video
play-sharp-fill

വിട്ടുവീഴ്ച്ചയില്ലാതെ പിണറായി, പണി കിട്ടിയിട്ടും പഠിക്കാത്ത പോലീസും.

ശ്രീകുമാർ കോട്ടയം:ആലുവയിൽ യുവാവിനെ മർദിച്ച കേസിൽ നാല് പോലീസുകാരെ അറസ്റ്റ് ചെയ്യും. 10 ദിവസത്തിനുള്ളിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം മൂന്ന് പോലീസുകാരാണ് അറസ്റ്റിലായത്. കസ്റ്റഡി കേസിൽ അകപ്പെട്ട് കേസും ജയിലും ആയി പണി പോയത് 6 ഓളം പോലീസുകാരുടെ. കൂടാതെ ഒരു […]

തരികിട സാബുവിന് ഇനി പണിയെടുത്തു ജീവിക്കാം..

സ്വന്തം ലേഖകൻ കോട്ടയം: ബി.ജെ.പി നേതാവായ ലസിത പാലക്കലിനെതിരേ ഭാഷാ പ്രയോഗം നടത്തിയ സിനിമാ സീരിയൽ താരം തരികിട സാബുവിനെ ഇനി ചാനലിൽ കയറ്റേണ്ടതില്ലെന്ന് എല്ലാ ചാനൽ മേധാവികളും തീരുമാനമായി. മാത്രമല്ല സാബിവിനെ വെച്ച് സിനിമ ചെയ്യില്ലെന്നും സിനിമാ മേഖലയിലും ചില […]

പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ; കമാൽ പാഷ.

സ്വന്തം ലേഖകൻ തൃശൂർ:വധശിക്ഷ നിർത്തണമെന്നും അപരിഷ്‌കൃതമെന്നും പറയാൻ എളുപ്പമാണ്. പ്രതികൾക്ക് മാത്രം മനുഷ്യാവകാശം മതിയോ. ഇരയാക്കപ്പെടുന്ന കുടുംബത്തിനും മനുഷ്യാവകാശമുണ്ടെന്ന് ആക്ടിവിസ്റ്റുകൾ മറക്കരുത്.അവർക്കാണ് കൂടുതൽ മനുഷ്യാവകാശം വേണ്ടത്. അതിനാൽ കൊല്ലേണ്ടവനേ കൊന്നു കളയണം. അതാണ് നാടിനും മനുഷ്യർക്കും ഉത്തമം. അപൂർവങ്ങളിൽ അപൂർവമായ കൊലപാതകം […]

ജസ്‌നയെ കാണാതായ ദിവസം ബന്ധു പരുന്തുംപറയിൽ; സംശയത്തോടെ പോലീസ്.

സ്വന്തം ലേഖകൻ കോട്ടയം: മുക്കുട്ടുതറയിൽ നിന്ന് കാണാതായ ബിരുദവിദ്യാർഥിനി ജസ്ന മരിയക്ക് വേണ്ടി ചൊവ്വാഴ്ച തുടങ്ങിയ തിരച്ചിൽ ബുധനാഴ്ചയും തുടരുകയാണ്. ജസ്നയെ കാണാതായിട്ട് മൂന്ന് മാസത്തോട് അടുക്കാനിരിക്കേ പോലീസ് വ്യത്യസ്തമായ വഴികളെല്ലാം തേടുന്നത്. അതിനിടെയാണ് ജസ്നയെ കാണാതായ ദിവസം ബന്ധു പോലീസ് […]

‘ഐ ആം ഗോയിങ് ടു ഡൈ’. ജസ്‌നയുടെ മൊബൈലിൽ നിന്നും അവസാന സന്ദേശം.

