Monday, April 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം; ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം’; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി...

കിഴക്കേക്കോട്ടയിലെ ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസ്; ഒരാള്‍ കൂടി പിടിയിൽ

തിരുവനന്തപുരം:കിഴക്കേക്കോട്ടയിലെ ബാറില്‍ നിന്നും ബൈക്ക് മോഷ്ടിച്ച്‌ കടന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ തുമ്പോളി സ്വദേശി നിതിൻ നിസാർ (21) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട്...

​സെൻസസ് 2027: പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കമായി; ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു

കോട്ടയം: സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു. കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു. അഡീഷണൽ അഡീഷണൽ ജില്ലാ...

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ റേഷന്‍ വിതരണത്തിലെ ക്രമക്കേട്; പരിശോധന നടത്തി ഭക്ഷ്യ കമ്മീഷന്‍; നടപടിക്ക് നിര്‍ദേശം

ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഗുണഭോക്താക്കള്‍ക്ക് അർഹതപ്പെട്ട റേഷന്‍ വിഹിതത്തില്‍ ക്രമക്കേട് നടന്നെന്നുള്ള മാധ്യമവാർത്തയ്ക്ക് പിന്നാലെ റേഷന്‍ കടകളില്‍ നേരിട്ട് പരിശോധന നടത്തി ഭക്ഷ്യ കമ്മീഷന്‍. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശാനുസരണമാണ്...

‘അങ്ങനെയങ്ങ് പോയാലോ, ഇനി പോവാലോ’; ആ അടി ഞാൻ ചോദിച്ച്‌ വാങ്ങിയതാണ്, അങ്ങനെയൊരു സീൻ കഥയിലില്ലായിരുന്നു: സായികുമാര്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേതാനവാണ് സായികുമാർ. നിരവധി കഥാപാത്രങ്ങളിന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നുണ്ട്. ഇപ്പോഴും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത് മുന്നോട്ട് പോകുന്ന സായികുമാർ വർഷങ്ങള്‍ക്ക് മുന്നെയുണ്ടായ ഒരു കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ്....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill