സ്വകാര്യ ഭാഗങ്ങളിൽ കടന്നു പിടിച്ചു; പ്രകൃതി വിരുദ്ധ രീതിയിൽ പീഡിപ്പിച്ചു: പീഡനം നടന്ന ദിവസം വാതിൽക്കുറ്റിയിട്ടിരുന്ന് രാത്രി മുഴുവൻ പൊട്ടിക്കരഞ്ഞു: ജലന്ധർ ബിഷപ്പിന്റെ ലൈംഗിക വൈകൃതങ്ങൾ തുറന്നു പറഞ്ഞ് കന്യാസ്ത്രീ; കന്യാസ്ത്രീയുടെ രഹസ്യ മൊഴി ബിഷപ്പിനെ കുരുക്കും
സ്വന്തം ലേഖകൻ കോട്ടയം: ജലന്ധർ ബിഷപ്പിന്റെ പീഡനത്തിന്റെയും ലൈംഗിക വൈകൃതങ്ങളുടെയും കഥകൾ രഹസ്യമൊഴിയായി മജിസ്‌ട്രേറ്റിനു മുന്നിൽ തുറന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് പീഡനത്തിനിരയായ കന്യാസ്ത്രീ. വ്യാഴാഴ്ച വൈകിട്ട് ചങ്ങനാശേരി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരായി കന്യാസ്ത്രീ നൽകിയ രഹസ്യമൊഴി കേസിൽ ഏറെ നിർണ്ണായകമാകും. കേസിൽ പരാതി നൽ്കിയ തൊട്ടടുത്ത ദിവസം കടുത്തുരുത്തി പൊലീസിനു നൽകിയ മൊഴി അതേപടി ചങ്ങനാശേരി മജിസ്‌ട്രേറ്റിനു മുന്നിലും കന്യാസ്ത്രീ ആവർത്തിക്കുകയായിരുന്നുവെന്നാണ് സൂചന. 13 തവണ ബിഷപ്പ് നടത്തിയ പീഡനങ്ങൾ കൃത്യമായി ഇവർ മജിസ്‌ട്രേറ്റിനോടു വിവരിച്ചു എന്നാണ് സൂചന. ആദ്യ ദിവസങ്ങളിൽ തന്റെ സ്വകാര്യ […]