കേന്ദ്രസർക്കാരിന്റെ നാലുവർഷത്തെ ജനക്ഷേമ പദ്ധതികളെ പറ്റി പൊതുജനങ്ങളെ അറിയിക്കുന്ന സമ്പർക്ക് സേ സമർത്ഥൻ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ കോട്ടയം: നരേന്ദ്രമോദി സർക്കാർ 4 വർഷം നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളെപ്പറ്റി സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ള പ്രമുഖരെ നേരിൽ കാണുന്ന സമ്പർക്ക് സേ സമർത്ഥൻ (സമ്പർക്കത്തിലൂടെ പിന്തുണ) പരിപാടിയുടെ യുവമോർച്ച ജില്ലാതല ഉത്ഘാടനം പ്രശസ്ത കർണ്ണാടക സംഗീതജ്ഞ ശ്രീമതി.മാതംഗി സത്യമൂർത്തിയെ […]