Friday, April 17, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഇരട്ട പൗരത്വം: രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി; അന്വേഷണം നടത്തുകയോ കേന്ദ്ര ഏജൻസിക്ക് കൈമാറുകയോ ചെയ്യണം

ഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ ഉത്തരവ്. അന്വേഷണം സ്വയം നടത്തുകയോ അല്ലെങ്കില്‍ വിഷയം ഒരു കേന്ദ്ര...

ഫ്രിഡ്‌ജില്‍ സൂക്ഷിച്ച ചീര കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; നാലുപേർ ചികിത്സയിൽ

കോഴിക്കോട്: ഫ്രിഡ്‌ജില്‍ സൂക്ഷിച്ച ചീര കഴിച്ച കോഴിക്കോട് താമരശ്ശേരി സ്വദേശികളായ നാലുപേർക്ക് ഭക്ഷ്യവിഷബാധ. താമരശ്ശേരി സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ (42), ആർദ്ര (20) എന്നിവരെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍...

കനത്ത ചൂടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ഡ്രൈവറുടെ കാലിന് പരിക്ക്

പാലക്കാട്: കനത്ത ചൂടിനെത്തുടർന്ന് ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടിയിലാണ് സംഭവം. നിർത്തിയിട്ടിരുന്ന ഓട്ടോയുടെ ഗ്ലാസാണ് തകർന്നത്. കടുത്ത ചൂടില്‍ ഗ്ലാസുകള്‍ പൊട്ടിവീഴുകയായിരുന്നു. സംഭവത്തില്‍ ഓട്ടോ ഡ്രൈവർ ജഷീറിന്റെ കാലിന് നിസാരമായി...

‘അഭയം തേടിയെത്തിയവര്‍ക്ക് കേരളം തണലാകണം; മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കണം’; ഫര്‍മാൻ ഖാന് പിന്തുണയുമായി രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: രാജ്യശ്രദ്ധയാകർഷിച്ച മോണാലിസ-ഫർമാൻ ഖാൻ വിവാദത്തില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി നിലപാട് പറഞ്ഞ് രാഹുല്‍ ഈശ്വർ. കേരളത്തില്‍ അഭയം തേടിയെത്തിയ ഇവർക്ക് ആവശ്യമായ നിയമോപദേശം നല്‍കിയതായും മധ്യപ്രദേശ്, കേരള പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും അദ്ദേഹം...

വൈക്കം ശ്രീകൃഷ്‌ണപുരം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ രോഹിണി ഉത്സവം:18ന് രാത്രി എട്ടിന് തിരുവനന്തപുരം വെഞ്ഞാറമൂട് അമ്മ തിയറ്റർ പീപ്പിൾ അവതരിപ്പിക്കുന്ന നാടകം ഭഗവത് സിംഗ്:ഉത്സവം 20ന് സമാപിക്കും

വൈക്കം :ഉദയനാപുരം പടി ഞ്ഞാറേമുറി ശ്രീകൃഷ്‌ണപുരം ശ്രീ കൃഷ്‌ണ സ്വമി ക്ഷേത്രത്തിൽ രോഹിണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി ആർ. ഗിരീഷ് ശാന്തി ക്ഷേത്രം മേൽശാന്തി ചക്രൻ ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റി. തുടർന്ന് കൊടിമരച്ചുവട്ടിൽ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill