video
play-sharp-fill

തലസ്ഥാനത്ത് വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്ത് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. പാലോട് കുറുപുഴ പച്ചമല മരുതുംമൂട് സ്വദേശി സുജിത്താണ് (36) മരിച്ചത്. നന്ദിയോട് ഇളവട്ടത്തിന് സമീപം ആലുംകുഴി റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സുജിത്തിന് ഗുരുതരമായി പരിക്കേറ്റത്. […]

കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറി ബിമൽ കൃഷ്ണ ബംഗളൂരുവിൽ വാഹന അപകടത്തിൽ മരണപ്പെട്ടു; കാർ തട്ടി ബൈക്കിൽ നിന്ന് റോഡിലേക്ക് വീണു, ട്രക്കിനടിയിൽ പെട്ട് ദാരുണാന്ത്യം

സ്വന്തം ലേഖകൻ പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായിരുന്ന ബിമൽ കൃഷ്ണ ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. തമിഴ്‌നാട്-കർണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. കൃഷ്ണഗിരിയിലെ ഡാം സന്ദർശനത്തിന് പോകുകയായിരുന്ന ബിമലിന്റെ ബൈക്കിൽ […]

ബൈക്ക് നിർത്തിയിട്ട സ്കൂൾ ബസ്സിന് പിന്നിലിടിച്ചു; മൂന്ന് യുവാക്കൾ മരിച്ചു ; അപകടം ബന്ധുവീട്ടിൽ നിന്നും മടങ്ങി വരുമ്പോൾ

ആലപ്പുഴ: അരൂരിൽ ബൈക്ക് അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു.നിര്‍ത്തിയിട്ട സ്‌കൂള്‍ ബസിന് പിറകില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അഭിജിത്ത്, ആല്‍വിന്‍, ബിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. അഭിജിത്തും ആല്‍വിനും അരൂര്‍ മുക്കം സ്വദേശികളും ബിജോയ് […]

ഓടുന്ന ബൈക്കിലിരുന്ന് മാസ്ക് കെട്ടാൻ ശ്രമം: പിടിവിട്ട സാരിയുടെ തുമ്പ് ടയറിനിടയിൽ കുടുങ്ങി റോഡിൽ തലയിടിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ കോട്ടയം : സാരി ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുഖത്ത് കെട്ടിയിരുന്ന മാസ്‌ക് താഴ്ന്നുപോയതോടെ ഉയര്‍ മാസ്‌ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. വാകത്താനം പൊങ്ങന്താനം കുന്നേല്‍ കെ.എം. അയ്യപ്പന്റെ ഭാര്യ വത്സമ്മ(60)യാണു അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ […]

കൊറോണയെ തുരത്താൻ ഐസോലേഷൻ വാർഡിൽ ആഷിഫിന്റെ സേവനം ഇനിയുണ്ടാവില്ല..! ജീവൻ പൊലിഞ്ഞത് ആദ്യ ശമ്പളവും വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയിൽ ; അവസാനിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ

സ്വന്തം ലേഖകൻ തൃശൂർ :കൊറോണയെ തുരത്താൻ കോവിഡ് ഐസോലേഷൻ വാർഡിൽ ആഷിഫിന്റെ സേവനം ഇനിയുണ്ടാകില്ല. സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്ന് പിടിച്ചപ്പോൾ കോവിഡ് ഐസലേഷൻ വാർഡിൽ 10 ദിവസം സേവനം ചെയ്തതിന്റെ ആദ്യ ശമ്പളവുമായി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ബൈക്ക് അപകടത്തിന്റെ രൂപത്തിൽ […]

അവധിയുടെ വിവരമറിഞ്ഞ് മടങ്ങുമ്പോൾ കാത്തിരുന്നത് അപകടം : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വീട്ടിലേക്ക് മടങ്ങവേ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ മരിച്ചു ; സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ തൃശ്ശൂർ : ദേശീയപാതയിൽ ബൈക്കും ജെസിബിയും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ മരിച്ചു. ബുധനാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്. പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപമാണ് സംഭവം. അപകടത്തിൽ കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ വിദ്യാർത്ഥികളാണ് മരിച്ചത്. തിരുവമ്പാടി പുന്നക്കൽ തുരുവേലിൽ സാബുവിന്റെ […]

ടിക് ടോക്കിൽ വൈറലാകാൻ ബൈക്കിൽ യുവാക്കളുടെ സാഹസികപ്രകടനം : രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് പതിനഞ്ചുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കൊല്ലം: ടിക് ടോക്കിൽ വൈറലാവാൻ പാലത്തിന് മുകളിൽ വച്ച് ബൈക്കിൽ യുവാക്കളുടെ സാഹസിക പ്രകടനം. ടിക് ടോക്കിൽ പോസ്റ്റ് ചെയ്യാൻ വിഡീയോ ചിത്രീകരിക്കാനായി ബൈക്കിൽ സാഹസികാഭ്യാസം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ പതിനഞ്ചുവയസുകാരനടക്കം രണ്ട് പേർക്ക് പരിക്ക്. ആഡംബര ബൈക്ക് ഓടിച്ചിരുന്ന […]

അപകടം ഗേറ്റും കടന്നുവന്നു ; ഡ്രൈവറില്ലാതെ റോഡിന് കുറുകെ ഓടിയ ബൈക്ക് ഓഫീസിന്റെ വരാന്തയിൽ നിന്നയാളെ ഇടിച്ചു തെറിപ്പിച്ചു

സ്വന്തം ലേഖകൻ അങ്കമാലി: അവിശ്വസനീയമായ ഒരു ബൈക്കപകടം. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്കു പോയ ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരനായ വാൽപാറൈ മുക്കോട്ടുകുടി ദിനേഷ്‌കുമാർ(29) ടെൽക് റെയിൽവെ മേൽപാലത്തിനു സമീപത്തുവച്ച് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ബൈക്കിൽ നിന്നും തെറിച്ചുവീഴുകയും ഡ്രൈവറില്ലാതെ റോഡിനു കുറുകെ ഓടിയ […]

നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം ; രണ്ട് പേർ മരിച്ചു

  സ്വന്തം ലേഖകൻ മൂവാറ്റുപുഴ : നിയന്ത്രണം വിട്ട ബൈക്ക് നിർത്തിയിട്ട ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ വാളകത്ത് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ചോറ്റാനിക്കര സ്വദേശി ശ്യാം സുനിൽ, പള്ളിക്കര […]

ദേശീയപാതയിൽ ബൈക്കിൽ ബസ് ഇടിച്ച് അപകടം ; സി.പി.ഐ നേതാവ് മരിച്ചു

സ്വന്തം ലേഖകൻ വടകര: ദേശീയപാതയിൽ ബൈക്കിൽ ബസിടിച്ച് ഉണ്ടായ അപകടത്തിൽ സി.പി.ഐ നേതാവ് മരിച്ചു. പാലോളിപ്പാലത്തിന് സമീപത്ത് ബൈക്കിൽ ബസ്സിടിച്ചുണ്ടായ അപകടത്തിൽ സി.പി.ഐ. നേതാവ് സി.പി.ഐ. മുൻ ആയഞ്ചേരി ലോക്കൽ സെക്രട്ടറിയും ആയഞ്ചേരി പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പൊന്മേരിയിലെ […]