video
play-sharp-fill

ഒളിച്ചുവയ്ക്കാനില്ലെങ്കിൽ സിഎജി ഓഡിറ്റിങിനെ മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയക്കുന്നതെന്തിന് : മുല്ലപ്പള്ളി

സ്വന്തം ലേഖിക തിരുവനന്തപുരം: കിഫ്ബിയിലെ ഇടപാടുകൾ സംബന്ധിച്ച് ഒന്നും ഒളിച്ചു വയ്ക്കാനില്ലെങ്കിൽ സി എ ജി ഓഡിറ്റിംഗിനെ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയക്കുന്നതെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻറെ ചോദ്യം. കിഫ്ബിയിൽ സി എ ജി ഓഡിറ്റിംഗ് […]

അലങ്കാരമായി കിട്ടിയത് അഹങ്കാരത്തോടെ കൊണ്ടുനടക്കുന്ന കാലത്ത് കാൻസർ രോഗികൾക്കായി തലമുടി നൽകി വനിതാ പൊലീസ് ഓഫീസർ സമൂഹത്തിന് മാതൃകയാകുന്നു

സ്വന്തം ലേഖിക ഇരിങ്ങാലക്കുട: അലങ്കാരമായി കിട്ടിയതെന്തും ആളുകൾ അഹങ്കാരത്തോടെ കൊണ്ടുനടക്കുന്ന കാലത്ത്, ദൈവം അനുഗ്രഹമായി നൽകിയ നീളമുള്ള തലമുടി വെട്ടി, കാൻസർ രോഗികൾക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി തൃശൂരിലെ അമല ഹോസ്പിറ്റലിൽ ദാനം ചെയ്തിരിക്കുകയാണ് സീനിയർ സിവിൽ പൊലീസ് ഓഫീസർ അപർണ്ണ.തൃശൂർ റൂറൽ […]

മഞ്ചേശ്വരത്ത് സുരേന്ദ്രൻ തന്നെ; കുമ്മനം മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കും : ശ്രീധരൻപിള്ള

സ്വന്തം ലേഖിക തിരുവനന്തപുരം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി കെ.സുരേന്ദ്രൻ തന്നെ മത്സരിച്ചേക്കുമെന്ന സൂചന നൽകി പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. സുരേന്ദ്രൻറെ പേരാണ് പരിഗണനയിലുള്ളതെന്നും എന്നാൽ പാർട്ടി ഇക്കാര്യം ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റു മണ്ഡലങ്ങളിലേക്ക് ആരൊക്കെ മത്സരിക്കണമെന്ന […]

അഞ്ച് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു; കേരളത്തിൽ ജസ്റ്റിസ് സി കെ അബ്ദുൽ റഹീം

സ്വന്തം ലേഖിക ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. കേരള, മദ്രാസ്, രാജസ്ഥാൻ, പഞ്ചാബ് & ഹരിയാന, ഹിമാചൽ പ്രദേശ് ഹൈക്കോടതികളിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരെ നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. മദ്രാസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് […]

വനിതാ പൊലീസുകാരെ ഫോൺ വിളിച്ച് ‘കൊച്ചു’ വർത്തമാനം പറയുകയും അശ്ലീല പ്രയോഗങ്ങൾ പറയുകയും ചെയ്യുന്ന വിരുതനെ തേടി പൊലീസ്

സ്വന്തം ലേഖിക തിരുവനന്തപുരം: ഫോണിലൂടെ നിരന്തരം അശ്ലീലം പറയുന്ന വിരുതൻ കാരണം സഹികെട്ടിരിക്കുകയാണ് നഗരത്തിലെ പൊലീസ്. വനിതാ പൊലീസ് സ്റ്റേഷനിൽ വിളിച്ച് ‘കൊച്ചു’ വർത്തമാനം പറയുന്ന ഇയാൾ പുരുഷന്മാരാണെങ്കിൽ ‘വലിയ’ വർത്തമാനത്തിലേക്ക് കടക്കും. ഇത് പതിവായതോടെ വനിതാ സ്റ്റേഷനിൽ ഫോൺ റിസീവർ […]

ഐ.എൻ.എസ് വിക്രാന്തിൽ കവർച്ച നടന്നിട്ട് ഒരു മാസം ; കയറുമ്പോഴും ഇറങ്ങുമ്പോഴും രണ്ടിടത്ത് പരിശോധന ; എന്നിട്ടും അധികൃതർ അറിഞ്ഞില്ല; ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എങ്ങനെ കടത്തി ?തലപുക‌ച്ച്‌ അന്വേഷണ സംഘങ്ങള്‍

