Tuesday, April 21, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മകനെ കൊന്നവരെ കാണേണ്ട; നിതിൻ രാജിന്റെ മരണം; കുടുംബം അഞ്ചരക്കണ്ടി ഡെൻ്റല്‍ കോളേജിലെത്തി; പ്രിൻസിപ്പലിനെ കാണാതെ മടങ്ങി

കണ്ണൂർ: മരിച്ച നിതിൻ രാജിൻ്റെ കുടുംബം കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റല്‍ കോളേജിലെത്തി. നിതിന്റെ അച്ഛനും സഹോദരി ഭർത്താവുമാണ് കോളേജിലെത്തിയത്. നിതിൻ താമസിച്ച ഹോസ്റ്റല്‍ മുറിയും അപകട സ്ഥലവും സന്ദർശിച്ച്‌ കോളേജ് പ്രിൻസിപ്പലിനെ കാണാനാണ് എത്തിയത്....

ആലപ്പുഴയിലെ വയോധികന്റെ മരണം; പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു; ജോലിക്കാരി ഉണ്ടാക്കിയ കേക്ക് കഴിച്ചശേഷം അവശനിലയിലായി; ദുരൂഹത നിലനിൽക്കുന്നു

ആലപ്പുഴ: വയോധികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിക്ക് പിന്നാലെ കല്ലറ തുറന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു. പുലിയൂർ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിലെ കല്ലറയാണ് തുറന്നത്. ചെങ്ങന്നൂർ സ്വദേശിയായ യേശുദാസന്റെ (74) മൃതദേഹമാണ് കല്ലറയില്‍ നിന്ന് പുറത്തെടുത്ത്...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കേരള പോലീസിൻ്റെ നിലപാട്; പട്ടികജാതി, പട്ടികവർഗ കമ്മീഷന് മുന്നിൽ ഹാജരാകാൻ ‌ഡിജിപി

തിരുവനന്തപുരം: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ വീഴ്‌ചയുണ്ടായിട്ടില്ലെന്ന് കേരള പൊലീസ്. നാളെ പട്ടികജാതി, പട്ടികവർഗ കമ്മിഷന് മുമ്പാകെ ഹാജരായി ‌ഡിജിപി റവാഡ ചന്ദ്രശേഖർ ഇക്കാര്യം അറിയിക്കും. പെണ്‍കുട്ടി കേരളത്തില്‍ തന്നെയുണ്ടെന്നും ആവശ്യപ്പെട്ടാല്‍ സംരക്ഷണം നല്‍കാൻ...

മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു

ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസില്‍ കേന്ദ്ര സര്‍ക്കാരിന് പിഴചുമത്തിയ നടപടി സുപ്രീം കോടതി പിന്‍വലിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ കണക്കിലെടുത്താണ് തീരുമാനം. തെറ്റായ വിവരം നല്‍കിയതിന് 25,000 രൂപയാണ്...

സഹകരണ മേഖലയിൽ കാപ്കോസ് റൈസ് മില്ലിൻ്റെ നിർമാണം കോട്ടയം കൂടല്ലൂരിൽ പുരോഗമിക്കുന്നു: ചെലവ് 80 കോടി: പ്രവർത്തനക്ഷമമായാൽ നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം ഒഴിവാകും: മന്ത്രി വി എൻ വാസവൻ സന്ദർശിച്ചു

കോട്ടയം: നെല്ലു സംഭരണത്തിൽ കാലാകാലങ്ങളിലായി തുടരുന്ന അനശ്ചിതത്വം ഒഴിവാക്കാനും സ്വകാര്യമില്ലുകളുടെ കുത്തക അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കാപ്കോസ് റൈസ് മില്ലിൻ്റെ നിർമാണം പുരോഗമിക്കുന്നു. മന്ത്രി വി എൻ വാസവൻ സ്ഥലം...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill