Sunday, April 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കാര്‍ നിയന്ത്രണം തെറ്റി ടാങ്കര്‍ ലോറിയിലേക്ക് ഇടിച്ചുകയറി; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത് ഫയര്‍ഫോഴ്സ്

കൊല്ലം: കൊട്ടിയം പട്ടരു മുക്കില്‍ വാഹനപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്ക് മുന്‍പില്‍ അമിതവേഗത്തില്‍ നിയന്ത്രണം തെറ്റിയ കാറ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. അപകട സ്ഥലത്തുതന്നെ കാറില്‍ ഉണ്ടായിരുന്ന...

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു;രണ്ടുപേർ മരിച്ചു;മരിച്ചത് ആറു മാസം പ്രായമായ കുട്ടിയും ഒരു സ്‌ത്രീയും; അപകടത്തിൽ പെട്ടത് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനം;പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഇടുക്കി: ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ...

‘നാളെ ഇറാന്‍റെ അവസാന അവസരം, കരാറില്‍ എത്തിയില്ലെങ്കില്‍ ഊര്‍ജനിലയങ്ങളടക്കം ആക്രമിക്കും’; ഇസ്ലാമാബാദിലെ ചര്‍ച്ചക്ക് മുന്നേ കൊടും ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: ഇറാനുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്കായി നാളെ യുഎസ് പ്രതിനിധികള്‍ പാകിസ്ഥാനില്‍ എത്തുമെന്ന് സ്ഥിരീകരിച്ച്‌ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാന് ഇത് അവസാന അവസരമാണെന്നും കരാറില്‍ എത്തിയില്ലെങ്കില്‍ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി....

കൊച്ചിയിൽ വോട്ട് ചെയ്യാന്‍ മഷി പുരട്ടിയ വിരലിന്റെ തൊലി പൊളിഞ്ഞു; വേദനയും, ചൊറിച്ചിലും; നഷ്ടപരിഹാരം ആവശ്യപ്പെട്ട് വോട്ടര്‍; ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി

കൊച്ചി: വോട്ട് ചെയ്യാന്‍ മഷി പുരട്ടിയ വിരലിന്റെ തൊലി പൊളിഞ്ഞതായി പരാതി. പള്ളുരുത്തി പി.ഡി റോഡില്‍ തട്ടാപറമ്പില്‍ താമസിക്കും ടിവി സനല്‍ ബാബുവിനാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. നഷ്ടപരിഹാരം...

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആദ്യ ജയം;റിങ്കു സിംഗിന് അര്‍ധ സെഞ്ചുറി;രാജസ്ഥാനെ വീഴ്ത്തിയതിന് നാല് വിക്കറ്റിന്;28 പന്തില്‍ 46 റണ്‍സ് നേടിയ വൈഭവ് സൂര്യവന്‍ഷിയാണ് ടോപ് സ്‌കോറര്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആദ്യ ജയം. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത ജയിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് വിക്കറ്റ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill