Monday, April 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇതെന്തൊരു ചൂടാണ്;ചൂടിനെ ചെറുക്കാൻ ആഹാരരീതിയിൽ ഈ മാറ്റങ്ങൾ വരുത്താം; കഴിക്കാം ഈ ഭക്ഷണങ്ങൾ

പുറത്ത് കഠിനമായ ചൂടാണ്. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. വേനലിന്റെ തളർച്ചയും വേനൽക്കാല രോഗങ്ങളും ബാധിക്കാത്ത തരത്തിൽ ശരീരത്തെ ദൃഢമാക്കേണ്ടതുണ്ട്. അതിനായി ചില ഭക്ഷണരീതികൾ ശീലമാക്കണം. ഊഷ്മാവു കുറയ്ക്കാൻ ശരീരം പ്രവർത്തനങ്ങളുടെ...

പി വി അൻവർ മമതയ്ക്ക് 2024 അയച്ച കത്തിൽ എൽഡിഎഫ്, യുഡിഎഫ് നേതാക്കളുടെ പേരുകൾ; ‘ഇവരെല്ലാം തൃണമൂലിലേക്ക് വരുമെന്ന് ഉറപ്പ്; കത്തിലുള്ള പലർക്കും ഇക്കാര്യം അറിയില്ലായിരുന്നുവെന്ന് ടിഎംസി ദേശീയ നേതൃത്വം

തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് അവകാശപ്പെട്ട് പി വി അൻവർ മമത ബാനർജിക്ക് നൽകിയ കത്തിൽ സിപിഎം നേതാക്കളുടെയും യുഡിഎഫ് പക്ഷത്തെ നേതാക്കളുടെയും പേരുകൾ. 2024 നവംബർ 26 ന് അൻവർ മമതയ്ക്ക്...

കുടിവെള്ള പദ്ധതി സ്ഥലത്ത് വൻ മോഷണം; ആക്രി വ്യാപാരിയടക്കം 15 പേര്‍ പോലീസ് പിടിയില്‍; പിടിയിലായവരില്‍ 11 പേരും പ്രായപൂര്‍ത്തിയാകാത്തവര്‍

മുവാറ്റുപുഴ: വാളകം പൊട്ടുമുകള്‍ മേഖലയിലെ കുടിവെള്ള പദ്ധതിയുടെ നിർമാണ സ്ഥലത്തുനിന്ന് ലക്ഷക്കണക്കിന് രൂപയുടെ ഇരുമ്പ് സാമഗ്രികള്‍ മോഷ്ടിച്ച സംഭവത്തില്‍ ആക്രി വ്യാപാരിയടക്കം 15 പേരെ പോലീസ് പിടികൂടി. പിടിയിലായവരില്‍ നാലുപേർ മാത്രമാണ് പ്രായപൂർത്തിയായവർ. ശേഷിക്കുന്ന...

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി നേടാൻ സുവർണാവസരം; 243 ഒഴിവുകള്‍; ഏപ്രില്‍ 24 വരെ അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി)യില്‍ ജോലി നേടാന്‍ അവസരം. സയന്റിസ്റ്റ് ബി തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. അപേക്ഷകള്‍ ഓണ്‍ലൈനായി ഏപ്രില്‍ 24 വരെ നല്‍കാം. തസ്തികയും ഒഴിവുകളും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്...

നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: 6 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ;പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചു എന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി

തിരുവനന്തപുരം: നെട്ടയത്തെ രാഷ്ട്രീയ സംഘർഷത്തെത്തുടർന്ന് ആറ് ബിജെപി പ്രവർത്തകരെ വട്ടിയൂർക്കാവ് പൊലിസ് കസ്റ്റഡിയിലെടുത്തു. ഇടപഴിഞ്ഞി സുബ്രഹ്‌മണ്യം ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ആറ് പേരെയും പിടികൂടിയത്. ഇവരെ വൈദ്യ പരിശോധനയ്ക്കായി ജനല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill