video
play-sharp-fill

വിവാഹ മോചനത്തിന് ശേഷം ധനുഷുമായി ബന്ധമെന്ന് ആരോപണം; മാസങ്ങളോളം വീട്ടിൽ വരാതെയായി ; മകളുടെ സങ്കടം കേട്ട് രജനികാന്ത് ഇടപെട്ടു; അമല പോളിന്റെ സിനിമാ ജീവിതം തകര്‍ത്തത് ആര്?

സ്വന്തം ലേഖകൻ നീലത്താമര എന്ന മലയാള സിനിമയിലൂടെ അഭിനയാരങ്ങേറ്റം കുറിച്ചതാണ് അമല പോള്‍. പതിവ് മലയാളം നായികമാരെ പോലെ തന്നെ പിന്നീട് അമലയും അന്യഭാഷാ ചിത്രങ്ങളില്‍ ഭാഗ്യപരീക്ഷണത്തിനായി പോയി. തമിഴിലെ തുടക്കം അത്ര നല്ലതായിരുന്നില്ല എങ്കിലും പിന്നീട് തന്റേതായ സ്ഥാനം അമല നേടിയെടുത്തു. അമലയുടെ കണ്ണും അഭിനയവും തന്നെയായിരുന്നു ആകര്‍ഷണം. അമലയുടെ കരിയര്‍ തകര്‍ന്നതിനെ കുറിച്ച് ചെയ്യാര്‍ ബാലു പറഞ്ഞതാണ് ഇപ്പോള്‍ വൈറലാവുന്നത്. കരിയറിന്റെ ഏറ്റവും പീക്കില്‍ നില്‍ക്കുന്ന സമയത്ത് ആണ് സംവിധായകന്‍ എ എല്‍ വിജയ് യുമായി പ്രണയത്തിലാവുന്നത്. രണ്ട് മതം, സിനിമയില്‍ […]

ധനുഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു..!വധു മലയാളികളുടെ പ്രിയതാരം..! തമിഴകത്തെ ഞെട്ടിച്ച് നടന്റെ വെളിപ്പെടുത്തൽ

സ്വന്തം ലേഖകൻ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള തമിഴ് നടന്മാരില്‍ ഒരാളാണ് ധനുഷ്. കഴിഞ്ഞ വര്‍ഷം ആരാധകരെ ഞെട്ടിച്ചു കൊണ്ട് താരം വിവാഹ മോചനം നേടുന്ന കാര്യം അറിയിച്ചിരുന്നു.ഭാര്യ ഐശ്വര്യ രജനികാന്തുമായി പതിനെട്ട് വര്‍ഷത്തോളം നീണ്ട വിവാഹം ജീവിതം ഔദ്യോഗികമായി അവസാനിപ്പിക്കുകയാണെന്ന് ആയിരുന്നു ധനുഷ് അറിയിച്ചത്. വിവാഹ മോചന വാര്‍ത്തയ്ക്ക് പിന്നാലെ ധനുഷ് വീണ്ടും വിവാഹിതനാകുന്നുവെന്ന വാർത്തകളും എത്തിയിരുന്നു. ഇപ്പോഴിതാ ധനുഷ് വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ട് എത്തുകയാണ്. മലയാളികളുടെ പ്രിയതാരം മീനയെ ധനുഷ് വിവാഹം കഴിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നടൻ […]

ധനുഷിന്റെ നായികയായി തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി രജിഷ വിജയൻ

  സ്വന്തം ലേഖകൻ കൊച്ചി: മലയാളികളുടെ പ്രിയ താരം രജിഷ വിജയൻ തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ധനുഷിന്റെ നായികയായിട്ടാണ് താരം തമിഴ് സിനിമാ രംഗത്തേക്ക് കടക്കുന്നത്.രജിഷയ്ക്ക് പുറമെ മലയാളി താരം ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘പരിയേറും പെരുമാളും എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ‘കർണൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ധനുഷിന്റെ നാൽപ്പത്തിയൊന്നാമത്തെ ചിത്രം കൂടിയാണിത്. യോഗി ബാബുവും നടരാജൻ സുബ്രഹ്മണ്യനുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കലൈപുളി എസ്.തനുവിന്റെ വി ക്രിയേഷൻസ് ആണ് […]