ വ്യാജ പരാതി നൽകിയ യുവതിക്കെതിരെ കേസെടുക്കാനും പൊലീസിന് ഹൈക്കോടതി ിർദ്ദേശം നൽകി. ഇതോടൊപ്പം വ്യാജപരാതി നൽകിയേേതാടെ യുവതി ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർത്തെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കുളത്തൂപ്പുഴ ആരോഗ്യ കേന്ദ്രത്തിലെ മുൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ […]

രണ്ടിലയും പേരും ജോസിന്…! പി.ജെ. ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകന്‍ കൊച്ചി: രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് (എം) എന്ന പേരും ജോസിന് തന്നെ. ചിഹ്നവും പേരും ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരി വയ്ക്കുകയായിരുന്നു. ചിഹ്നവും പേരും ജോസിന് നല്‍കിയ സിങ്കിള്‍ ബഞ്ച് ത്തരവ് ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളുകയായിരുന്നു. ഇതിന് പുറമെ സിങ്കിള്‍ ബഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടൊപ്പം ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനത്തില്‍ ഇടപ്പെടരുതെന്നും […]

ആളൂരെത്തി…! ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് കരി ഓയിൽ ഒഴിച്ച എരുമേലി സ്വദേശിയ്ക്ക് ഉപാധികളോടെ ജാമ്യം

സ്വന്തം ലേഖകൻ കൊച്ചി : ആളൂർ വാദിക്കാനെത്തിയതോടെ ഹൈക്കോടതി ജഡ്ജ് വി ഷർസിയുടെ വാഹനത്തിന് നേരെ കരിഓയിൽ ആക്രമണം നടത്തിപ്രതിഷേധിച്ചയാൾക്ക് ജാമ്യം. അമ്പതിനായിരം രൂപ പിഴയും ഒപ്പം ഉപാധികളോടെയുമാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ആളൂരാണ് പ്രതിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ജഡ്ജിയുടെ വാഹനത്തിൽ കരി ഓയിൽ ഒഴിച്ച എരുമേലി സ്വദേശി രഘുനാഥൻ നായർക്കാണ് രണ്ട് പേരുടെ ആൾ ജാമ്യത്തിൽ കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ നിന്നും കാണാതായ ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനം കൊലപാതകമാണെന്നും തന്റെ പരാതി പൊലീസ് അവഗണിച്ചെന്നും ആരോപിച്ച് പ്രതിഷേധമെന്ന […]

സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെ വടിയെടുത്ത് ഹൈക്കോടതി ; പി.എസ്.സിക്ക് നിയമനാധികാരമുള്ള കേരളാ ബാങ്കിൽ സർക്കാർ തിരുകി കയറ്റി സ്ഥിരപ്പെടുത്തുന്നത് 1850 സഖാക്കളെ : അനുഭാവികളെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിശദീകരണം തേടി കോടതി

സ്വന്തം ലേഖകൻ കൊച്ചി: പിണറായി സർക്കാറിന്റെ പിൻവാതിൽ നിയമനത്തിനെതിരെ വടിയെടുത്ത് ഹൈക്കോടതി. ഭരണ കാലത്ത് തങ്ങളുടെ അനുഭാവികളെയെല്ലാം കഴിയുന്നിടത്തെല്ലാം തിരുകി കയറ്റുകയാണ് പിണറായി സർക്കാർ ചെയ്തത്. എന്നാൽ താൽക്കാലികമായി നിയമിച്ചവരെയെല്ലാം സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇപ്പോൽ സർക്കാറിൽ നിന്നും ഉണ്ടായിരിക്കുന്നത്. പിഎസ്‌സിക്ക് നിയമന അധികാരമുള്ള കേരളാ ബാങ്കിൽ പിഎസ്‌സിയെ നോക്കുകുത്തിയാക്കി നിയമനം നടത്തുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കേരള ബാങ്കിൽ പിൻവാതിൽ നിയമനത്തിലൂടെ 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് കോടതി. ഇതിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന സർക്കാരിന്റെയും ബാങ്കിന്റെയും വിശദീകരണം തേടി. ഹർജി 15ന് […]

കുറുവച്ചനായി പൃഥ്വിരാജ് മതി…! സുരേഷ് ഗോപിയുടെ കടുവാക്കുന്നേൽ കുറുവച്ചന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: പകർപ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് നടൻ സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേൽ കുറുവച്ചന്’ ഹൈക്കോടതി വിലക്കേർപ്പെടുത്തി. പകർപ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടർന്ന് കടുവാക്കുന്നേൽ കുറുവച്ചൻ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവർത്തകർക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. സിനിമയുടെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കണമെന്ന് ജില്ലാ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കഴിഞ്ഞമാസം ചിത്രത്തിന് മേലുള്ള […]

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് തിരുവനന്തപുരം ആശുപത്രിയിലെ ശിവശങ്കറിന്റെ ചികിത്സ ;വേദന സംഹാരി കഴിച്ചാൽ തീരുന്ന അസുഖത്തിന് ചികിത്സ തേടിയത് ഭാര്യ ജോലി ചെയ്യുന്ന അതേ ആശുപത്രിയിൽ : ശിവശങ്കറിനെതിരെ രൂക്ഷ വിമർശനവുമായി കസ്റ്റംസ്

സ്വന്തം ലേഖകൻ കൊച്ചി: കസ്റ്റംസിന്റെ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെടുന്നതിനായി ശിവശങ്കർ ആശുപത്രിയിൽ ചികിത്സ തേടിയതിനെ രൂക്ഷമായി വിമർശിച്ച് കസ്റ്റംസ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ശിവശങ്കറിന്റെ തിരുവനന്തപുരം ആശുപത്രിയിലെ ചികിത്സയെന്ന് കസ്റ്റംസ് ആരോപണം ഉയർത്തിയിട്ടുണ്ട്. ഈ തിരക്കഥയുടെ ഇതിന്റെ ഭാഗമായാണ് ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ ശിവശങ്കർ ചികിത്സ തേടിയതെന്നും കസ്റ്റംസ് വിമർശിച്ചു. കസ്റ്റംസ് ഈ കാര്യം വ്യക്തമാക്കിയത് അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിക്കെതിരായ വാദത്തിലാണ്. ശിവശങ്കറിന് നടത്തിയ വൈദ്യപരിശോധനയിൽ അസുഖം തട്ടിപ്പാണെന്ന് വ്യക്തമായി. ശിവശങ്കറിന് ഉണ്ടായിരുന്നത് വേദന സംഹാരി കഴിച്ചാൽ […]

റംസിയുടെ ആത്മഹത്യ : നടി ലക്ഷ്മി പ്രമോദിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു

സ്വന്തം ലേഖകൻ കൊല്ലം : പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടി ലക്ഷ്മിക്ക് സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തുവെന്ന് റിപ്പോർട്ടുകൾ. റംസിയുടെ ആത്മഹത്യയുപമായി ബന്ധപ്പെട്ട് സംഭവത്തിൽ വരന്റെ ബന്ധുവായ നടി ലക്ഷ്മി പ്രമോദ്, ഭർത്താവ് അസറുദ്ദീൻ, അറസ്റ്റിലായ പ്രതിയും സഹോദരനുമായ ഹാരിസിന്റെയും മാതാപിതാക്കൾ എന്നിവർക്ക് കൊല്ലം സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതേതുടർന്ന് ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സെപറ്റംബർ മൂന്നിനാണ് യുവതി ആത്മഹത്യ ചെയ്തത്. […]

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് : ഒരോ പരാതിയിലും പ്രത്യേകം രജിസ്റ്റർ ചെയ്യണമെന്ന ഇടക്കാല ഉത്തരവുമായി ഹൈക്കോടതി ; കേസിൽ ഒറ്റ എഫ്.ഐ.ആർ മതിയെന്ന ഡി.ജി.പിയുടെ ഉത്തരവിനും സ്റ്റേ

സ്വന്തം ലേഖകൻ കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ. ഇതിന് പുറമെ പോപ്പുലർ ഫിനാൻസിന്റെ ബ്രാഞ്ചുകളിലെ സ്വർണവും പണവും സർക്കാർ നിയന്ത്രണത്തിലാക്കണം എന്നും കേസ് സി ബി ഐയ്ക്ക് വിടാനുള്ള നടപടികൾ ദ്രുതഗതിയിൽ നടത്തണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം കേസിൽ ഒറ്റ എഫ് ഐ ആർ മതി എന്ന ഡിജിപിയുടെ ഉത്തരവിനും കോടതി സ്‌റ്റേ നൽകി. അതേസമയം കേസിൽ പ്രത്യേകമായി എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ലെന്ന് […]

പത്താംക്ലാസ് വിദ്യർത്ഥിയെ വാഴ കയ്യിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ ; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

സ്വന്തം ലേഖകൻ കൊല്ലം : ഏരൂരിൽ പത്താംക്ലാസ് വിദ്യാർഥിയെ വാഴ കൈയ്യിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. സംഭവത്തിൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാർഥിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി ജസ്റ്റിസ് വിജി അരുണിന്റെ ബഞ്ചാണ് പരിഗണിച്ചത്. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ സർക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി അഡ്വ. ഷെമീം അഹമ്മദാണ് സൗ ജന്യമായി […]

പ്രായപൂർത്തിയാവാത്ത മക്കൾക്ക് മുൻപിൽ നഗ്നതാ പ്രദർശനം : മുൻകൂർ ജാമ്യം തേടി രഹ്‌നാ ഫാത്തിമ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി : നഗ്‌നശരീരത്തിൽ മക്കളെക്കൊണ്ടു ചിത്രം വരപ്പിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത സംഭവത്തിൽ മുൻകൂർ ജാമ്യം തേടി രഹ്‌നാ ഫാത്തിമ ഹൈക്കോടതിയിൽ. തനിയ്‌ക്കെതിരായുള്ള പോക്‌സോ കേസ് നിലനിൽക്കില്ലെന്നും വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് ചെയ്തതെന്നുമാണ് രഹ്‌നാ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ‘ബോഡി ആൻഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടിൽ യുട്യൂബിലും ഫെയ്‌സ്ബുക്കിലും നഗ്ന ശരീരത്തിൽ പ്രായ പൂർത്തിയാവാത്ത മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടിൽനിന്ന് തുടങ്ങിയാലേ സമൂഹത്തിൽ മാറ്റം […]