സ്വന്തം ലേഖകൻ കോട്ടയം: മുക്കുട്ടുതറയിൽ നിന്നും കാണാതായ ബിരുദവിദ്യാർത്ഥി ജസ്‌ന മരിയ ജയിംസിനായുള്ള അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ച് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ പരിശോധനയിൽ ഇതുവരെ ഒരു […]

വരാപ്പുഴ കസ്റ്റഡി മരണം: പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വാരാപ്പുഴ കസ്റ്റഡിമരണം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ നിഷേധിച്ചതിനെ തുടർന്ന് നിയമസഭയിൽ ബഹളം. സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം നിഷേധിച്ചതിക്കുകയും സഭാനടപടികൾ നർത്തിവെയ്ക്കാൻ സാധിക്കില്ലെന്നും സ്പീക്കർ അറിയിച്ചു. സഭാനടപടികൾ […]

പാമ്പാടിയിൽ ടിപ്പർ ലോറിയും സ്കൂൾ ബസും കൂട്ടിയിടിച്ചു: സ്കൂൾ വിദ്യാർത്ഥികൾ രക്ഷപെട്ടു

ശ്രീകുമാർ പാമ്പാടി: പാമ്പാടിയിൽ ടിപ്പർ ലോറിയും സ്കൂൾ ബസും കൂട്ടിയിടിച്ച് ടിപ്പർ ലോറി ഡ്രൈവറും സ്കൂൾ വിദ്യാർത്ഥികളും അടക്കം അഞ്ചു പേർക്ക് പരിക്ക്. ബുധനാഴ്ച രാവിലെ ഒൻപതരയോടെ പങ്ങട – പാമ്പാടി റോഡിലാണ് അപകടമുണ്ടായത്. പാമ്പാടി ഭാഗത്തു നിന്നും എത്തിയ ടിപ്പർ […]

യുവാവിനെ മർദിച്ച കേസിൽ വീണ്ടും പോലീസുകാർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ ആലുവ: യുവാവിനെ മർദ്ദിച്ച സംഭവത്തിൽ എടത്തല പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്ക് സസ്പെൻഷൻ. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സംഭവം അന്വേഷിക്കുമെന്നു റിപ്പോർട്ട്. സംഭവത്തിൽ പോലീസുകാർക്കെതിരെ അച്ചടക്ക നടപടിയെടുത്തേക്കുമെന്നാണ് വിവരം. യുവാവിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസ് […]

കെ.എസ്.ആർ.ടി.സിയിലെ കക്കൂസ് ടാങ്ക് പൊട്ടി; മലിനജലവും മാലിന്യവും റോഡിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ ജനങ്ങളുടെ ആരോഗ്യത്തിൽ കെ.എസ്ആർടിസി അധികൃതർക്ക് എത്രത്തോളം ശ്രദ്ധയുണ്ടെന്നതിൻരെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ നഗരത്തിൽ കാണുന്നത്. രണ്ടു മാസത്തിലേറെയായി സ്റ്റാൻഡിൽ നിന്നുള്ള സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം റോഡിലേയ്ക്കു ഒഴുകുകയാണ്. ഈ മലിനജലം പ്രദേശത്തെ ഓടകളിലൂടെ […]

ഈ ഭക്ഷണമോ നമ്മൾ കഴിക്കുന്നത്: നഗരത്തിലെ പതിമൂന്നിൽ എട്ട് ഹോട്ടലിലും പഴകിയ ഭക്ഷണം; ഈ ഹോട്ടലുകളിൽ കയറുമ്പോൾ ഇനി സൂക്ഷിച്ചോളൂ

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ പതിമൂന്നിൽ എട്ടു ഹോട്ടലിലും ലഭിക്കുന്നത് പഴകിയ ഭക്ഷണമെന്ന് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധനാ ഫലം. ബുധനാഴ്ച രാവിലെ ഏഴു മുതൽ ഒൻപത് വരെ നഗരസഭയുടെ കുമാരനല്ലൂർ സോണിൽ നടത്തിയ പരിശോധനയിലാണ് ഈ ഹോട്ടലുകളിൽ നിന്നും പഴകിയ […]