Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

പള്ളിക്കത്തോട് ലക്ഷ്മി വിലാസത്തിൽ എം ഗോപിനാഥൻ നായർ(59) നിര്യാതനായി

പള്ളിക്കത്തോട് :ലക്ഷ്മി വിലാസത്തിൽ മുരളീധരൻ നായരുടെ മകനും മേരിഗിരി ഡ്രൈവിങ് സ്കൂൾ ഉടമയുമായ എം ഗോപിനാഥൻ നായർ(59) നിര്യാതനായി. ഭാര്യ: ആശ ഗോപിനാഥ്. മക്കൾ: ശ്രീലക്ഷ്മി ഗോപിനാഥ് , ശ്രീഹരി ഗോപിനാഥ്...

12 വര്‍‍ഷത്തിനിടയില്‍ ആദ്യ പ്രതിപക്ഷ വിജയം; വനിതാ സംവരണ ബില്‍ ഭേദഗതി ലോക്സഭയില്‍ പരാജയപ്പെട്ടു; കേന്ദ്രത്തിന് കനത്ത തിരിച്ചടി

ഡൽഹി : വനിതാ സംവരണ ബില്‍ ഭേദഗതി മണ്ഡല പുനർനിർണയത്തില്‍ തട്ടി ലോക്സഭയില്‍ പരാജയപ്പെട്ടു. ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബില്‍ ഭേദഗതി പരാജയപ്പെട്ടത്. ഭരണപക്ഷത്തിന് 290...

മുണ്ടക്കയം വള്ളിയങ്കാവ് ദേവി ക്ഷേത്രത്തിലേക്കുള്ള വഴി താൽക്കാലികമായി അടച്ചു; ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന ഭക്തജനങ്ങൾ ശ്രദ്ധിക്കുക…!

കോട്ടയം: മുണ്ടക്കയം വള്ളിയങ്കാവ് ദേവി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ ടാറിങ് പണി പുരോഗമിക്കുന്നതിനാൽ താത്കാലികമായി ഗതാഗതം നിരോധിച്ചു. ഇതിനെ തുടർന്ന് ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തർക്കായി പകരം മാർഗം നിർദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് പോകുന്നവർ...

വാൽപ്പാറ അപകടത്തിന്‍റെ ഞെട്ടലിൽ മാറാതെ കേരളം; പൊലിഞ്ഞത് ഒന്‍പത് ജീവനുകൾ ; അതീവ ദുഃഖകരമെന്ന് മന്ത്രി വി.ശിവൻകുട്ടി; തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു; സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന്...

പാലക്കാട് : വാൽപ്പാറയിൽ ടെംപോ ട്രാവലര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിന്‍റെ ഞെട്ടലിൽ കേരളം. മലപ്പുറം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച വാഹനമാണ് ചുരത്തിലെ ഹെയര്‍പിൻ വളവിൽ വെച്ച് അപകടത്തിൽപെട്ടത്....

സഭയിൽ സംസാരിക്കേണ്ടത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയിൽ നിന്നും പഠിക്കണം; കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഡൽഹി:സഭയിൽ സംസാരിക്കേണ്ടത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധിയിൽ നിന്നും പഠിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.വനിതാ സംവരണ ബില്ലിനെക്കുറിച്ചും ഡിലിമിറ്റേഷൻ കമ്മീഷനുമായും ബന്ധപ്പെട്ട ബില്ലുകളിലെ ചർച്ചയ്ക്കിടെ തന്നെക്കുറിച്ചുള്ള പ്രിയങ്കയുടെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill