Tuesday, April 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

സീനിയർ ചേംബർ ഇൻറർനാഷണൽ വൈക്കം മേഖലയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി.

വൈക്കം: സീനിയർ ചേംബർ ഇൻറർനാഷണൽ വൈക്കം മേഖലയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി. പരുത്തുമുടിറോട്ടറി ഭവനിൽ നടന്ന സ്ഥാനാരോഹണ യോഗംസീനിയർ ചേമ്പർ ഇൻറർനാഷണൽ നാഷണൽ പ്രസിഡൻ്റ് എം.വാസുദേവൻ ഉദ്ഘാടനം ചെയ്തു. മുൻ...

കുമരകം ക്രിക്കറ്റ് ലഹരിയിലേക്ക്: മാസ്റ്റേഴ്സ് ക്രിക്കറ്റ് കപ്പ് രണ്ടാം സീസൺ മെയ് എട്ടിന് തുടങ്ങും

​കുമരകം: കുമരകം മാസ്റ്റേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന മാസ്റ്റേഴ്സ് കപ്പ് ക്രിക്കറ്റ് ലീഗ് (KMCL) രണ്ടാം സീസൺ മെയ് 8, 9, 10 തീയതികളിൽ കുമരകം ഗവൺമെന്റ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. നാൽപ്പത് വയസ്സിന് മുകളിലുള്ളവർക്കായി...

‘കനാലുകളിലും ഓടകളിലും നിന്നും നീക്കം ചെയ്യുന്ന ചെളിയും മാലിന്യവും മണിക്കൂറുകള്‍ക്കകം മാറ്റണം; പ്ലാസ്റ്റിക് മാലിന്യം തള്ളരുത്’; മഴക്കെടുതി തടയാൻ ഹൈക്കോടതിയുടെ കടുത്ത നിര്‍ദേശം

കൊച്ചി: മഴക്കാലം അടുത്തെത്തുമ്പോള്‍ നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ ആവർത്തിക്കാതിരിക്കാനായി ശക്തമായ ഇടപെടലുമായി ഹൈക്കോടതി. കനാലുകളിലും ഓടകളിലും നിന്നുമുള്ള ചെളിയും മാലിന്യവും നീക്കം ചെയ്താല്‍ അത് മണിക്കൂറുകള്‍ക്കകം തന്നെ മാറ്റണമെന്നും, കനാലുകളിലേക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത്...

ഹസീന സയിദിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്; നടപടി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍

ചെന്നൈ: തമിഴ്നാട് മഹിള കോണ്‍ഗ്രസ് മുൻ അധ്യക്ഷ ഹസീന സയിദിനെ പുറത്താക്കി കോണ്‍ഗ്രസ്. പ്രാഥമികാംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ക്കാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹസീന സയിദ് പദവി രാജി വെച്ചത്. കെ.സി....

ഒരൊറ്റ ദിവസം 8.1 കോടി രൂപ: ചര്‍ച്ചയായി ബെംഗളൂരുവിലെ ഹൈറോക്സ് ഫിറ്റ്‌നസ് ഇവന്റ് ഫീസ്

ബംഗളൂരു: നഗരപ്രദേശങ്ങളില്‍ മാരത്തണുകള്‍ക്കും 'ഹൈറോക്സ്' പോലുള്ള ഫിറ്റ്‌നസ് മത്സരങ്ങള്‍ക്കും ലഭിക്കുന്ന ജനപ്രീതിയും, അവയ്ക്കായി ഈടാക്കുന്ന ഉയർന്ന ഫീസും ഇപ്പോള്‍ വലിയ ഓണ്‍ലൈൻ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ബെംഗളൂരുവില്‍ നടന്ന ഹൈറോക്സ് ഫിറ്റ്‌നസ് ഇവന്റിന്റെ നടത്തിപ്പ് ചെലവിനെക്കുറിച്ചും...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill