Tuesday, April 14, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കര്‍ണാടകയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ച്‌ അപകടം; മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു

ഗുണ്ടല്‍പേട്ട്: കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു. കര്‍ണാടകയിലെ ചാമരാജനഗറില്‍ ആണ് അപകടം സംഭവിച്ചത്. കോഴിക്കോട്, ബേപ്പൂര്‍ സ്വദേശികളായ അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീര്‍ (37) എന്നിവരാണ്...

ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ പി. ജി., പി. ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രില്‍ 22 വരെ ദീര്‍ഘിപ്പിച്ചു

കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും 2026-2027 അദ്ധ്യയന വർഷത്തെ എം. എ., എം. എസ്‌സി., എം. എസ്. ഡബ്ല്യു., എം. എഫ്. എ., എം....

നിയമസഭാ തിരഞ്ഞെടുപ്പില്‍ വൻ തിരിച്ചടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് വിലയിരുത്തൽ: 25 സിറ്റിങ് സീറ്റുകള്‍ വരെ നഷ്ടപ്പെട്ടേക്കാമെന്ന് താഴെ തട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പാര്‍ട്ടിക്ക് വലിയ രീതിയിലുള്ള തിരിച്ചടി നേരിടേണ്ടി വരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തല്‍. നിലവിലുള്ള സിറ്റിങ് സീറ്റുകളില്‍ 25 എണ്ണം വരെ നഷ്ടപ്പെട്ടേക്കാമെന്നും, മുഖ്യമന്ത്രി പിണറായി...

നിതിൻ രാജിന്റെ മരണം; ഡോ. റാമിനെ കോളേജില്‍നിന്ന് പുറത്താക്കാൻ തീരുമാനിച്ച്‌ മാനേജ്‌മെന്റ്

കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റ്ല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ് മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റോമിനെ കോളേജില്‍ നിന്ന് പുറത്താക്കും. ചൊവ്വാഴ്ച ചേര്‍ന്ന കോളേജ് മാനേജ്‌മെന്റിന്റെ് യോഗത്തിലാണ് ഡോ....

പ്രധാനമന്ത്രിയുടെ റോഡ് ഷോ നാളെ നാഗര്‍കോവിലില്‍; തമിഴ്നാട്ടിലേക്ക് പോകുന്നത് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷം; തലസ്ഥാനത്തെ റോഡുകളിലും ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: എഐഎഡിഎംകെ- എൻഡിഎ സഖ്യത്തിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിലെത്തും. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകുന്നതിനാല്‍ മുൻ കരുതലെന്നോണം തലസ്ഥാനത്തും ഗതാഗത നിയന്ത്രണമുണ്ട്. നാളെ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill