Saturday, April 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ബോധവൽക്കരണം ഫലം കണ്ടുതുടങ്ങി;കോട്ടയത്ത് വീട്ടിലെ പ്രസവം, കഴിഞ്ഞവര്‍ഷം മൂന്ന് മാത്രം

കോട്ടയം: ആരോഗ്യവകുപ്പിന്റെ ബോധവത്കരണം ഫലം കണ്ടു തുടങ്ങി.ജില്ലയില്‍ കഴിഞ്ഞവർഷം മൂന്ന് വീട്ട് പ്രസവങ്ങള്‍ മാത്രം റിപ്പോർട്ട് ചെയ്തുവെന്ന് ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖ. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ്...

കോട്ടയം ജില്ലയിൽ നാളെ (19/04/2026)വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കോട്ടയം: ജില്ലയിൽ നാളെ (19/04/2026)വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാനറാ ബാങ്ക്, കിടങ്ങൂർ ഹൈവേ ജംഗ്ഷൻ,LLM ഹോസ്പിറ്റൽ, ഹോട്ടൽ എലഗൻസ്,...

`തൻ്റെ അഭിപ്രായം ഖര്‍ഗെയോട് പറഞ്ഞു’; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെസിയെ പരിഗണിക്കണമെന്ന് കെ സുധാകരൻ

ഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതായി കെ സുധാകരൻ. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗെയോടാണ് ആവശ്യപ്പെട്ടത്. കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയില്‍ തന്റെ അഭിപ്രായം അറിയിച്ചുവെന്നും കെസിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമായിരുന്നു...

ചൂട് സഹിക്കാനാവാതെ വീടിന്റെ മുറ്റത്ത് കിടന്നുറങ്ങിയ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു; നടുവിന് ചവിട്ടി മുടിക്ക് കുത്തിപ്പിടിച്ച് ക്രൂരമായി ഉപദ്രവിച്ചു; അമ്മയെ രക്ഷിക്കാൻ ശ്രമിച്ച മകളെയും ഉപദ്രവിച്ചു ;സംഭവം...

അമ്പലപ്പുഴ: കഠിനമായ ചൂട് സഹിക്കാനാവാതെ രാത്രിയിൽ വീടിന്റെ മുറ്റത്ത് കിടന്നുറങ്ങിയ ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു. കാക്കാഴം സ്വദേശിയായ യുവാവിനെതിരെയാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. തടയാനെത്തിയ പതിനാറുകാരിയായ മകൾക്കും മർദ്ദനമേറ്റു. വ്യാഴാഴ്ച രാത്രി 10.30-ഓടെയായിരുന്നു...

‘ബില്ല് പരാജയപ്പെട്ടപ്പോള്‍ കുടുംബ പാര്‍ട്ടികള്‍ കൈയ്യടിച്ചു; സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് അതിലൂടെ മുറിവേറ്റത്’; സ്ത്രീകള്‍ ഈ അപമാനത്തിന് മാപ്പ് നല്‍കില്ല’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും പെണ്‍മക്കളുടെയും വിഷയം സംസാരിക്കാനാണ് വന്നതെന്നും എങ്ങനെയാണ് രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടഞ്ഞതെന്ന് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വനിത ബില്ല് പാസ്സാകാത്തതില്‍ ഞാൻ സ്ത്രീകളോട് മാപ്പു ചോദിക്കുന്നു. കോണ്‍ഗ്രസ്,...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill