Thursday, April 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

നിതിൻ രാജിൻ്റെ മരണം; വൈറ്റ് കോട്ടൂരി പ്രതിഷേധിച്ച്‌ വിദ്യാർത്ഥികള്‍; വിദ്യാർത്ഥി സംഘടനകള്‍ക്ക് പ്രവർത്തിക്കാൻ കഴിയാത്തത് കാമ്പസിലെ അരാഷ്‌ട്രീയമായ സാഹചര്യങ്ങള്‍ക്ക് കാരണം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേ‌ജ്‌ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധിച്ച്‌ വിദ്യാർത്ഥികള്‍. മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് കോളേജിനുമുന്നില്‍ വിദ്യാർത്ഥികള്‍ പ്രതിഷേധം നടത്തിയത്. ഡെന്റല്‍ വിദ്യാർത്ഥികള്‍ക്കൊപ്പം കാമ്പസിലെ മറ്റ് വിഭാഗങ്ങളിലെ വിദ്യാർത്ഥികളും...

‘അനുകൂലിച്ചത് 251 പേര്‍, എതിര്‍ത്തത് 185 പേര്‍’; വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്‌സഭയില്‍ അവതരണാനുമതി

ഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്‌സഭയില്‍ അവതരണാനുമതി. വോട്ടെടുപ്പിലൂടെയാണ് ബില്‍ അവതരണത്തിന് അനുമതി ലഭിച്ചത്. 251 പേരാണ് അനുകൂലിച്ചത്. 185 പേര്‍ എതിർത്തു. വനിതാ സംരക്ഷണ ബില്ലിനെതിരെ ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമുണ്ടായി....

വയനാട് ടൗൺഷിപ്പ് വീട് നിർമ്മാണം; ഫെയ്‌സ് വണ്ണിലെ 178 വീടുകളിൽ താമസയോഗ്യമായത് 40 വീടുകള്‍; അനിശ്ചിതത്വം തുടരുന്നു

കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പിലെ നിർമ്മാണത്തില്‍ അനിശ്ചിതത്വം തുടരുന്നു. ഫെയ്‌സ് വണ്ണിലെ 178 വീടുകളിൽ താമസയോഗ്യമായത് 40 വീടുകള്‍ മാത്രം. ടൌണ്‍ഷിപ്പിലെ മറ്റ് ഫേസുകളിലെ നിർമ്മാണത്തിലും അനിശ്ചിതത്വം തുടരുകയാണ്. ദുരന്തബാധിതരായ 1184 പേർക്കുള്ള ഒമ്പതിനായിരം രൂപ...

നിതിൻ രാജിന്റെ മരണം: ‘ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക’; ക്ലിനിക്കിന് മുന്നില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ ആരോപണ വിധേയനായ ഡോ. റാമിന്റെ എടക്കാടിലെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. ജാതി വെറിയൻ റാമിനെ അറസ്റ്റ് ചെയ്യുക...

ക്രിമിനല്‍ കോടതികളില്‍ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർ മറ്റ് ക്രിമിനല്‍ കേസുകളുടെ വിവരങ്ങളും നൽകണം; സുപ്രീം കോടതി

കൊച്ചി: ക്രിമിനല്‍ കോടതികളില്‍ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർ സ്വന്തം പേരിലുള്ള മറ്റ് ക്രിമിനല്‍ കേസുകളുടെ വിവരങ്ങളും നൽകണം. ജാമ്യാപേക്ഷ നല്‍കുന്നവർക്ക് എതിരെ മറ്റ് കേസുകളുണ്ടോ, വാറന്‍റ് ഉള്‍പ്പെടെ നടപടികളുണ്ടോ, പ്രഖ്യാപിത കുറ്റവാളിയാണോ തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill