മുത്തൂറ്റ് സമരം : ജോലിക്കെത്തുന്നവർക്ക് മതിയായ സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്
സ്വന്തം ലേഖിക കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നവർക്ക് മതിയായ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. സമരം ചെയ്യുന്നവർക്ക് നിയമാനുസൃതമായി സമരം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകളിൽ മാനേജ്‌മെന്റിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. മുത്തൂറ്റ് സ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് […]