Thursday, April 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ക്രിമിനല്‍ കോടതികളില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഇനി മുതൽ മറ്റ് ക്രിമിനല്‍ കേസുകളുടെ വിവരങ്ങളും നല്‍കണം; നടപടി സുപ്രീം കോടതി വിധിയെ തുടര്‍ന്ന്

ഡൽഹി : ക്രിമിനല്‍ കോടതികളില്‍ ജാമ്യാപേക്ഷ സമർപ്പിക്കുന്നവർ സ്വന്തം പേരിലുള്ള മറ്റ് ക്രിമിനല്‍ കേസുകളുടെ വിവരങ്ങളും നല്‍കണമെന്ന നിബന്ധന വരുന്നു. സുപ്രീം കോടതി വിധിയെ തുടർന്നാണ് സംസ്ഥാനത്തും ഈ പുതിയ സംവിധാനം നടപ്പാക്കുന്നത്. ജാമ്യാപേക്ഷ...

പടക്കം പൊട്ടിക്കുന്നതിനിടെ കൈയിൽ പിടിച്ചിരുന്ന ഗുണ്ട് പൊട്ടി, ഗുരുതരമായി പൊള്ളലേറ്റ് യുവാവ് മരിച്ചു; സംഭവം പാലക്കാട് 

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ കൈയിലിരുന്ന് ഗുണ്ട് പൊട്ടി യുവാവിന് ദാരുണാന്ത്യം. വെള്ളപ്പാംതൊടി സ്വദേശി ദിലീപാണ് മരിച്ചത്. പൊള്ളലേറ്റ ഉടൻ തന്നെ ദിലീപിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ലന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂർണമായും ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാർച്ച്‌ മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ് മാസം...

രക്ഷാപ്രവര്‍ത്തനത്തിന് പോകാൻ ഫയര്‍ഫോഴ്സിന് തടസ്സം സൃഷ്ടിച്ച കാറുടമ പിടിയില്‍; വാഹനവും കസ്റ്റഡിയില്‍

ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ അഗ്നിശമന സേനയുടെ വഴി തടസ്സപ്പെടുത്തിയ കാറുടമയ്ക്കെതിരെ പോലീസ് കേസെടുത്തു. കുത്തിയതോട് സ്വദേശി സുജിത്തിനെതിരെയാണ് പട്ടണക്കാട് പോലീസ് നിയമനടപടി സ്വീകരിച്ചത്. ഇയാളുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്....

‘ഫ്രഷേഴ്സ് ഡേ’ എന്ന പേരില്‍ ഔദ്യോഗിക റാഗിങ്; പരീക്ഷയ്ക്കിടെയും ലൈംഗിക സംഭാഷണവുമായി അധ്യാപകൻ; അഞ്ചരക്കണ്ടി ദന്തല്‍ കോളേജിന്റെ അതേ മാനേജ്‌മെന്റിന് കീഴിലുള്ള സെഞ്ച്വറി ദന്തല്‍ കോളേജിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ വിദ്യാര്‍ത്ഥിനി

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തല്‍ കോളേജിന്റെ അതേ മാനേജ്‌മെന്റിന് കീഴിലുള്ള പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി മുൻ വിദ്യാർത്ഥിനി. ക്രൂരമായ റാഗിങ്ങും അധ്യാപക പീഡനവും സഹിക്കവയ്യാതെ പല വിദ്യാർഥികളും പഠനം പാതിവഴിയില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill