Thursday, April 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വിഷുവിന് വിയർത്തൊലിച്ച് ഉറങ്ങാനാകാതെ അയ്മനം പൂന്ത്രക്കാവ് നിവാസികൾ: ഓവർലോഡിൽ ട്രാൻസ്ഫോർമർ പണിമുടക്കിയപ്പോൾ ഏറെ വലഞ്ഞത് പിഞ്ചുകുട്ടികളും രോഗികളും

അയ്മനം: പൂന്ത്രക്കാവ് പ്രദേശത്ത് രാത്രി വൈദ്യുതി നിലച്ചത് നാട്ടുകാരെ വലച്ചു. ഓവർലോഡിൽ പൂന്ത്രക്കാവിലെ കെഎസ്ഇബി ട്രാൻസ്ഫോർമർ ഇന്നലെ രാത്രി 9 മണിയോടെ പണിമുടക്കിയതാണ് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചത്. ഇതോടെ പ്രദേശമാകെ ഇരുട്ടിലാക്കുകയും ചെയ്തു. ഉഷ്ണകാലത്ത്...

വനിതാ സംവരണ ബില്ലിനെ ചൊല്ലി ലോക്സഭയില്‍ കടുത്ത പ്രതിപക്ഷ ബഹളം; കറുത്ത വസ്ത്രത്തിലെത്തി പ്രതിഷേധമറിയിച്ച് ഡിഎംകെ അംഗങ്ങൾ

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിനെ ചൊല്ലി ലോക്സഭയില്‍ ശക്തമായ പ്രതിഷേധം. സഭ ആരംഭിച്ചതോടെ തന്നെ പ്രതിപക്ഷം ബഹളവുമായി രംഗത്തെത്തിയപ്പോള്‍ അംഗങ്ങള്‍ സീറ്റുകളില്‍ ഇരിക്കാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. ഇതിനിടെ അന്തരിച്ച ഗായിക ആശാ ഭോസ്ലെയ്ക്കും...

ലൈംഗിക പീഡനക്കേസ്;  ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂര്‍ ജാമ്യം, കർശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്

ന്യൂഡൽഹി: പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം. ലൈംഗിക പീഡനക്കേസില്‍ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതി സമീപിച്ചിരുന്നു. കർശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല....

കോട്ടയത്ത് വിവിധ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്; പരിക്കേറ്റ വരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിഷുദിന രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ മൂന്നു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിന്...

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ട്; മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നടക്കുന്ന ചർച്ചയില്‍ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നടക്കുന്ന ചർച്ചയില്‍ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ. സംഘനൃത്തം ചെയ്യേണ്ടിടത്ത് ആരും ഒറ്റയ്ക്ക് നൃത്തം ചെയ്യുന്നത് ശരിയല്ലെന്ന് കെ.മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill