video
play-sharp-fill

തീക്കട്ടയിലും ഉറുമ്പരിച്ചു ; ഡൽഹി ആരോഗ്യമന്ത്രിയുടെ വീട്ടിൽ മോഷണം

സ്വന്തം ലേഖിക ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിന്റെ വീട്ടിൽ മോഷണം. കഴിഞ്ഞ ദിവസമാണ് മന്ത്രിയുടെ സരസ്വതി വിഹാറിലെ വീട്ടിൽ മോഷണം നടന്നത്. വീട്ടുസാധനങ്ങളും ഉപകരണങ്ങളുമടക്കം മോഷണം പോയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് തന്റെ വീട്ടിൽ മോഷണം നടന്നതായി […]

ആദ്യ രണ്ട് മണിക്കൂറിൽ 13.5 ശതമാനം ; വിജയം ഉറപ്പെന്ന് മൂന്നു മുന്നണികളും

സ്വന്തം ലേഖകൻ പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോപോൾ പോളിംഗ് ശതമാനം 13.5 കഴിഞ്ഞു.ബൂത്തുകളിൽ പോളിംഗ് തുടരുകയാണ്.വിജയം ഉറപ്പാണെന്നണ് മൂന്നു മുന്നണികളും പറയുന്നത. രാവിലെ മുതൽ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി […]

തിരുനക്കര ക്ഷേത്രത്തിനുള്ളിൽ മാലിന്യങ്ങൾ കുന്നു കൂടി: മാലിന്യ സംസ്‌കരണ പ്ലാന്റ് തുരുമ്പടിച്ചു നശിക്കുന്നു; നിരവധി ജീവനക്കാരുണ്ടായിട്ടും മാലിന്യം സംസ്‌കരിക്കാൻ നടപടിയില്ല

സ്വന്തം ലേഖകൻ കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിനുള്ളിൽ വൻ തോതിൽ മാലിന്യങ്ങൾ കുന്നു കൂടുന്നു. ക്ഷേത്രത്തിലെ ആനക്കൊട്ടിലിനു സമീപമാണ് മാലിന്യങ്ങൾ കൂടിക്കിടക്കുന്നത്. പരിശുദ്ധമായ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിലാണ് മാലിന്യങ്ങൾ കൂടിക്കിടക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. തിരുനക്കര ശിവൻ […]

പന്ത്രണ്ടുകാരിയെ അച്ഛന്റെ അറിവോടെ പീഡിപ്പിച്ചത് 30 പേർ..! സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും പീഡനക്കഥ; കേരളം വീണ്ടും പീഡകരുടെ കേന്ദ്രമാകുന്നു

തേർഡ് ഐ ബ്യൂറോ മലപ്പുറം: വിദ്യാഭ്യാസത്തിലും സ്ത്രീ സുരക്ഷയിലും ഏറെ മുന്നിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന കേരളം വീണ്ടും സ്ത്രീ പീഡകരുടെ കേന്ദ്രമായി മാറുന്നു. സംസ്ഥാനത്ത് വീണ്ടും പീഡനത്തിന് ഇരയായത് 12 കാരിയാണ്. അച്ഛന്റെ മൗനസമ്മതത്തോടെ മുപ്പതോളം പേർ ചേർന്നാണ് പെൺകുട്ടിയെ […]

പാലായിൽ ആദ്യം വോട്ട് ചെയ്ത് മാണി സി.കാപ്പൻ: ആദ്യ മണിക്കൂറുകളിൽ 13.2 ശതമാനം വോട്ടിംങ്; വിജയം ഉറപ്പെന്ന് പ്രഖ്യാപിച്ച് മുന്നണികൾ

സ്വന്തം ലേഖകൻ കോട്ടയം: പാലായിൽ തന്റെ ബൂത്തിൽ ആദ്യമായി വോട്ട് ചെയ്ത് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ. ആദ്യം വോട്ട് ചെയ്തത് കൊണ്ടു തന്നെ വിജയം തനിക്ക് തന്നെ ഉറപ്പെന്നാണ് മാണി സി.കാപ്പന്റെ പ്രഖ്യാപനം. കെഎം മാണിക്ക് ശേഷവും ഒരു മാണി […]

