Monday, April 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ടിക്കറ്റില്ലാ യാത്ര ചോദ്യം ചെയ്തു;ഏറനാട് എക്‌സ്‌പ്രസിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റശ്രമം; യുവാവ് പിടിയിൽ;പിടിയിലായത് തിരുവല്ല സ്വദേശി

ആലപ്പുഴ: ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യംചെയ്ത വനിതാ ടിടിഇക്ക് നേരെ കയ്യേറ്റശ്രമം നടത്തിയ യുവാവ് പിടിയിൽ. തിരുവല്ല കണ്ടനാട്ടുചിറയിൽ വീട്ടിൽ മനീഷ് (27) ആണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് 6.20ന് ഏറനാട്...

‘കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചു’; മുഖ്യമന്ത്രി ചര്‍ച്ചയില്‍ പൊലീസില്‍ പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്

കൊച്ചി: വ്യാജ അക്കൗണ്ടുകളില്‍ നിന്ന് കോണ്‍ഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് പരാതി. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് മുഖ്യമന്ത്രി ചർച്ചയില്‍ പൊലീസില്‍ പരാതി നല്‍കിയത്. 90 ലധികം വ്യാജ പേജുകളുടെ പേരടക്കം...

മഴയൊന്ന് കനപ്പിച്ചാല്‍ ഭയക്കണം ഈ വഴിയാത്ര…! മാന്നാര്‍ – ചെങ്ങന്നൂര്‍ റോഡിലെ കൂറ്റൻ മരങ്ങള്‍ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു; അധികൃതർക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം

മാന്നാർ: പാതയോരങ്ങളില്‍ പടർന്നുപന്തലിച്ചു നില്‍ക്കുന്ന കൂറ്റൻ മരങ്ങള്‍ യാത്രക്കാരുടെയും സമീപവാസികളുടെയും ജീവന് ഭീഷണിയാകുന്നു. മാന്നാർ-ചെങ്ങന്നൂർ റോഡില്‍ കുട്ടംപേരൂർ മുട്ടേല്‍ പാലത്തിന് കിഴക്കുവശം മുതല്‍ റോഡിന്റെ ഇരുവശങ്ങളിലും മാന്നാർ കുറ്റിയില്‍ ജംഗ്ഷനിലും നില്‍ക്കുന്ന കൂറ്റൻ മരങ്ങളാണ്...

വിങ്ങലായി ആൽജോ; പാമ്പ് കടിയേറ്റ് ജീവൻ നഷ്‌ടമായ കുരുന്നിൻ്റെ സംസ്കാര ച‌ടങ്ങുകൾ പൂർത്തിയായി; ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർഗ്യനിലയിലെ പുരോഗതിയുണ്ടെന്ന് ഡോക്‌ടർമാർ

തൃശ്ശൂർ: കോടാലിയിൽ പാമ്പിന്റെ കടിയേറ്റ് മരിച്ച ആൽജോയ്ക്ക് വൈകാരികമായി യാത്രയയപ്പ് നൽകി നാട്. വീടിന് സമീപമുള്ള പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന ആൽജോയുടെ മൂത്ത സഹോദരൻ അനോഷിന്റെ ആരോഗ്യനിലയിലെ പുരോഗതിയുണ്ടെന്ന്...

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി,...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill