video
play-sharp-fill

പൊറോട്ട- ബീഫ് കോംബോ പ്രധാന വില്ലന്‍; 50 ശതമാനം കാന്‍സറും പ്രതിരോധിക്കാനാകും..! ഫാസ്റ്റ് ഫുഡ് മനുഷ്യനെ അതിവേഗം കൊല്ലും; കാന്‍സര്‍ തടയാന്‍ വേണ്ടത് ആശുപത്രികള്‍ കെട്ടിപ്പൊക്കലല്ല; കേരളത്തിലെ അർബുദരോഗികളിൽ കൂടുതലും പുകവലി മൂലം..! കാൻസർ സ്‌പെഷലിസ്റ്റ് ഡോ. വി പി ഗംഗാധരൻ പറയുന്നു

സ്വന്തം ലേഖകൻ കൊച്ചി: മറ്റു പല അസുഖങ്ങളെയും വെച്ചു നോക്കുമ്പോള്‍ കാന്‍സര്‍ അത്ര അപകടകാരിയല്ലെന്ന് പ്രമുഖ കാന്‍സര്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍ വി പി ഗംഗാധരന്‍. കാന്‍സര്‍ നമുക്ക് പ്രതിരോധിക്കാന്‍ കഴിയുന്ന അസുഖമാണ്. വേഗം കണ്ടെത്താനുമാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ […]

ക്യാന്‍സര്‍ രോഗികള്‍ക്ക്‌ മുടി ദാനം ചെയ്‌ത്‌ കോളേജ്‌ വിദ്യാര്‍ഥിനികളുടെ മാതൃക

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : ക്യാന്‍സര്‍ രോഗികള്‍ക്ക്‌ മുടി ദാനം ചെയ്തുകൊണ്ട് കരുതലും കരുണയുമായിമാറി പെരുവന്താനം സെന്റ്‌ ആന്റണിസ്‌ കോളേജിലെ വിദ്യാര്‍ഥിനികളും അധ്യാപികമാരും. വനിതാ ദിനാഘോഷങ്ങളോടനുബന്ധിച്ച്‌ അര്‍ത്ഥവത്തായ ആഘോഷമാണ്‌ വനിതകള്‍ രൂപകല്‌പന ചെയ്‌തത്.പങ്കുവെക്കലിലൂടെ കരുതലും, കാവലും എന്ന ലക്ഷ്യത്തിലൂന്നി പെരുവന്താനം സെന്റ്‌ […]

ശ്രദ്ധിക്കുക… ഈ ഭക്ഷ്യവസ്തുക്കള്‍ ക്യാൻസർ വിളിച്ചുവരുത്തും!

സ്വന്തം ലേഖകൻ ക്യാൻസർ എന്ന പേരു കേൾക്കുമ്പോഴേ ഉള്ളിൽ ഭയം ജനിക്കുന്നവരാണ് നമ്മൾ. സ്‌ക്രീനിൽ അഭിനേതാക്കൾ പുകവലിക്കുന്നതും മദ്യപിക്കുന്നതും കാണുമ്പോൾ നമ്മൾ പലപ്പോഴും അത് കാണാറുണ്ട് പക്ഷേ കാൻസർ വരാതിരിക്കാനുള്ള മാർഗങ്ങളെ പറ്റി ആരും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം.അപ്പോൾ നമ്മൾ സ്ഥിരമായി […]

‘എനിക്ക് കാന്‍സറാണ്, അതിനെതിരെ പൊരുതണം; സ്തനാര്‍ബുദം ആണെന്ന് കേള്‍ക്കുമ്പോള്‍ ജീവിതം അവസാനിച്ചെന്നാണ് കരുതുന്നത്; കാന്‍സര്‍ ഒരിക്കലും ജീവിതാവസാനമല്ല’; അതിജീവന കഥ പങ്കുവെച്ച്‌ താരം

സ്വന്തം ലേഖകൻ കാന്‍സര്‍ അതിജീവനത്തിന്റെയും പോരാട്ടങ്ങളുടെയും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്.അത്തരത്തില്‍ സ്തനാര്‍ബുദത്തിനെതിരെയുള്ള തന്റെ പോരാട്ടത്തെക്കുറിച്ച്‌ തുറന്നു പറഞ്ഞ് ശ്രദ്ധ നേടിയിട്ടുള്ള താരമാണ് നടി ഛവി മിത്തല്‍. രോഗം സ്ഥിരീകരിക്കപ്പെട്ടതും സര്‍ജറിയും തുടര്‍ന്നുള്ള ചികിത്സാ കാലവുമൊക്കെ ഛവി സാമൂഹിക […]

കാൻസർ രോഗികൾക്ക് ആശ്വാസവുമായി സംസ്ഥാന ബജറ്റ് ; മരുന്നുകൾ 28 രൂപയ്ക്ക് ലഭ്യമാക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരത്ത്: കാൻസർ രോഗികൾക്ക് ആശ്വസിക്കാം. 250 രൂപ വിലവരുന്ന അഞ്ച് മരുനന്ുകൾ 28 രൂപയ്ക്ക് ലഭ്യമാക്കും. പ്രഖ്യാപനവുമായി സംസ്ഥാന ബജറ്റ്. കൂടാതെ കാൻസറുമായി ബന്ധപ്പെട്ട ചികിത്സാ സൗകര്യങ്ങൾ 80 ശതമാനം ഉയർത്തും. ഇതോടൊപ്പം അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുളള […]

കാൻസർ ആണെന്ന് തിരിച്ചറഞ്ഞപ്പോൾ മോഹനൻ വൈദ്യരെ കാണിക്കാനാണ് എല്ലാവരും പറഞ്ഞത് ഒപ്പം ദൈവനിഷേധമെന്ന ഉപദേശവും; അക്കാദമിക് വിദ്യാഭ്യാസത്തിനൊന്നും മനുഷ്യരിൽ മാറ്റമുണ്ടാക്കില്ലെന്ന് തിരച്ചറഞ്ഞ ദിവസങ്ങളായിരുന്നു അത്: വൈറലായി യുവാവിന്റെ കുറിപ്പ്

സ്വന്തം ലേഖകൻ മലപ്പുറം: കാൻസർ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ മോഹനൻ വൈദ്യരെ കാണാനാണ് പറഞ്ഞത്. ഒപ്പം ദൈവ നിഷേധിയെന്ന് ഉപദേശവും. കാൻസർ അതിജീവിച്ച ഷെരീഫ് ചുങ്കത്തറയുടെ ഖുറിപ്പ് വൈറൽ. മലയാളികൾക്ക് രോഗികളോട് പെരുമറേണ്ട ബേസിക് കാര്യങ്ങൾ പോലും അറിയില്ലെന്നും, കോമൺസെൻസ് അടുത്തൂടേ പോയിട്ടില്ലെന്നും […]

വേദനയെ പുഞ്ചിരികൊണ്ടു മറച്ച പോരാളി ; സ്‌നേഹത്തോടെയുള്ള നന്ദൂട്ടാ എന്ന വിളി ഒരിക്കലും മറക്കില്ല ; ചേച്ചികുട്ടിയുടെ വിയോഗത്തിൽ വേദനയോടെ നന്ദു

സ്വന്തം ലേഖിക ആലപ്പുഴ : വേദനയെ പുഞ്ചിരികൊണ്ട് മറച്ച പോരാളി ഒടുവിൽ മരണത്തിന്റെ ലോകത്തേക്ക് മറഞ്ഞിരിക്കുകയാണ്.സുധി സുരേന്ദ്രൻ എന്ന പ്രിയ സോദരിയുടെ വിയോഗ വാർത്തയാണ് നന്ദു മഹാദേവ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. കാൻസർ അതിജീവന കൂട്ടായ്മയായ അതിജീവനം കാൻസർ ഫൈറ്റേഴ്‌സ് ആൻഡ് […]

ഒറ്റമൂലികൊണ്ടോ മന്ത്രവാദംകൊണ്ടോ അർബുദത്തെ ചികിത്സിക്കരുത് : ഡോ.വി.പി ഗംഗാധരൻ

  സ്വന്തം ലേഖിക കോട്ടയം : ഒറ്റമൂലിയോ മന്ത്രവാദമോകൊണ്ട് അർബുദ രോഗം ചികിത്സിക്കാനാവില്ലെന്ന് പ്രശസ്ത അർബുദ രോഗ ചികിത്സ വിദഗ്ധൻ ഡോ.വി.പി.ഗംഗാധരൻ പറഞ്ഞു.അർബുദത്തെ ഭയത്തോടെ കാണുന്നതിന് പകരം രോഗത്തെ മനസ്സിലാക്കാനാണ് ശ്രമിക്കേണ്ടത്.ണറ്റ് ജീവിതശൈലി രോഗങ്ങളെപോലെ അർബുദത്തേയും നമ്മുക്ക് ഒരുപരിധിവരെ മുൻകൂട്ടി തടയാനാകും. […]

കാൻസർ,ഹൃദ്‌രോഗ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി

  സ്വന്തം ലേഖകൻ ന്യൂഡൽഹി: കാൻസർ, ഹൃദ്‌രോഗ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനായി ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിലാണ് വില കുറയ്ക്കാൻ നിർദ്ദേശമുള്ളത്. നവംബർ നാലിന് നടക്കുന്ന സ്റ്റാൻഡിംഗ് നാഷണൽ കമ്മിറ്റി […]