സ്വന്തം ലേഖിക കൊച്ചി: കയറുമ്പോഴും ഇറങ്ങുമ്പോഴും രണ്ടിടത്ത് പരിശോധന. തിരിച്ചറിയൽ രേഖയില്ലാതെ കടന്നുകൂടുക ദുഷ്‌കരം. ഇങ്ങനെ, തന്ത്രപ്രധാനമായ ഇടമാണ് കൊച്ചി കപ്പൽശാല. ഇവിടെ നിർമാണത്തിലിരിക്കുന്ന ഐ.എൻ.എസ് വിക്രാന്തിൽ നിന്നും അതീവ പ്രാധാന്യമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എങ്ങനെ കടത്തി? കവർച്ച നടന്ന് ആഴ്ചകൾ […]

ആകാശ കഴുകൻ ഇനി ഇന്ത്യയ്ക്ക് സ്വന്തം ; വ്യോമസേനയ്ക്ക് കരുത്തു പകരാൻ റഫാൽ എത്തുന്നു

സ്വന്തം ലേഖിക ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്തുയർത്തി റഫാൽ യുദ്ധ വിമാനം രാജ്യത്തേക്കെത്തി. ഡസ്സോൾട്ട് ഏവിയേഷനിൽ നിന്ന് ആദ്യ റഫാൽ വിമാനം ഏറ്റുവാങ്ങിയതായി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ സ്ഥിരീകരിച്ചു. വ്യോമസേന ഡെപ്യൂട്ടി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി ഒരു മണിക്കൂറോളം റഫാലിൽ […]

അന്ന് ഒരേ ക്ലാസിലിരുന്നു നിയമം പഠിച്ചവർ ഇനി ഒരേ ബഞ്ചിൽ വിധി പറയും ; സുപ്രീംകോടതിയിൽ സഹപാഠികളായ ജസ്റ്റിസുമാരുടെ അപൂർവ്വ സംഗമം!

സ്വന്തം ലേഖിക ന്യൂഡൽഹി: ഒരേ ക്ലാസിൽ ഒരേ ബഞ്ചിലിരുന്ന് പഠിച്ച ഉറ്റ കൂട്ടുകാർ പരമോന്നത നീതിപീഠത്തിന്റെ ഒരേ ബഞ്ചിൽ ജോലി ചെയ്യുന്ന അവിചാരിത മുഹൂർത്തത്തിനാണ് ഇന്നലെ സുപ്രീംകോടതി സാക്ഷിയായത്. എസ്. രവീന്ദ്ര ഭട്ട്, ഹൃഷികേശ് റോയ്, വി. രാമസുബ്രഹ്മണ്യൻ, കൃഷ്ണ മുരാരി […]

കള്ളനോട്ടടി യന്ത്രവുമായി മുൻപ് അറസ്റ്റിലായ യുവമോർച്ച നേതാവ് കള്ളനോട്ടുമായി വീണ്ടും പോലീസ് പിടിയിൽ

സ്വന്തം ലേഖിക കോഴിക്കോട്: കള്ളനോട്ടടി യന്ത്രവുമായി മുൻപ് പോലീസ് പിടിയിലായ മുൻ യുവമോർച്ച നേതാവ് കള്ളനോട്ടുമായി വീണ്ടും അറസ്റ്റിൽ ലക്ഷങ്ങളുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ഏരാശേരി രാകേഷാണ് അറസ്റ്റിലായത്. രാകേഷിൻറെ കൂട്ടാളി മലപ്പുറം സ്വദേശി സുനീർ അലിയും അറസ്റ്റിലായി. […]

കേരളത്തിലെ അഞ്ചു ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: മഹാരാഷ്ട്രയിലും ഹരിയാനയിലും തിരഞ്ഞെടുപ്പ് ഒക്ടോബർ 21 ന്; വോട്ടെണ്ണൽ 24 ന്

സ്വന്തം ലേഖകൻ ന്യൂഡൽഹി: കേരളത്തിലെ അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും, രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ. മഹാരാഷ്ട്രയിലും ഹരിയാനയിലുമാണ് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുക. രണ്ടിടത്തും ഒക്ടോബർ 21 നാണ് വോട്ടെടുപ്പ്. 24 ന് വോട്ടെണ്ണൽ […]