സ്‌കൂളിലെ നല്ല ചെറുപ്പക്കാരൻ പീഡനക്കേസിൽ അകത്തായി: അകത്തായത് ആദർശത്തിന്റെ ആൾരൂപമായ വിശ്വാസി; പിടിയിലായത് വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലും; പ്രതി കുടുങ്ങിയത് വീട്ടമ്മയുടെ നഗ്നചിത്രം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ

ക്രൈം ഡെസ്‌ക് കോതമംലഗം: സ്‌കൂളിലെ ലാബ് അസിസ്റ്റന്റിനെ പീഡനക്കേസിൽ പൊലീസ് ജയിലിലാക്കിയപ്പോൾ ഞെട്ടിയത് സ്‌കൂൾ ഒന്നടങ്കമാണ്. കോതമംഗലത്താണ് മഠ വക സ്‌കൂളിലെ ലാബ് അസിസ്റ്റന്റിനെ പീഡന കേസിൽ പൊലീസ് പൊക്കിയത്. കോതമംഗലം ഇളങ്കാവ് പള്ളുപ്പേട്ട റെജി ജോസഫിനെ (34)നെയാണ് വീട്ടമ്മയുടെ പരാതിയിൽ […]

കുപ്പിയിലെ മദ്യം കുടിച്ചു തീർത്തു: ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ തല്ലിക്കൊന്ന കേസിൽ പ്രതി പിടിയിൽ

സ്വന്തം ലേഖകൻ ആയൂർ: ഒന്നിച്ച് കുടിക്കാൻ വ്ച്ചിരുന്ന മദ്യം ഒറ്റയ്ക്കടിച്ചു തീർത്ത വൈരാഗ്യത്തിന് ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ തല്ലിക്കൊന്ന പ്രതി പൊലീസ് പിടിയിലായി. കൈപ്പള്ളിമുക്കിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് ഏഴംകുളം താന്നിവിള വീട്ടിൽ ബാബുവിനെ (55) ചടയമംഗലം […]

ഇതോ സ്ത്രീസംരക്ഷകരുടെ സർക്കാർ: വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും, നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ; നഗ്നചിത്രങ്ങൾ കാട്ടി പണവും തട്ടിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കുകയും, നഗ്നചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ. വള്ളികുന്നം ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം സുനിഷ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപെട്ടു […]

ഭർത്താവിന്റെ മരണവിവരംം അറിയിക്കാതെ വീട്ടിലേയ്ക്ക് മടക്കി അയച്ച ഭാര്യ വാഹനാപകടത്തിൽ മരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: ഭർത്താവിന്റെ മരണ വിവരം അറിയാത്തെ ഭാര്യയെ വീട്ടിലേയ്ക്കു മടക്കി അയക്കാനുള്ള ബന്ധുക്കളുടെ തീരുമാനം പാളി. ഭർത്താവിനൊപ്പം ഭാര്യയും മടങ്ങി. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഗൃഹനാഥന്റെ മരണ വിവരം ഭാര്യയെ അറിയിക്കാതെ വീട്ടിലേയ്ക്ക് മടക്കിയപ്പോഴാണ് അപകടത്തിൽ ഭാര്യയും മരിച്ചത്. […]

ഷാജി..! പേര് കേട്ടാൽ തന്നെ അറിയാം ഗുണ്ടയാണെന്ന്: സുഹൃത്തിന്റെ ഭാര്യയെ തോക്ക് ചൂണ്ടിപീഡിപ്പിച്ച ഷാജി തിരുവനന്തപുരത്തെ വിറപ്പിച്ച ഗുണ്ട; പോത്ത് ഷാജി വിരണ്ടാൽ വിളറിപിടിക്കും നാട്

ക്രൈം ഡെസ്‌ക് തിരുവനന്തപുരം: ഒരു നാടിനെ മുഴുവൻ വിറപ്പിച്ച് നിർത്തിയിരുന്ന കൊടുംക്രൂരനായ കുറ്റവാളിയായിരുന്നു ഷാജി. എന്തിനും മടിക്കാത്ത പ്രകൃതി. എതിർ്ത്തു നിന്ന കൂട്ടുകാരന്റെ ഭാര്യയെ തോക്കിൻ മുനയിൽ നിർത്തി ബലാത്സംഗം ചെയ്ത കൊടും ക്രൂരൻ. ഈ ഷാജിയെയാണ് കഴിഞ്ഞ ദിവസം അനന്തരവൻ […]